• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, November 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

അരിയിൽ ഷുക്കൂർ വധക്കേസ്, വിധി ഉടൻ ഇല്ല; കേസ് 16 ന് പരിഗണിക്കാൻ മാറ്റി

ckmnews by ckmnews
November 9, 2026
in Kerala
A A
അരിയിൽ ഷുക്കൂർ വധക്കേസ്, വിധി ഉടൻ ഇല്ല; കേസ് 16 ന് പരിഗണിക്കാൻ മാറ്റി
0
SHARES
11
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അരിയിൽ ഷുക്കൂർ വധക്കേസിൽ വിധി ഉടൻ ഇല്ല. കേസ് നവംബർ 16 ന് പരിഗണിക്കാൻ മാറ്റി. വിധിയുടെ തീയതി അന്ന് പറയും. നേരത്തെ 12ന് തീയതി വിധി പറയുമെന്നാണ് പറഞ്ഞിരുന്നത്. സിപിഐഎം നേതാക്കളായ പി. ജയരാജന്‍, ടി.വി രാജേഷ് ഉള്‍പ്പെടെ 33 പേരാണ് പ്രതികള്‍. രണ്ട് പേര്‍ മരിച്ചതിനാല്‍ 31 പേരാണ് വിചാരണ നേരിട്ടത്. കൊച്ചി സിബിഐ സ്‌പെഷ്യല്‍ കോടതി 3 ജഡ്ജി പി. ശബരിനാഥ് മുമ്പാകെ 2025 മെയ് അഞ്ചിനാണ് വിചാരണ നടപടികള്‍ ആരംഭിച്ചത്.

മുസ്‌ലിം ലീഗ് വിദ്യാര്‍ഥി വിഭാഗമായ എംഎസ്എഫിന്റെ പ്രാദേശിക പ്രവര്‍ത്തകനായിരുന്ന ഷുക്കൂര്‍ 2012 ഫെബ്രുവരി 20നാണ് കൊല്ലപ്പെട്ടത്. പി. ജയരാജനും രാജേഷും ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച വാഹനം തളിപ്പറമ്പിന് സമീപത്തുള്ള പട്ടുവത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ച് മണിക്കൂറുകള്‍ക്കകമായിരുന്നു സംഭവം. ചെറുകുന്ന് കീഴറയില്‍ വച്ചാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്.

പട്ടുവം അരിയില്‍ പ്രദേശത്ത് മുസ്‌ലിം ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റയാളെ കാണാന്‍ എത്തിയതായിരുന്നു സിപിഎം നേതാക്കള്‍. ഈ സംഭവത്തില്‍ പങ്കെടുത്തെന്ന പേരിലാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയത്. വാഹനം ആക്രമിക്കപ്പെട്ട ശേഷം ജയരാജനും രാജേഷും പ്രവേശിപ്പിക്കപ്പെട്ട ആശുപത്രിയിലാണ് ആക്രമണത്തിന് ആസൂത്രണം നടന്നതെന്നാണ് കുറ്റപത്രം.

അന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു പി. ജയരാജന്‍. തളിപ്പറമ്പ് സഹകരണ ആശുപത്രി കേന്ദ്രീകരിച്ചാണ് സിപിഐഎം പ്രാദേശിക നേതാക്കള്‍ ആക്രമണത്തിന് ആസൂത്രണം ചെയ്തതെന്നും ഇത് ജയരാജനും രാജേഷിനും അറിയാമായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. 17 മാസം നീണ്ടു നിന്ന വിചാരണയില്‍ 41 സാക്ഷികളെയാണ് വിസ്തരിച്ചത്.

Related Posts

മുട്ടവിലയും കുതിക്കുന്നു; ചില്ലറ വിപണിയിൽ എട്ടു മുതൽ പത്ത് രൂപ വരെ
Kerala

മുട്ടവിലയും കുതിക്കുന്നു; ചില്ലറ വിപണിയിൽ എട്ടു മുതൽ പത്ത് രൂപ വരെ

November 9, 2026
12
കുറ്റിപ്പുറത്ത് വന്‍ ലഹരിവേട്ട ‘ ഡൽഹിയിൽ നിന്നും വില്പനക്കായി കൊണ്ടു വന്ന 170 ഗ്രാം MDMA യുമായി പൊന്നാനി സ്വദേശികള്‍ പിടിയില്‍
Crime

കുറ്റിപ്പുറത്ത് വന്‍ ലഹരിവേട്ട ‘ ഡൽഹിയിൽ നിന്നും വില്പനക്കായി കൊണ്ടു വന്ന 170 ഗ്രാം MDMA യുമായി പൊന്നാനി സ്വദേശികള്‍ പിടിയില്‍

November 9, 2026
356
ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടത്തിലേക്ക്; കേരളത്തിൽ 35 % കുറ്റകൃത്യങ്ങൾ കുറഞ്ഞു, രമേശ് ചെന്നിത്തല
Kerala

ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടത്തിലേക്ക്; കേരളത്തിൽ 35 % കുറ്റകൃത്യങ്ങൾ കുറഞ്ഞു, രമേശ് ചെന്നിത്തല

November 9, 2026
6
കൊച്ചിയിൽ മുസ്ലിം യൂത്ത് ലീഗ് സമ്മേളനത്തിലെ റാലി; ഗതാഗതക്കുരുക്കിൽ നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്
Kerala

കൊച്ചിയിൽ മുസ്ലിം യൂത്ത് ലീഗ് സമ്മേളനത്തിലെ റാലി; ഗതാഗതക്കുരുക്കിൽ നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്

November 9, 2026
51
തൃശ്ശൂരിൽ തീയേറ്ററിൽ 13-കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ‍65-കാരൻ പിടിയിൽ
Crime

തൃശ്ശൂരിൽ തീയേറ്ററിൽ 13-കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ‍65-കാരൻ പിടിയിൽ

November 9, 2026
109
ഭായിമാരെ വീട്ടിൽ കയറ്റാൻ വരട്ടെ; രേഖയില്ലെങ്കിൽ പൊലീസ് വീട്ടിലെത്തും, മുന്നറിയിപ്പുമായി പൊലീസ്
Kerala

ഭായിമാരെ വീട്ടിൽ കയറ്റാൻ വരട്ടെ; രേഖയില്ലെങ്കിൽ പൊലീസ് വീട്ടിലെത്തും, മുന്നറിയിപ്പുമായി പൊലീസ്

November 9, 2026
154
Next Post
മുട്ടവിലയും കുതിക്കുന്നു; ചില്ലറ വിപണിയിൽ എട്ടു മുതൽ പത്ത് രൂപ വരെ

മുട്ടവിലയും കുതിക്കുന്നു; ചില്ലറ വിപണിയിൽ എട്ടു മുതൽ പത്ത് രൂപ വരെ

Recent News

മുട്ടവിലയും കുതിക്കുന്നു; ചില്ലറ വിപണിയിൽ എട്ടു മുതൽ പത്ത് രൂപ വരെ

മുട്ടവിലയും കുതിക്കുന്നു; ചില്ലറ വിപണിയിൽ എട്ടു മുതൽ പത്ത് രൂപ വരെ

November 9, 2026
12
അരിയിൽ ഷുക്കൂർ വധക്കേസ്, വിധി ഉടൻ ഇല്ല; കേസ് 16 ന് പരിഗണിക്കാൻ മാറ്റി

അരിയിൽ ഷുക്കൂർ വധക്കേസ്, വിധി ഉടൻ ഇല്ല; കേസ് 16 ന് പരിഗണിക്കാൻ മാറ്റി

November 9, 2026
11
കുറ്റിപ്പുറത്ത് വന്‍ ലഹരിവേട്ട ‘ ഡൽഹിയിൽ നിന്നും വില്പനക്കായി കൊണ്ടു വന്ന 170 ഗ്രാം MDMA യുമായി പൊന്നാനി സ്വദേശികള്‍ പിടിയില്‍

കുറ്റിപ്പുറത്ത് വന്‍ ലഹരിവേട്ട ‘ ഡൽഹിയിൽ നിന്നും വില്പനക്കായി കൊണ്ടു വന്ന 170 ഗ്രാം MDMA യുമായി പൊന്നാനി സ്വദേശികള്‍ പിടിയില്‍

November 9, 2026
356
ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടത്തിലേക്ക്; കേരളത്തിൽ 35 % കുറ്റകൃത്യങ്ങൾ കുറഞ്ഞു, രമേശ് ചെന്നിത്തല

ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടത്തിലേക്ക്; കേരളത്തിൽ 35 % കുറ്റകൃത്യങ്ങൾ കുറഞ്ഞു, രമേശ് ചെന്നിത്തല

November 9, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025