• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മലയാളി യാത്രക്കാർക്ക് കോളടിച്ചു,​ പുതിയ തീരുമാനം പ്രഖ്യാപിച്ച് റെയിൽവേ

ckmnews by ckmnews
March 19, 2026
in Kerala
A A
മലയാളി യാത്രക്കാർക്ക് കോളടിച്ചു,​ പുതിയ തീരുമാനം പ്രഖ്യാപിച്ച് റെയിൽവേ
0
SHARES
244
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട്: മലബാർ മേഖലയിലേക്കുള്ള റെയിൽ കണക്ടിവിറ്റി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പാലക്കാട് ഡിവിഷനിലൂടെ നാല് പുതിയ പ്രതിവാര ട്രെയിൻ അനുവദിച്ചു. ഇവയിൽ മൂന്നെണ്ണം ഇതിനകം സർവീസ് ആരംഭിച്ചു. നാലാമത്തെ ട്രെയിൻ ഇന്ന് സർവീസ് ആരംഭിക്കുമെന്നും റെയിൽവേ പാലക്കാട് ഡിവിഷൻ അറിയിച്ചു. പുതിയ ട്രെയിനുകളെല്ലാം പാലക്കാട്,​ പൊള്ളാച്ചി വഴിയായിരിക്കും സർവീസ് നടത്തുക. കർണാടകയിലെയും കേരളത്തിലെയും തമിഴ്നാട്ടിലെയും തീരദേശ ജില്ലകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള സർവീസുകളാണിവ. ഇതിനു പുറമേ യാത്രക്കാരുടെ സൗകര്യാർത്ഥം രണ്ട് പ്രതിദിന ട്രെയിനുകളുടെ സർവീസ് കണ്ണൂരിൽ നിന്ന് കോഴിക്കോട് വരെയും ഒരു പ്രതിദിന ട്രെയിനിന്റെ സർവീസ് കോഴിക്കോട് നിന്നു പാലക്കാട് വരെയും നീട്ടിയിട്ടുമുണ്ട്. പാലക്കാട്-പൊള്ളാച്ചി റൂട്ടിൽ ഈ മാസം പുതിയ മെമു സർവീസും ആരംഭിച്ചിട്ടുണ്ട്. പുതിയ പ്രതിവാര ട്രെയിനുകൾമംഗളൂരു സെൻട്രൽ-രാമേശ്വരം പ്രതിവാര എക്സ്‌പ്രസ്(16622): മാർച്ച് 14 മുതൽ എല്ലാ ശനിയാഴ്ചയും രാത്രി 7.30നു മംഗളൂരുവിൽ നിന്നു പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.50നു രാമേശ്വരത്തെത്തും. രാമേശ്വരം-മംഗളൂരു പ്രതിവാര എക്സ്‌പ്രസ്(16621)-മാർച്ച് 15 മുതൽ എല്ലാ ഞായറാഴ്ചയും വൈകിട്ട് 3.30നു രാമേശ്വരത്തു നിന്നു പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.55ന് മംഗളൂരുവിലെത്തും. മംഗളൂരു ജംഗ്ഷൻ-തിരുനെൽവേലി ജംഗ്ഷൻ പ്രതിവാര എക്സ്‌പ്രസ്(16707)- ഇന്ന് മുതൽ എല്ലാ വ്യാഴാഴ്ചയും ഉച്ചയ്ക്ക് ഒരു മണിക്ക് മംഗളൂരുവിൽ നിന്നു പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.45ന് തിരുനെൽവേലിയിലെത്തും. തിരുനെൽവേലി-മംഗളൂരു എക്സ്‌പ്രസ്(16708)-മാർച്ച് 18 മുതൽ എല്ലാ ബുധനാഴ്ചയും വൈകിട്ട് 3.45നു തിരുനെൽവേലിയിൽ നിന്നു പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.55നു മംഗളൂരുവിലെത്തും. മൂന്ന് ട്രെയിനുകൾ ദീർഘിപ്പിച്ചുമംഗളൂരു സെൻട്രൽ-കോഴിക്കോട് ഡെയ്‌ലി എക്സ്‌പ്രസിന്റെ(16610) സർവീസ് മാർച്ച് 16 മുതൽ പാലക്കാട് വരെ ദീർഘിപ്പിച്ചു. ബെംഗളൂരുവിൽ നിന്നു മംഗളൂരു വഴി കണ്ണൂർ വരെയുള്ള ‌പ്രതിദിന എക്സ്‌പ്രസ്(16511) മാർച്ച് 15 മുതൽ കോഴിക്കോട് വരെ സർവീസ് നടത്തും. ഇതേ ട്രെയിനിന്റെ മടക്ക സ‌ർവീസ്(16512) ഇനി മുതൽ കോഴിക്കോട് നിന്നായിരിക്കും ആരംഭി

Related Posts

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Kerala

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 25, 2026
129
‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
Kerala

‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

August 25, 2026
14
വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം
Kerala

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

August 25, 2026
404
ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ
Kerala

ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ

August 25, 2026
144
തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്
Kerala

തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

August 25, 2026
159
വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി
Kerala

വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി

August 25, 2026
5
Next Post
ധര്‍മടത്ത് മൂന്നാം അങ്കത്തിന് പിണറായി; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ധര്‍മടത്ത് മൂന്നാം അങ്കത്തിന് പിണറായി; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

Recent News

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

August 26, 2026
674
നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം

നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം

August 26, 2026
103
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 26, 2026
70
വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു

വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു

August 26, 2026
88
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025