• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, July 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

അബുദാബി ചെറുവല്ലൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റി ചെറവല്ലൂർ മഹല്ലില്‍ നിര്‍മിച്ചവില്ലയുടെ താക്കോൽ കൈമാറി

ckmnews by ckmnews
March 17, 2026
in Local News
A A
അബുദാബി ചെറുവല്ലൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റി ചെറവല്ലൂർ മഹല്ലില്‍ നിര്‍മിച്ചവില്ലയുടെ താക്കോൽ കൈമാറി
0
SHARES
23
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:അബുദാബി ചെറുവല്ലൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റി ചെറവല്ലൂർ മഹല്ലിൻ്റെ ദൈനം ദിന പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടായി നിർമ്മിച്ച് നൽകുന്ന വില്ലയുടെ താക്കോൽ കൈമാറി.അബുദാബി മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ പ്രതിനിധികളായ, എൻ അലി, ലത്തീഫ്,സലാം,എന്നിവർ ചേർന്ന് അഷ്റഫ് അഹ്സനി മൊയ്തീൻ മുസ്ലിയാർ എന്നിവർക്ക് താക്കോല്‍ കൈമാറി.ചടങ്ങിൽ മഹല്ല് കമ്മിറ്റി പ്രസിഡണ്ട് , അബു സാഹിബ്. ജനറൽ സെക്രട്ടറി . ശിഹാബ്. ട്രഷറർ എ പി.മൊയ്തുണ്ണി ഇ ഹമീദ്.ടി മുഹമ്മദ് എന്നിവർ സന്നിഹിതരായിരുന്നു.ഷംസുദ്ദീൻ കീടത്തിയിൽ പ്രസിഡൻ്റും, സി നസീർ ബാബു ജനറൽ സെക്രട്ടറിയും,ഫാസിൽ ട്രഷററുമായി അബുദാബി ചെറുവല്ലൂർ എന്നിവരടങ്ങിയ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ രൂപീകരണ സമയത്ത് ഭാരവാഹികളും പ്രവർത്തകരും എടുത്ത തീരുമാനമായിരുന്നു മഹല്ലിൻ്റെ ദൈനം ദിന പ്രവർത്തനങ്ങൾക്ക് സ്ഥിര വരുമാനത്തിന് ഒരു പദ്ധതി ആവിഷ്കരിക്കണമെന്നത്‌. ആ സ്വപ്നമാണ് അബുദാബി മഹല്ല് കൂട്ടായ്മയിലൂടെ ഇവിടെ സാക്ഷാത്കരിക്കപ്പെട്ടി രിക്കുന്നത്.

Related Posts

വ്യാപാരി വ്യവസായി ഏകോപനസമിതി കോക്കൂർ മേഖല  യൂണിറ്റ് ദ്വൈവാർഷിക ജനറൽ ബോഡി യോഗം ചേർന്നു
Local News

വ്യാപാരി വ്യവസായി ഏകോപനസമിതി കോക്കൂർ മേഖല യൂണിറ്റ് ദ്വൈവാർഷിക ജനറൽ ബോഡി യോഗം ചേർന്നു

July 9, 2026
46
എം എൽ എ അഭ്യർത്ഥിച്ചു,കളക്ടർ നാളെ പൊന്നാനിയിലെത്തും
Local News

എം എൽ എ അഭ്യർത്ഥിച്ചു,കളക്ടർ നാളെ പൊന്നാനിയിലെത്തും

July 8, 2026
255
പെരുമ്പിലാവിൽ അച്ഛൻ വിഷം നൽകി കൊല്ലാൻ ശ്രമിച്ച കുട്ടികളിൽ ഒരാൾ മരിച്ചു
Kerala

പെരുമ്പിലാവിൽ അച്ഛൻ വിഷം നൽകി കൊല്ലാൻ ശ്രമിച്ച കുട്ടികളിൽ ഒരാൾ മരിച്ചു

July 8, 2026
768
നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
Local News

നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

July 7, 2026
177
ചാലിശ്ശേരിയിൽ ബഷീർ ദിനാചരണവും വായനോത്സവ സമാപനവും നടത്തി
Local News

ചാലിശ്ശേരിയിൽ ബഷീർ ദിനാചരണവും വായനോത്സവ സമാപനവും നടത്തി

July 7, 2026
26
അബ്ദുൽ മനാഫ് പൊന്നാനിയുടെ നാലാം ഓർമ്മദിനം: സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Local News

അബ്ദുൽ മനാഫ് പൊന്നാനിയുടെ നാലാം ഓർമ്മദിനം: സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

July 7, 2026
73
Next Post
നടിമാരായ വീണയും അഞ്ജലിയും ട്വന്റി-20 സ്ഥാനാർഥികളാകും; സാബു ജേക്കബ് മത്സരിക്കില്ല

നടിമാരായ വീണയും അഞ്ജലിയും ട്വന്റി-20 സ്ഥാനാർഥികളാകും; സാബു ജേക്കബ് മത്സരിക്കില്ല

Recent News

‘തലമുതൽ കാൽവരെ തല്ലിച്ചതച്ചു, മതംമാറ്റാൻ ശ്രമിച്ചു’; ഗുരുതര ആരോപണവുമായി സാവരിയയുടെ ബന്ധുക്കൾ

‘തലമുതൽ കാൽവരെ തല്ലിച്ചതച്ചു, മതംമാറ്റാൻ ശ്രമിച്ചു’; ഗുരുതര ആരോപണവുമായി സാവരിയയുടെ ബന്ധുക്കൾ

July 9, 2026
139
വ്യാപാരി വ്യവസായി ഏകോപനസമിതി കോക്കൂർ മേഖല  യൂണിറ്റ് ദ്വൈവാർഷിക ജനറൽ ബോഡി യോഗം ചേർന്നു

വ്യാപാരി വ്യവസായി ഏകോപനസമിതി കോക്കൂർ മേഖല യൂണിറ്റ് ദ്വൈവാർഷിക ജനറൽ ബോഡി യോഗം ചേർന്നു

July 9, 2026
46
കള്ളാടി മണ്ണിടിച്ചിൽ: വീണ്ടും മൃതദേഹം കണ്ടെത്തി; മരണം ഏഴായി

കള്ളാടി മണ്ണിടിച്ചിൽ: വീണ്ടും മൃതദേഹം കണ്ടെത്തി; മരണം ഏഴായി

July 9, 2026
40
സത്യപ്രതിജ്ഞ ചെയ്യാം; കൗൺസിലർ സുഗതന് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി

സത്യപ്രതിജ്ഞ ചെയ്യാം; കൗൺസിലർ സുഗതന് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി

July 9, 2026
59
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025