കനത്ത ആക്രമണം തുടർന്ന് ഇസ്രയേൽ, 60 മരണം; ഗാസ സിറ്റിയിൽ 450 വീടുകൾ തകർത്തു
വെടിനിർത്തൽ പുതിയ ശുപാർശകൾ ഹമാസ് അംഗീകരിച്ചെങ്കിലും ഗാസ സിറ്റി പിടിക്കാനുള്ള ആക്രമണം തുടർന്ന് ഇസ്രയേൽ. ഇസ്രയേൽ ഇന്നലെ നടത്തിയ വെടിവയ്പുകളിലും ബോംബിങ്ങിലും 60 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഇതിൽ...