• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, November 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

GNA വൈദ്യുതി കരാർ തത്കാലമില്ല; നവംബർ, ഡിസംബർ മാസങ്ങളിൽ വൈദ്യുതി മുടങ്ങില്ലെന്ന് KSEB

ckmnews by ckmnews
November 9, 2026
in Kerala
A A
GNA വൈദ്യുതി കരാർ തത്കാലമില്ല; നവംബർ, ഡിസംബർ മാസങ്ങളിൽ വൈദ്യുതി മുടങ്ങില്ലെന്ന് KSEB
0
SHARES
0
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: GNA വൈദ്യുതി കരാർ തത്കാലമില്ല.നവംബർ, ഡിസംബർ മാസങ്ങളിൽ വൈദ്യുതി ദൗർലഭ്യം വരില്ലെന്ന് കെഎസ്ഇബി. മുഖ്യമന്ത്രിയെ കണ്ട് KSEB ചെയർമാൻ. വൈദ്യുതി ബോർഡ് ചെയർമാനും ഊർജ സെക്രട്ടറിയും മുഖ്യമന്ത്രിയെ കണ്ടു.നവംബറിൽ പവർകട്ട് വേണ്ടിവരുമെന്ന് മുൻ ചെയർമാൻ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കാനിടയായ സാഹചര്യം പരിശോധിക്കാൻ നിർദ്ദേശം. എം.ജി രാജമാണിക്യത്തിൻെറ കത്തിലാണ് പരിശോധനക്ക് നിർദ്ദേശിച്ചിരിക്കുന്നത്.

നവംബറില്‍ പ്രതിസന്ധിയുണ്ടെന്ന റിപ്പോര്‍ട്ട് വന്നതെങ്ങനെയെന്ന് പരിശോധിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പുതിയ ഊര്‍ജ സെക്രട്ടറിക്കും കെഎസ്ഇബി ചെയര്‍മാനുമാണ് നിര്‍ദേശം നല്‍കിയത്. മുഖ്യമന്ത്രിയില്‍ സമ്മര്‍ദം ചെലുത്തി ഹിമാചല്‍ വൈദ്യുതി വാങ്ങാന്‍ ശ്രമം നടന്നോ എന്ന സംശയവും നിഴലിക്കുന്നുണ്ട്. അതേസമയം, നവംബര്‍-ഡിസംബര്‍ മാസങ്ങളിൽ വൈദ്യുതി പ്രതിസന്ധിയില്ലെന്ന് പുതിയ കെഎസ്ഇബി ചെയര്‍മാന്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ മറ്റ് മാസങ്ങളിലേക്കുള്ള തയ്യാറെടുപ്പുമായി മുന്നോട്ടുപോകാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

എന്‍ടിപിസി സിന്നാറുമായി കരാര്‍ ഒപ്പിടാനും കെഎസ്ഇബിക്ക് നിര്‍ദേശമുണ്ട്. എന്‍ടിപിസി സിന്നാര്‍ കരാര്‍ ഒപ്പിടാതെ കെഎസ്ഇബി മുന്നോട്ടുപോകുന്നത് മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുറഞ്ഞ ചെലവില്‍ വൈദ്യുതി ലഭിക്കുന്ന കരാര്‍ ഒപ്പിടുന്നതില്‍ അമാന്തം കാണിച്ചതില്‍ മുഖ്യമന്ത്രി അതൃപ്തി അറിയിക്കുകയായിരുന്നു.

മുഖ്യമന്ത്രി വി.ഡി സതീശനും വൈദ്യുതിമന്ത്രി സണ്ണി ജോസഫും ഡല്‍ഹിയിലെത്തി എന്‍ടിപിസി ചെയര്‍മാനുായി സംസാരിച്ചതിനെ തുടര്‍ന്നായിരുന്നു കുറഞ്ഞ ചെലവില്‍ വൈദ്യുതിയെന്ന വാഗ്ദാനം ലഭിച്ചത്.

Related Posts

അമ്മയേയും സഹോദരിയേയും കൊല്ലുമെന്ന് ഭീഷണി; വിദ്യാർഥിയിൽനിന്നും 24 ലക്ഷം രൂപയുടെ സ്വർണം കവർന്നു, 3 കൗമാരക്കാർ അറസ്റ്റിൽ
Crime

അമ്മയേയും സഹോദരിയേയും കൊല്ലുമെന്ന് ഭീഷണി; വിദ്യാർഥിയിൽനിന്നും 24 ലക്ഷം രൂപയുടെ സ്വർണം കവർന്നു, 3 കൗമാരക്കാർ അറസ്റ്റിൽ

November 9, 2026
2
മുട്ടവിലയും കുതിക്കുന്നു; ചില്ലറ വിപണിയിൽ എട്ടു മുതൽ പത്ത് രൂപ വരെ
Kerala

മുട്ടവിലയും കുതിക്കുന്നു; ചില്ലറ വിപണിയിൽ എട്ടു മുതൽ പത്ത് രൂപ വരെ

November 9, 2026
55
അരിയിൽ ഷുക്കൂർ വധക്കേസ്, വിധി ഉടൻ ഇല്ല; കേസ് 16 ന് പരിഗണിക്കാൻ മാറ്റി
Kerala

അരിയിൽ ഷുക്കൂർ വധക്കേസ്, വിധി ഉടൻ ഇല്ല; കേസ് 16 ന് പരിഗണിക്കാൻ മാറ്റി

November 9, 2026
50
കുറ്റിപ്പുറത്ത് വന്‍ ലഹരിവേട്ട ‘ ഡൽഹിയിൽ നിന്നും വില്പനക്കായി കൊണ്ടു വന്ന 170 ഗ്രാം MDMA യുമായി പൊന്നാനി സ്വദേശികള്‍ പിടിയില്‍
Crime

കുറ്റിപ്പുറത്ത് വന്‍ ലഹരിവേട്ട ‘ ഡൽഹിയിൽ നിന്നും വില്പനക്കായി കൊണ്ടു വന്ന 170 ഗ്രാം MDMA യുമായി പൊന്നാനി സ്വദേശികള്‍ പിടിയില്‍

November 9, 2026
400
ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടത്തിലേക്ക്; കേരളത്തിൽ 35 % കുറ്റകൃത്യങ്ങൾ കുറഞ്ഞു, രമേശ് ചെന്നിത്തല
Kerala

ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടത്തിലേക്ക്; കേരളത്തിൽ 35 % കുറ്റകൃത്യങ്ങൾ കുറഞ്ഞു, രമേശ് ചെന്നിത്തല

November 9, 2026
8
കൊച്ചിയിൽ മുസ്ലിം യൂത്ത് ലീഗ് സമ്മേളനത്തിലെ റാലി; ഗതാഗതക്കുരുക്കിൽ നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്
Kerala

കൊച്ചിയിൽ മുസ്ലിം യൂത്ത് ലീഗ് സമ്മേളനത്തിലെ റാലി; ഗതാഗതക്കുരുക്കിൽ നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്

November 9, 2026
71

Recent News

GNA വൈദ്യുതി കരാർ തത്കാലമില്ല; നവംബർ, ഡിസംബർ മാസങ്ങളിൽ വൈദ്യുതി മുടങ്ങില്ലെന്ന് KSEB

GNA വൈദ്യുതി കരാർ തത്കാലമില്ല; നവംബർ, ഡിസംബർ മാസങ്ങളിൽ വൈദ്യുതി മുടങ്ങില്ലെന്ന് KSEB

November 9, 2026
0
ദീപാവലി ആഘോഷത്തിനിടെ തീ പടർന്നു; കുടുംബത്തിലെ ആറുപേർ പൊള്ളലേറ്റ് മരിച്ചു

ദീപാവലി ആഘോഷത്തിനിടെ തീ പടർന്നു; കുടുംബത്തിലെ ആറുപേർ പൊള്ളലേറ്റ് മരിച്ചു

November 9, 2026
0
അമ്മയേയും സഹോദരിയേയും കൊല്ലുമെന്ന് ഭീഷണി; വിദ്യാർഥിയിൽനിന്നും 24 ലക്ഷം രൂപയുടെ സ്വർണം കവർന്നു, 3 കൗമാരക്കാർ അറസ്റ്റിൽ

അമ്മയേയും സഹോദരിയേയും കൊല്ലുമെന്ന് ഭീഷണി; വിദ്യാർഥിയിൽനിന്നും 24 ലക്ഷം രൂപയുടെ സ്വർണം കവർന്നു, 3 കൗമാരക്കാർ അറസ്റ്റിൽ

November 9, 2026
2
മുട്ടവിലയും കുതിക്കുന്നു; ചില്ലറ വിപണിയിൽ എട്ടു മുതൽ പത്ത് രൂപ വരെ

മുട്ടവിലയും കുതിക്കുന്നു; ചില്ലറ വിപണിയിൽ എട്ടു മുതൽ പത്ത് രൂപ വരെ

November 9, 2026
55
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025