• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, March 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

പെരുന്നാൾ റിലീഫ് (ഈദ് പുടവ)വിതരണോദ്ഘാടനം നിർവഹിച്ചു

ckmnews by ckmnews
March 19, 2026
in Local News
A A
പെരുന്നാൾ റിലീഫ് (ഈദ് പുടവ)വിതരണോദ്ഘാടനം നിർവഹിച്ചു
0
SHARES
93
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നന്നംമുക്ക് പഞ്ചായത്ത് യൂത്ത് ലീഗ്, എം.എസ്.എഫ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ മുഴുവൻ യൂണിറ്റുകളിലേക്കുംഈദ് പുടവ വിതരണം ചെയ്തു.നന്നംമുക്ക് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി.വി. ഇബ്രാഹിംകുട്ടി മുതുകാട് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി കാട്ടിൽ അഷ്റഫ് ഉദ്ഘാടനം നിർവഹിച്ചു.പൊന്നാനി മണ്ഡലം യൂത്ത് ലീഗ് ഭാരവാഹിയും പെരുമ്പടപ്പ് ബ്ലോക്ക് മെമ്പറുമായ അഡ്വ.നിയാസ് മുഹമ്മദ്,യൂത്ത് ലീഗ്-എം.എസ്.എഫ് നേതാക്കളായ ഷഹീർ അമയിൽ, യഹിയ ഫൈസി, ജമാൽ ടിപ്പുനഗർ, ഫവാസ് പള്ളിക്കര, ഇബ്രാഹിം റോഷൻ, ജാസിർ മുതുകാട് എന്നിവർ സംബന്ധിച്ചു.

Related Posts

‘തൃത്താലയിൽ നടത്തുന്നത് വിമത പ്രവർത്തനം’; വി ടി ബൽറാമിനെതിരെ മുൻ കെപിസിസി അംഗം കെ മുഹമ്മദ്‌
Local News

‘തൃത്താലയിൽ നടത്തുന്നത് വിമത പ്രവർത്തനം’; വി ടി ബൽറാമിനെതിരെ മുൻ കെപിസിസി അംഗം കെ മുഹമ്മദ്‌

March 18, 2026
313
ചാലിശ്ശേരി KSEB ജീവനക്കാരന് സംസ്ഥാന ഫോക്‌ലോർ അക്കാദമി അവാർഡ്
Local News

ചാലിശ്ശേരി KSEB ജീവനക്കാരന് സംസ്ഥാന ഫോക്‌ലോർ അക്കാദമി അവാർഡ്

March 18, 2026
175
അബുദാബി ചെറുവല്ലൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റി ചെറവല്ലൂർ മഹല്ലില്‍ നിര്‍മിച്ചവില്ലയുടെ താക്കോൽ കൈമാറി
Local News

അബുദാബി ചെറുവല്ലൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റി ചെറവല്ലൂർ മഹല്ലില്‍ നിര്‍മിച്ചവില്ലയുടെ താക്കോൽ കൈമാറി

March 17, 2026
16
കൂറ്റനാട് തൊഴുക്കാട് കവർച്ച കേസ്: 25 പവൻ സ്വർണം മോഷ്ടിച്ച സംഭവം; രണ്ട് പേർ ചാലിശ്ശേരി പോലീസ് പിടിയിൽ
Local News

കൂറ്റനാട് തൊഴുക്കാട് കവർച്ച കേസ്: 25 പവൻ സ്വർണം മോഷ്ടിച്ച സംഭവം; രണ്ട് പേർ ചാലിശ്ശേരി പോലീസ് പിടിയിൽ

March 17, 2026
719
ചെറവല്ലൂർ ഫീനിക്സ് ക്ലബ്‌ ഉൽഘാടനവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു
Local News

ചെറവല്ലൂർ ഫീനിക്സ് ക്ലബ്‌ ഉൽഘാടനവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു

March 17, 2026
68
കാഞ്ഞിയൂർ ഭഗവതി ക്ഷേത്രോത്സവത്തിനോടനുബന്ധിച്ച് തമ്പുരാൻ മീട്ടിയ തംബുരു നാടകം അവതരിപ്പിച്ചു
Local News

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രോത്സവത്തിനോടനുബന്ധിച്ച് തമ്പുരാൻ മീട്ടിയ തംബുരു നാടകം അവതരിപ്പിച്ചു

March 17, 2026
125
Next Post
വീണ്ടും ട്വന്റി20 ക്ക് തിരിച്ചടി; നടി വീണാ നായര്‍ക്കും വോട്ടില്ല

വീണ്ടും ട്വന്റി20 ക്ക് തിരിച്ചടി; നടി വീണാ നായര്‍ക്കും വോട്ടില്ല

Recent News

‘ജഡ്ജി പ്രവർത്തിച്ചത് യാന്ത്രികമായി’; വാളയാർ ആൾക്കൂട്ട കൊലക്കേസിൽ എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

‘ജഡ്ജി പ്രവർത്തിച്ചത് യാന്ത്രികമായി’; വാളയാർ ആൾക്കൂട്ട കൊലക്കേസിൽ എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

March 19, 2026
26
സീറ്റില്ല, രാജിക്കൊരുങ്ങി KSU അധ്യക്ഷൻ അലോഷ്യസ് സേവ്യർ; പിന്നീട് നിഷേധിച്ച് ഫേയ്സ്ബുക്ക് കുറിപ്പ്

സീറ്റില്ല, രാജിക്കൊരുങ്ങി KSU അധ്യക്ഷൻ അലോഷ്യസ് സേവ്യർ; പിന്നീട് നിഷേധിച്ച് ഫേയ്സ്ബുക്ക് കുറിപ്പ്

March 19, 2026
12
എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിൽ

എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിൽ

March 19, 2026
8
വെറും തിരിച്ചുവരവല്ല, ഇത് പാപ്പനും പിള്ളേരും തരുന്ന സര്‍പ്രൈസ്; ആട് 3 റിവ്യൂ

വെറും തിരിച്ചുവരവല്ല, ഇത് പാപ്പനും പിള്ളേരും തരുന്ന സര്‍പ്രൈസ്; ആട് 3 റിവ്യൂ

March 19, 2026
34
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025