• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ബിജെപി പ്രതിഷേധം സമവായം പാളി’മൂക്കുതല സ്കൂളില്‍ പിടിഎ തിരഞ്ഞെടുപ്പ് തുടങ്ങി

cntv team by cntv team
November 13, 2026
in Local News
A A
ബിജെപി പ്രതിഷേധം സമവായം പാളി’മൂക്കുതല സ്കൂളില്‍ പിടിഎ തിരഞ്ഞെടുപ്പ് തുടങ്ങി
0
SHARES
155
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ബിജെപി പ്രതിഷേധവുമായി എത്തിയതോടെ മൂക്കുതല സ്കൂളില്‍ നടന്ന് വന്ന പിടിഎ ഭാരവാഹി തിരഞ്ഞെടുപ്പ് വോട്ടെടുപ്പിലേക്ക് നീങ്ങി.വെള്ളിയാഴ്ച കാലത്ത് മുതലാണ് മൂക്കുതല സ്കൂളില്‍ പിടിഎ തിരഞ്ഞെടുപ്പ് തുടങ്ങിയത്.കഴിഞ്ഞ വര്‍ഷം മുതല്‍ യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികള്‍ സമവായത്തിലൂടെ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതായിരുന്നു.കീഴ് വഴക്കം അനുസരിച്ച് ഇത്തവണ സിപിഎം ഭാരവാഹി പ്രസിഡണ്ട് പദവിയിലെത്തും.എന്നാല്‍ ബിജെപി 3 പേരെയെങ്കിലും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി എത്തിയെങ്കിലും ഇത്തവണ കഴിയില്ലെന്നും അടുത്ത തവണ ഉള്‍പ്പെടുത്താമെന്നും തിരഞ്ഞെടുപ്പ് കമ്മിറ്റി നിലപാടെടുത്തു.എന്നാല്‍ ബിജെപി പ്രതിഷേധം തുടങ്ങിയതോടെ കീഴ് വഴക്കങ്ങള്‍ മാറ്റിവെച്ച് പിടിഎ ഭാരവാഹികളെ തിരഞ്ഞെടുക്കാന്‍ വോട്ടെടുപ്പിന് തുടക്കം കുറിക്കുകയായിരുന്നു.

Related Posts

ക്ഷേത്രക്കുളത്തിൽ വീണ് സഹോദരങ്ങളായ രണ്ടു കുരുന്നുകൾക്ക് ദാരുണാന്ത്യം
Local News

ക്ഷേത്രക്കുളത്തിൽ വീണ് സഹോദരങ്ങളായ രണ്ടു കുരുന്നുകൾക്ക് ദാരുണാന്ത്യം

November 13, 2026
169
തൃത്താല ഉപജില്ലാ കലോത്സവത്തിന് കൊടിയിറങ്ങി; ഓവറോൾ കിരീടം കല്ലടത്തൂർ ഗോഖലെ സ്കൂളിന്
Local News

തൃത്താല ഉപജില്ലാ കലോത്സവത്തിന് കൊടിയിറങ്ങി; ഓവറോൾ കിരീടം കല്ലടത്തൂർ ഗോഖലെ സ്കൂളിന്

November 13, 2026
53
നിരൂപകർ അപ്രശസ്‌തി ആഗ്രഹിക്കുന്നവർ; പ്രൊഫ്ര. എം എം നാരായണൻ
Local News

നിരൂപകർ അപ്രശസ്‌തി ആഗ്രഹിക്കുന്നവർ; പ്രൊഫ്ര. എം എം നാരായണൻ

November 9, 2026
69
അക്ഷയ സംരംഭകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി കെ പി നൗഷാദലി എം എൽ എ ക്ക് നിവേദനം നൽകി
Local News

അക്ഷയ സംരംഭകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി കെ പി നൗഷാദലി എം എൽ എ ക്ക് നിവേദനം നൽകി

November 9, 2026
112
നടീനടന്മാരെയും അണിയറ പ്രവർത്തകരെയും ആദരിച്ചു; ‘അമരാവതി ഹോസ്പിറ്റൽ ഫോർത്ത് ഫ്ലോർ’ നാടക പരിശീലനത്തിന് തുടക്കം
Local News

നടീനടന്മാരെയും അണിയറ പ്രവർത്തകരെയും ആദരിച്ചു; ‘അമരാവതി ഹോസ്പിറ്റൽ ഫോർത്ത് ഫ്ലോർ’ നാടക പരിശീലനത്തിന് തുടക്കം

November 9, 2026
66
ശബരിമല ഇടത്താവളം: പൊന്നാനിയിൽ അവലോകന യോഗം ചേർന്നു; ഉദ്ഘാടനം നവംബർ 17-ന്
Local News

ശബരിമല ഇടത്താവളം: പൊന്നാനിയിൽ അവലോകന യോഗം ചേർന്നു; ഉദ്ഘാടനം നവംബർ 17-ന്

November 9, 2026
70

Recent News

ബിജെപി പ്രതിഷേധം സമവായം പാളി’മൂക്കുതല സ്കൂളില്‍ പിടിഎ തിരഞ്ഞെടുപ്പ് തുടങ്ങി

ബിജെപി പ്രതിഷേധം സമവായം പാളി’മൂക്കുതല സ്കൂളില്‍ പിടിഎ തിരഞ്ഞെടുപ്പ് തുടങ്ങി

November 13, 2026
155
ക്ഷേത്രക്കുളത്തിൽ വീണ് സഹോദരങ്ങളായ രണ്ടു കുരുന്നുകൾക്ക് ദാരുണാന്ത്യം

ക്ഷേത്രക്കുളത്തിൽ വീണ് സഹോദരങ്ങളായ രണ്ടു കുരുന്നുകൾക്ക് ദാരുണാന്ത്യം

November 13, 2026
169
ചേരാനല്ലൂർ വാഹനാപകടം: മുമ്പും വാഹനം ഓടിച്ചിട്ടുണ്ടെന്ന് സമ്മതിച്ച് 17-കാരൻ, എസ്ബിആർ റിപ്പോർട്ട് സമർപ്പിക്കാൻ ക്രൈംബ്രാഞ്ച്

ചേരാനല്ലൂർ വാഹനാപകടം: മുമ്പും വാഹനം ഓടിച്ചിട്ടുണ്ടെന്ന് സമ്മതിച്ച് 17-കാരൻ, എസ്ബിആർ റിപ്പോർട്ട് സമർപ്പിക്കാൻ ക്രൈംബ്രാഞ്ച്

November 13, 2026
26
കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സസ്‌പെന്‍ഷന്‍: മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി; ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും

കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സസ്‌പെന്‍ഷന്‍: മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി; ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും

November 13, 2026
16
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025