• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, July 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ചാലിശ്ശേരി KSEB ജീവനക്കാരന് സംസ്ഥാന ഫോക്‌ലോർ അക്കാദമി അവാർഡ്

ckmnews by ckmnews
March 18, 2026
in Local News
A A
ചാലിശ്ശേരി KSEB ജീവനക്കാരന് സംസ്ഥാന ഫോക്‌ലോർ അക്കാദമി അവാർഡ്
0
SHARES
196
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചാലിശ്ശേരി : കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഫോക്‌ലോര്‍ അക്കാദമി 2024 ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ചാലിശ്ശേരി KSEB ഓഫീസിലെ ജീവനക്കാരനും എഴുത്തുകാരനുമായ ആനക്കര സ്വദേശി മുണ്ട്രക്കോട് തെക്കേപ്പുരയ്ക്കല്‍ സുന്ദരന്‍ മുണ്ട്രക്കോട് (51) ഇത്തവണത്തെ ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡിന് അര്‍ഹനായി. മലവാഴിയാട്ടം എന്ന ജനകീയ കലാരൂപത്തിലെ സംഭാവനകളാണ് അദ്ദേഹത്തെ അവാര്‍ഡിന് പരിഗണിച്ചത്.വര്‍ഷങ്ങളായി മലവാഴിയാട്ടം രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചു വരുന്ന സുന്ദരന്‍ മുണ്ട്രക്കോട്, കഴിഞ്ഞ വര്‍ഷം പൂരവുമായി ബന്ധപ്പെട്ട “ചോപ്പനിറക്കം” എന്ന നോവല്‍ പുറത്തിറക്കിയിരുന്നു.കുടുംബത്തിനും കലാരംഗത്തിനും അഭിമാനമായി, 2022-ല്‍ സഹോദരന്‍ മോഹനനും ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് നേടിയിരുന്നു. ഒരേ കുടുംബത്തിലേക്ക് രണ്ട് പ്രാവശ്യം ഈ പുരസ്‌കാരം എത്തിയത് മുണ്ട്രക്കോട് തെക്കേപ്പുരയ്ക്കല്‍ കുടുംബത്തിന് ഇരട്ട സന്തോഷമായി.

Related Posts

എം എൽ എ അഭ്യർത്ഥിച്ചു,കളക്ടർ നാളെ പൊന്നാനിയിലെത്തും
Local News

എം എൽ എ അഭ്യർത്ഥിച്ചു,കളക്ടർ നാളെ പൊന്നാനിയിലെത്തും

July 8, 2026
240
പെരുമ്പിലാവിൽ അച്ഛൻ വിഷം നൽകി കൊല്ലാൻ ശ്രമിച്ച കുട്ടികളിൽ ഒരാൾ മരിച്ചു
Kerala

പെരുമ്പിലാവിൽ അച്ഛൻ വിഷം നൽകി കൊല്ലാൻ ശ്രമിച്ച കുട്ടികളിൽ ഒരാൾ മരിച്ചു

July 8, 2026
744
നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
Local News

നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

July 7, 2026
174
ചാലിശ്ശേരിയിൽ ബഷീർ ദിനാചരണവും വായനോത്സവ സമാപനവും നടത്തി
Local News

ചാലിശ്ശേരിയിൽ ബഷീർ ദിനാചരണവും വായനോത്സവ സമാപനവും നടത്തി

July 7, 2026
26
അബ്ദുൽ മനാഫ് പൊന്നാനിയുടെ നാലാം ഓർമ്മദിനം: സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Local News

അബ്ദുൽ മനാഫ് പൊന്നാനിയുടെ നാലാം ഓർമ്മദിനം: സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

July 7, 2026
71
മക്കള്‍ക്ക് എലിവിഷം നല്‍കിയ ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചു; പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞ അച്ഛൻ കടന്നുകളഞ്ഞു
Crime

മക്കള്‍ക്ക് എലിവിഷം നല്‍കിയ ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചു; പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞ അച്ഛൻ കടന്നുകളഞ്ഞു

July 7, 2026
233
Next Post
ടി.എം. നാരായണൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തി

ടി.എം. നാരായണൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തി

Recent News

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന് നേരെ അമേരിക്കയുടെ ആക്രമണം, തന്ത്രപ്രധാന കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന് നേരെ അമേരിക്കയുടെ ആക്രമണം, തന്ത്രപ്രധാന കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി

July 9, 2026
4
തവനൂർ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രം ഉദ്ഘാടനം ചെയ്തു

തവനൂർ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രം ഉദ്ഘാടനം ചെയ്തു

July 9, 2026
5
ടീം ടൈംസ് പ്രൊഡക്ഷൻസിൻ്റെ ‘ഫ്രണ്ട്ലി മാച്ച്’; പൂജ ചടങ്ങുകൾ ചങ്ങരംകുളത്ത് നടന്നു

ടീം ടൈംസ് പ്രൊഡക്ഷൻസിൻ്റെ ‘ഫ്രണ്ട്ലി മാച്ച്’; പൂജ ചടങ്ങുകൾ ചങ്ങരംകുളത്ത് നടന്നു

July 9, 2026
7
ക്ഷേമപെൻഷൻഏ.സി ഒഴിവാക്കണം’നന്നംമുക്ക് പഞ്ചായത്ത് ഭരണസമിതി യോഗം പ്രമേയം പാസാക്കി

ക്ഷേമപെൻഷൻഏ.സി ഒഴിവാക്കണം’നന്നംമുക്ക് പഞ്ചായത്ത് ഭരണസമിതി യോഗം പ്രമേയം പാസാക്കി

July 9, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025