• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, November 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

നടീനടന്മാരെയും അണിയറ പ്രവർത്തകരെയും ആദരിച്ചു; ‘അമരാവതി ഹോസ്പിറ്റൽ ഫോർത്ത് ഫ്ലോർ’ നാടക പരിശീലനത്തിന് തുടക്കം

ckmnews by ckmnews
November 9, 2026
in Local News
A A
നടീനടന്മാരെയും അണിയറ പ്രവർത്തകരെയും ആദരിച്ചു; ‘അമരാവതി ഹോസ്പിറ്റൽ ഫോർത്ത് ഫ്ലോർ’ നാടക പരിശീലനത്തിന് തുടക്കം
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം: മുറ്റം നാടകവേദി അരങ്ങിലെത്തിച്ച ‘തമ്പുരാൻ മീട്ടിയ തംബുരു’ എന്ന നാടകത്തിൽ അണിനിരന്ന നടീനടന്മാരെയും അണിയറ പ്രവർത്തകരെയും ആദരിച്ചു. സാംസ്കാരിക സമിതി ഗ്രന്ഥശാല ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ മുറ്റം നാടകവേദിയുടെ പുതിയ നാടകമായ ‘അമരാവതി ഹോസ്പിറ്റൽ ഫോർത്ത് ഫ്ലോർ’ എന്ന നാടകത്തിന്റെ പരിശീലനത്തിനും തുടക്കമായി. സിനിമ-സീരിയൽ നടൻ വാസുദേവൻ തിരുമേനി വളയംകുളം പരിപാടി ഉദ്ഘാടനം ചെയ്തു.


സോമൻ ചെമ്പ്രേത്ത് രചന നിർവഹിച്ചതാണ് പുതിയ നാടകമായ ‘അമരാവതി ഹോസ്പിറ്റൽ ഫോർത്ത് ഫ്ലോർ’.
ചടങ്ങിൽ വത്സല അന്തർജ്ജനം, പി. പി. സതീശൻ, സുരേഷ് കുമാർ കാഞ്ഞിയൂർ, രഞ്ജിത്ത് മലമക്കാവ്, രാജൻ ആലങ്കോട്, പുഷ്പൻ മാന്തടം എന്നീ അഭിനേതാക്കളെയും പ്രേമദാസ് പിടാവന്നൂർ, ഷാനി മൂക്കുതല, ശിവദാസ് കല്ലൂർമ്മ എന്നീ അണിയറ പ്രവർത്തകരെയും ആദരിച്ചു.


മുറ്റം നാടകവേദി പ്രസിഡന്റ് ഷൺമുഖൻ വേളയാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സോമൻ ചെമ്പ്രേത്ത് സ്വാഗതം പറഞ്ഞു. ടി. രാമദാസ്, എം. വി. രവീന്ദ്രൻ, പി. എൻ. ബാബു എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു.

Related Posts

ശബരിമല ഇടത്താവളം: പൊന്നാനിയിൽ അവലോകന യോഗം ചേർന്നു; ഉദ്ഘാടനം നവംബർ 17-ന്
Local News

ശബരിമല ഇടത്താവളം: പൊന്നാനിയിൽ അവലോകന യോഗം ചേർന്നു; ഉദ്ഘാടനം നവംബർ 17-ന്

November 9, 2026
0
കുറ്റിപ്പുറത്ത് വന്‍ ലഹരിവേട്ട ‘ ഡൽഹിയിൽ നിന്നും വില്പനക്കായി കൊണ്ടു വന്ന 170 ഗ്രാം MDMA യുമായി പൊന്നാനി സ്വദേശികള്‍ പിടിയില്‍
Crime

കുറ്റിപ്പുറത്ത് വന്‍ ലഹരിവേട്ട ‘ ഡൽഹിയിൽ നിന്നും വില്പനക്കായി കൊണ്ടു വന്ന 170 ഗ്രാം MDMA യുമായി പൊന്നാനി സ്വദേശികള്‍ പിടിയില്‍

November 9, 2026
464
ചെറവല്ലൂരില്‍ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്കേറ്റു
Local News

ചെറവല്ലൂരില്‍ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്കേറ്റു

November 9, 2026
761
ശുചിത്വ ക്യാമ്പയിൻ: മണലിയാർകാവ് ക്ഷേത്രത്തിന് സമീപം റോഡ് ശുചീകരിച്ചു
Local News

ശുചിത്വ ക്യാമ്പയിൻ: മണലിയാർകാവ് ക്ഷേത്രത്തിന് സമീപം റോഡ് ശുചീകരിച്ചു

November 9, 2026
36
സൺറൈസ് ഹോസ്പിറ്റൽ ചങ്ങരംകുളം യൂണിറ്റിൽ ലോംഗ് സർവീസ് അവാർഡ് സെറിമണി സംഘടിപ്പിച്ചു​
Local News

സൺറൈസ് ഹോസ്പിറ്റൽ ചങ്ങരംകുളം യൂണിറ്റിൽ ലോംഗ് സർവീസ് അവാർഡ് സെറിമണി സംഘടിപ്പിച്ചു​

November 7, 2026
259
വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ടെക്ഫെസ്റ്റ് സമാപിച്ചു​
Local News

വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ടെക്ഫെസ്റ്റ് സമാപിച്ചു​

November 7, 2026
23
Next Post
സോഫ്റ്റ്‌വെയർ എൻജിനീയറെ കുത്തിക്കൊന്നു; ലിവ് ഇൻ പങ്കാളിയും അമ്മയും അറസ്റ്റിൽ

സോഫ്റ്റ്‌വെയർ എൻജിനീയറെ കുത്തിക്കൊന്നു; ലിവ് ഇൻ പങ്കാളിയും അമ്മയും അറസ്റ്റിൽ

Recent News

സീറാം അനുവദിച്ച ബാർ ലൈസൻസ് റദ്ദാക്കി സർക്കാർ; ലൈസൻസ് ഫീസ് തിരിച്ചുനൽകും

സീറാം അനുവദിച്ച ബാർ ലൈസൻസ് റദ്ദാക്കി സർക്കാർ; ലൈസൻസ് ഫീസ് തിരിച്ചുനൽകും

November 9, 2026
1
കമ്പനിയുമായി സാമ്പത്തിക തര്‍ക്കം; ടവറില്‍ കയറി നെറ്റ്‍വര്‍ക്ക് തകരാറിലാക്കിയതിന് യുവാവിനെതിരെ കേസ്

കമ്പനിയുമായി സാമ്പത്തിക തര്‍ക്കം; ടവറില്‍ കയറി നെറ്റ്‍വര്‍ക്ക് തകരാറിലാക്കിയതിന് യുവാവിനെതിരെ കേസ്

November 9, 2026
2
സോഫ്റ്റ്‌വെയർ എൻജിനീയറെ കുത്തിക്കൊന്നു; ലിവ് ഇൻ പങ്കാളിയും അമ്മയും അറസ്റ്റിൽ

സോഫ്റ്റ്‌വെയർ എൻജിനീയറെ കുത്തിക്കൊന്നു; ലിവ് ഇൻ പങ്കാളിയും അമ്മയും അറസ്റ്റിൽ

November 9, 2026
2
നടീനടന്മാരെയും അണിയറ പ്രവർത്തകരെയും ആദരിച്ചു; ‘അമരാവതി ഹോസ്പിറ്റൽ ഫോർത്ത് ഫ്ലോർ’ നാടക പരിശീലനത്തിന് തുടക്കം

നടീനടന്മാരെയും അണിയറ പ്രവർത്തകരെയും ആദരിച്ചു; ‘അമരാവതി ഹോസ്പിറ്റൽ ഫോർത്ത് ഫ്ലോർ’ നാടക പരിശീലനത്തിന് തുടക്കം

November 9, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025