• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, November 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കമ്പനിയുമായി സാമ്പത്തിക തര്‍ക്കം; ടവറില്‍ കയറി നെറ്റ്‍വര്‍ക്ക് തകരാറിലാക്കിയതിന് യുവാവിനെതിരെ കേസ്

ckmnews by ckmnews
November 9, 2026
in Kerala
A A
കമ്പനിയുമായി സാമ്പത്തിക തര്‍ക്കം; ടവറില്‍ കയറി നെറ്റ്‍വര്‍ക്ക് തകരാറിലാക്കിയതിന് യുവാവിനെതിരെ കേസ്
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊല്ലം കൊട്ടാരക്കരയിൽ മൊബൈല്‍ ടവറില്‍ അതിക്രമിച്ചു കയറി നെറ്റ്‍വര്‍ക്ക് തകരാറിലാക്കിയതിന് യുവാവിനെതിരെ കേസ്. ടവര്‍ കമ്പനികളുമായുള്ള സാമ്പത്തിക തർക്കത്തെ തുടർന്നാണ് പുത്തൂര്‍ സ്വദേശി അരുണ്‍ എന്ന യുവാവിന്റെ അതിക്രമം. പ്രാദേശിക ഡിവൈഎഫ്ഐ നേതാവാണ് ഇയാള്‍. കഴിഞ്ഞ 31-ാം തീയതിയാണ് ഇയാള്‍ ടവറില്‍ കയറിയത്.


കൊട്ടാരക്കര പുത്തൂർ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഇന്‍ഡസ് മൊബൈല്‍ ടവറിലാണ് അരുണ്‍ കയറിയത്. കൊട്ടാരക്കര ഭാഗത്തെയും പെരുങ്കുളം, നെടുവത്തൂർ, കോട്ടത്തല, ഗാന്ധിമുക്ക്, തൃക്കണ്ണമംഗലം എന്നിവിടങ്ങളിലെയും ടവറുകളിലെ കണക്ഷനാണ് ഇയാള്‍ ഓഫ് ചെയ്തത്. ഇതോടെ പ്രദേശത്താകെ നെറ്റ്‍‍വര്‍ക്ക് ഇല്ലാതെയായി.


സംഭവത്തില്‍ അരുണിനെതിരെ കൊട്ടാരക്കര പോലീസാണ് കേസ് എടുത്തത്. നേരത്തെ കമ്പനിയില്‍ ഡീസല്‍ ഫില്‍ ചെയ്യുന്ന ജോലി ചെയ്തയാളായിരുന്നു അരുണ്‍. അതുമായി ബന്ധപ്പെട്ട് പണം മുഴുവനായും കിട്ടിയില്ലെന്ന വിരോധത്തിലാണ് അരുണ്‍ അതിക്രമം നടത്തിയത്. സംഭവത്തില്‍ കമ്പനിക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടായി. ഇതുകാണിച്ച് കമ്പനി കൊട്ടാരക്കര പോലീസില്‍ നല്‍കിയ പരാതിയിലാണ് നടപടി.

Related Posts

സീറാം അനുവദിച്ച ബാർ ലൈസൻസ് റദ്ദാക്കി സർക്കാർ; ലൈസൻസ് ഫീസ് തിരിച്ചുനൽകും
Kerala

സീറാം അനുവദിച്ച ബാർ ലൈസൻസ് റദ്ദാക്കി സർക്കാർ; ലൈസൻസ് ഫീസ് തിരിച്ചുനൽകും

November 9, 2026
2
സിഐടിയുവിന് പുതിയ നേതൃത്വം; കെ കെ ജയചന്ദ്രൻ ജനറൽ സെക്രട്ടറി, വി ശിവൻകുട്ടി ട്രഷറർ, ടി.പി. രാമകൃഷ്ണൻ സംസ്ഥാന പ്രസിഡന്റായി തുടരും
Kerala

സിഐടിയുവിന് പുതിയ നേതൃത്വം; കെ കെ ജയചന്ദ്രൻ ജനറൽ സെക്രട്ടറി, വി ശിവൻകുട്ടി ട്രഷറർ, ടി.പി. രാമകൃഷ്ണൻ സംസ്ഥാന പ്രസിഡന്റായി തുടരും

November 9, 2026
3
റെയിൽവേയിൽ ജോലി നേടാൻ വീണ്ടും അവസരം; 4651 ഒഴിവുകൾ
Jobs

റെയിൽവേയിൽ ജോലി നേടാൻ വീണ്ടും അവസരം; 4651 ഒഴിവുകൾ

November 9, 2026
51
GNA വൈദ്യുതി കരാർ തത്കാലമില്ല; നവംബർ, ഡിസംബർ മാസങ്ങളിൽ വൈദ്യുതി മുടങ്ങില്ലെന്ന് KSEB
Kerala

GNA വൈദ്യുതി കരാർ തത്കാലമില്ല; നവംബർ, ഡിസംബർ മാസങ്ങളിൽ വൈദ്യുതി മുടങ്ങില്ലെന്ന് KSEB

November 9, 2026
9
അമ്മയേയും സഹോദരിയേയും കൊല്ലുമെന്ന് ഭീഷണി; വിദ്യാർഥിയിൽനിന്നും 24 ലക്ഷം രൂപയുടെ സ്വർണം കവർന്നു, 3 കൗമാരക്കാർ അറസ്റ്റിൽ
Crime

അമ്മയേയും സഹോദരിയേയും കൊല്ലുമെന്ന് ഭീഷണി; വിദ്യാർഥിയിൽനിന്നും 24 ലക്ഷം രൂപയുടെ സ്വർണം കവർന്നു, 3 കൗമാരക്കാർ അറസ്റ്റിൽ

November 9, 2026
123
മുട്ടവിലയും കുതിക്കുന്നു; ചില്ലറ വിപണിയിൽ എട്ടു മുതൽ പത്ത് രൂപ വരെ
Kerala

മുട്ടവിലയും കുതിക്കുന്നു; ചില്ലറ വിപണിയിൽ എട്ടു മുതൽ പത്ത് രൂപ വരെ

November 9, 2026
82
Next Post
സീറാം അനുവദിച്ച ബാർ ലൈസൻസ് റദ്ദാക്കി സർക്കാർ; ലൈസൻസ് ഫീസ് തിരിച്ചുനൽകും

സീറാം അനുവദിച്ച ബാർ ലൈസൻസ് റദ്ദാക്കി സർക്കാർ; ലൈസൻസ് ഫീസ് തിരിച്ചുനൽകും

Recent News

നിരൂപകർ അപ്രശസ്‌തി ആഗ്രഹിക്കുന്നവർ; പ്രൊഫ്ര. എം എം നാരായണൻ

നിരൂപകർ അപ്രശസ്‌തി ആഗ്രഹിക്കുന്നവർ; പ്രൊഫ്ര. എം എം നാരായണൻ

November 9, 2026
0
അക്ഷയ സംരംഭകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി കെ പി നൗഷാദലി എം എൽ എ ക്ക് നിവേദനം നൽകി

അക്ഷയ സംരംഭകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി കെ പി നൗഷാദലി എം എൽ എ ക്ക് നിവേദനം നൽകി

November 9, 2026
0
സീറാം അനുവദിച്ച ബാർ ലൈസൻസ് റദ്ദാക്കി സർക്കാർ; ലൈസൻസ് ഫീസ് തിരിച്ചുനൽകും

സീറാം അനുവദിച്ച ബാർ ലൈസൻസ് റദ്ദാക്കി സർക്കാർ; ലൈസൻസ് ഫീസ് തിരിച്ചുനൽകും

November 9, 2026
2
കമ്പനിയുമായി സാമ്പത്തിക തര്‍ക്കം; ടവറില്‍ കയറി നെറ്റ്‍വര്‍ക്ക് തകരാറിലാക്കിയതിന് യുവാവിനെതിരെ കേസ്

കമ്പനിയുമായി സാമ്പത്തിക തര്‍ക്കം; ടവറില്‍ കയറി നെറ്റ്‍വര്‍ക്ക് തകരാറിലാക്കിയതിന് യുവാവിനെതിരെ കേസ്

November 9, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025