• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, November 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

പെരുമുക്ക് ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രം മണ്ഡലകാലാരംഭത്തിനായി ഒരുങ്ങി

ckmnews by ckmnews
November 16, 2026
in Local News
A A
പെരുമുക്ക് ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രം മണ്ഡലകാലാരംഭത്തിനായി ഒരുങ്ങി
0
SHARES
3
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:പെരുമുക്ക് ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ വൃശ്‌ചികത്തിലെ മണ്ഡല മസാചരണത്തിൻ്റെ ഭാഗമായി ഉപദേവനായ ശ്രീ അയ്യപ്പസ്വാമിയുടെ സന്നിധിയിൽ വിവിധ ഭക്തിപരിപാടികളോടെ ആഘോഷിക്കുന്നു.

വൃശ്ചികം ഒന്നിന് ക്ഷേത്രത്തിൽ അഖണ്ഡനാമജപവും, വൃശ്ചികം നാലിന് ശ്രീ ധർമ്മശാസ്താ കർപ്പൂരാഴി സംഘത്തിന്റെ നേതൃത്വത്തിൽ കർപ്പൂരാഴിയും ഉണ്ടായിരിക്കുന്നതാണ്. വൃശ്ചികം അഞ്ചിന് ഭജനസംഘം അവതരിപ്പിക്കുന്ന ഭക്തിനിർഭരമായ ഭജനയും അരങ്ങേറും. വൃശ്ചികം ആറിന് അകമല ശ്രീ ധർമ്മ ശാസ്‌താ വിളക്ക് സംഘത്തിന്റെ നേതൃത്വത്തിൽ മുഴുവൻ വിളക്ക് മഹോത്സവവും, അന്നദാനവും നടക്കുന്നതാണ്.

നാടെങ്ങും ഭക്തിസാന്ദ്രമായ ഈ മണ്ഡലകാലത്തിൽ വ്രതശുദ്ധിയോടെയും ശരണഘോഷങ്ങളോടെയും ക്ഷേത്രസന്നിധിയിൽ നടക്കുന്ന പരിപാടികളിലേക്ക് എല്ലാ സ്വാമി ജനങ്ങളേയും ഭക്തജനങ്ങളെയും ക്ഷേത്രഭരണസമിതി സാദരം ക്ഷണിക്കുന്നു.

Related Posts

ചങ്ങരംകുളം മാർസ് സിനിമാസിൽ നടന്നു വന്ന കാണി -മാർസ് ചലച്ചിത്രോൽസവം സമാപിച്ചു
Local News

ചങ്ങരംകുളം മാർസ് സിനിമാസിൽ നടന്നു വന്ന കാണി -മാർസ് ചലച്ചിത്രോൽസവം സമാപിച്ചു

November 16, 2026
27
ലോക പ്രമേഹ ദിനം: സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പുകൾ സംഘടിപ്പിച്ച് സൺറൈസ് ഹോസ്പിറ്റൽ ചങ്ങരംകുളം
Local News

ലോക പ്രമേഹ ദിനം: സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പുകൾ സംഘടിപ്പിച്ച് സൺറൈസ് ഹോസ്പിറ്റൽ ചങ്ങരംകുളം

November 14, 2026
55
മൈത്രി വായനശാലയുടെ നേതൃത്വത്തിൽ ക്വിസ്സ് മത്സരവും സ്നേഹാദരവും സംഘടിപ്പിച്ചു
Local News

മൈത്രി വായനശാലയുടെ നേതൃത്വത്തിൽ ക്വിസ്സ് മത്സരവും സ്നേഹാദരവും സംഘടിപ്പിച്ചു

November 14, 2026
79
പ്രമേഹദിത്തില്‍ ബോധവൽക്കരണവുമായി ലയൺസ് ക്ലബ്ബും ഓർക്കിഡ് ആശുപത്രിയും വാക്കത്തോൺ സംഘടിപ്പിച്ചു
Local News

പ്രമേഹദിത്തില്‍ ബോധവൽക്കരണവുമായി ലയൺസ് ക്ലബ്ബും ഓർക്കിഡ് ആശുപത്രിയും വാക്കത്തോൺ സംഘടിപ്പിച്ചു

November 14, 2026
127
കുറ്റിപ്പുറം തൃക്കണാപുരം സ്വദേശിയായ 17കാരന്‍ ചങ്ങരംകുളം ഒതളൂരില്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു
Local News

കുറ്റിപ്പുറം തൃക്കണാപുരം സ്വദേശിയായ 17കാരന്‍ ചങ്ങരംകുളം ഒതളൂരില്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു

November 13, 2026
2.8k
ബിജെപി പ്രതിഷേധം സമവായം പാളി’മൂക്കുതല സ്കൂളില്‍ പിടിഎ തിരഞ്ഞെടുപ്പ് തുടങ്ങി
Local News

ബിജെപി പ്രതിഷേധം സമവായം പാളി’മൂക്കുതല സ്കൂളില്‍ പിടിഎ തിരഞ്ഞെടുപ്പ് തുടങ്ങി

November 13, 2026
1.6k
Next Post
ചങ്ങരംകുളം മാർസ് സിനിമാസിൽ നടന്നു വന്ന കാണി -മാർസ് ചലച്ചിത്രോൽസവം സമാപിച്ചു

ചങ്ങരംകുളം മാർസ് സിനിമാസിൽ നടന്നു വന്ന കാണി -മാർസ് ചലച്ചിത്രോൽസവം സമാപിച്ചു

Recent News

മാർക്കറ്റിൽ രാത്രിയുടെ മറവിൽ കവർച്ച; 3.64 ലക്ഷത്തിന്റെ അടക്കയുമായി മുങ്ങിയ അഞ്ചംഗ സംഘം പിടിയിൽ

മാർക്കറ്റിൽ രാത്രിയുടെ മറവിൽ കവർച്ച; 3.64 ലക്ഷത്തിന്റെ അടക്കയുമായി മുങ്ങിയ അഞ്ചംഗ സംഘം പിടിയിൽ

November 16, 2026
93
നാല് വർഷം മുമ്പ് വിവാഹം; ഒരുമിച്ച് ക്ലിനിക്ക് നടത്തി; ദമ്പതികൾ മരിച്ച നിലയിൽ

നാല് വർഷം മുമ്പ് വിവാഹം; ഒരുമിച്ച് ക്ലിനിക്ക് നടത്തി; ദമ്പതികൾ മരിച്ച നിലയിൽ

November 16, 2026
107
ചങ്ങരംകുളം മാർസ് സിനിമാസിൽ നടന്നു വന്ന കാണി -മാർസ് ചലച്ചിത്രോൽസവം സമാപിച്ചു

ചങ്ങരംകുളം മാർസ് സിനിമാസിൽ നടന്നു വന്ന കാണി -മാർസ് ചലച്ചിത്രോൽസവം സമാപിച്ചു

November 16, 2026
27
പെരുമുക്ക് ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രം മണ്ഡലകാലാരംഭത്തിനായി ഒരുങ്ങി

പെരുമുക്ക് ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രം മണ്ഡലകാലാരംഭത്തിനായി ഒരുങ്ങി

November 16, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025