• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, July 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

നടിമാരായ വീണയും അഞ്ജലിയും ട്വന്റി-20 സ്ഥാനാർഥികളാകും; സാബു ജേക്കബ് മത്സരിക്കില്ല

ckmnews by ckmnews
March 17, 2026
in Kerala
A A
നടിമാരായ വീണയും അഞ്ജലിയും ട്വന്റി-20 സ്ഥാനാർഥികളാകും; സാബു ജേക്കബ് മത്സരിക്കില്ല
0
SHARES
26
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ട്വന്റി-20 സ്ഥാനാർഥി പ്രഖ്യാപനം ഉടൻ. സിനിമ-സീരിയൽ രംഗത്തെ പ്രമുഖ താരങ്ങളെ അണിനിരത്തിക്കൊണ്ടാണ് ട്വന്റി-20 ഇത്തവണ ജനവിധി തേടുന്നത്. പ്രശസ്ത നടിമാരായ വീണാ നായരും അഞ്ജലി നായരും പാർട്ടിയുടെ സ്ഥാനാർഥികളായി പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. അതേസമയം, ട്വന്റി-20 സംസ്ഥാന അധ്യക്ഷൻ സാബു എം. ജേക്കബ് തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല.ഏറ്റുമാനൂർ മണ്ഡലത്തിൽനിന്നാണ് നർത്തകിയും നടിയുമായ വീണാ നായർ മത്സരിക്കുന്നത്. തന്റെ സാമൂഹിക പ്രവർത്തനങ്ങൾക്ക് ഒരു രാഷ്ട്രീയ പാർട്ടിയുടെ പിന്തുണ അത്യാവശ്യമാണെന്നും അതിനായി ഏറ്റവും അനുയോജ്യമായ പ്രസ്ഥാനം ട്വന്റി-20 ആണെന്നും അവർ വ്യക്തമാക്കി. തൃപ്പൂണിത്തുറ മണ്ഡലത്തിലാണ് നടി അഞ്ജലി നായർ ജനവിധി തേടുന്നത്. തൃപ്പൂണിത്തുറയിലെ ജനങ്ങൾക്കൊപ്പംനിന്ന് പ്രവർത്തിക്കുമെന്നും അവരുടെ ആവശ്യങ്ങൾക്കായി നിലകൊള്ളുമെന്നും അഞ്ജലി നായർ അറിയിച്ചു.

Related Posts

‘തലമുതൽ കാൽവരെ തല്ലിച്ചതച്ചു, മതംമാറ്റാൻ ശ്രമിച്ചു’; ഗുരുതര ആരോപണവുമായി സാവരിയയുടെ ബന്ധുക്കൾ
Kerala

‘തലമുതൽ കാൽവരെ തല്ലിച്ചതച്ചു, മതംമാറ്റാൻ ശ്രമിച്ചു’; ഗുരുതര ആരോപണവുമായി സാവരിയയുടെ ബന്ധുക്കൾ

July 9, 2026
130
കള്ളാടി മണ്ണിടിച്ചിൽ: വീണ്ടും മൃതദേഹം കണ്ടെത്തി; മരണം ഏഴായി
Kerala

കള്ളാടി മണ്ണിടിച്ചിൽ: വീണ്ടും മൃതദേഹം കണ്ടെത്തി; മരണം ഏഴായി

July 9, 2026
39
സത്യപ്രതിജ്ഞ ചെയ്യാം; കൗൺസിലർ സുഗതന് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി
Kerala

സത്യപ്രതിജ്ഞ ചെയ്യാം; കൗൺസിലർ സുഗതന് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി

July 9, 2026
59
കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നുവീണു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്‌
Kerala

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നുവീണു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്‌

July 9, 2026
102
എയിംസിനുവേണ്ടി 10 സ്ഥലങ്ങൾ കണ്ടെത്തി; കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ച് സർക്കാർ
Kerala

എയിംസിനുവേണ്ടി 10 സ്ഥലങ്ങൾ കണ്ടെത്തി; കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ച് സർക്കാർ

July 9, 2026
45
രമേശ് ചെന്നിത്തലയ്ക്കെതിരെ ഫെയ്‌സ്ബുക്കിൽ കമന്റ്: ആർഎസ്എസ് പ്രവർത്തകനെതിരെ കേസ്
Kerala

രമേശ് ചെന്നിത്തലയ്ക്കെതിരെ ഫെയ്‌സ്ബുക്കിൽ കമന്റ്: ആർഎസ്എസ് പ്രവർത്തകനെതിരെ കേസ്

July 9, 2026
69
Next Post
നിയമസഭ തിരഞ്ഞെടുപ്പ്: സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്, എംകെ മുനീറിന് സീറ്റില്ല

നിയമസഭ തിരഞ്ഞെടുപ്പ്: സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്, എംകെ മുനീറിന് സീറ്റില്ല

Recent News

‘തലമുതൽ കാൽവരെ തല്ലിച്ചതച്ചു, മതംമാറ്റാൻ ശ്രമിച്ചു’; ഗുരുതര ആരോപണവുമായി സാവരിയയുടെ ബന്ധുക്കൾ

‘തലമുതൽ കാൽവരെ തല്ലിച്ചതച്ചു, മതംമാറ്റാൻ ശ്രമിച്ചു’; ഗുരുതര ആരോപണവുമായി സാവരിയയുടെ ബന്ധുക്കൾ

July 9, 2026
130
വ്യാപാരി വ്യവസായി ഏകോപനസമിതി കോക്കൂർ മേഖല  യൂണിറ്റ് ദ്വൈവാർഷിക ജനറൽ ബോഡി യോഗം ചേർന്നു

വ്യാപാരി വ്യവസായി ഏകോപനസമിതി കോക്കൂർ മേഖല യൂണിറ്റ് ദ്വൈവാർഷിക ജനറൽ ബോഡി യോഗം ചേർന്നു

July 9, 2026
44
കള്ളാടി മണ്ണിടിച്ചിൽ: വീണ്ടും മൃതദേഹം കണ്ടെത്തി; മരണം ഏഴായി

കള്ളാടി മണ്ണിടിച്ചിൽ: വീണ്ടും മൃതദേഹം കണ്ടെത്തി; മരണം ഏഴായി

July 9, 2026
39
സത്യപ്രതിജ്ഞ ചെയ്യാം; കൗൺസിലർ സുഗതന് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി

സത്യപ്രതിജ്ഞ ചെയ്യാം; കൗൺസിലർ സുഗതന് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി

July 9, 2026
59
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025