• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, November 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

കുറ്റിപ്പുറത്ത് വന്‍ ലഹരിവേട്ട ‘ ഡൽഹിയിൽ നിന്നും വില്പനക്കായി കൊണ്ടു വന്ന 170 ഗ്രാം MDMA യുമായി പൊന്നാനി സ്വദേശികള്‍ പിടിയില്‍

ckmnews by ckmnews
November 9, 2026
in Crime, Kerala, Local News
A A
കുറ്റിപ്പുറത്ത് വന്‍ ലഹരിവേട്ട ‘ ഡൽഹിയിൽ നിന്നും വില്പനക്കായി കൊണ്ടു വന്ന 170 ഗ്രാം MDMA യുമായി പൊന്നാനി സ്വദേശികള്‍ പിടിയില്‍
0
SHARES
29
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കുറ്റിപ്പുറം:വില്പനക്കായി കൊണ്ടു വന്ന 170 ഗ്രാം MDMA യുമായി പൊന്നാനി സ്വദേശികള്‍ പിടിയില്‍.പൊന്നാനി തൃക്കാവ് സ്വദേശി പുതുവീട്ടില്‍ ജംഷീര്‍(26)പള്ളപ്രം സ്വദേശി പടിഞ്ഞാറകത്ത് മനാഫ്(46)എന്നിവരെയാണ് കുറ്റിപ്പുറം പോലീസും തിരൂര്‍ ഡാന്‍സാഫ് ടീം അംഗങ്ങളും ചേര്‍ന്ന് പിടികൂടിയത്.ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി വളാഞ്ചേരി സിഐ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നടത്തിയ പരിശോധനയിലാണ് പൊന്നാനി സ്വദേശികള്‍ പിടിയിലായത്.

ഡൽഹിയിൽ നിന്നും വില്പനക്കായി കൊണ്ടു വന്നതാണ് എംഡിഎംഎ എന്ന് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.വളാഞ്ചേരി.സിഐ രഞ്ജിത്ത് കെആർ,എസ്ഐ വിനോദ് ടിഎം,എസ്ഐ പ്രസന്നകുമാർ,എഎസ്ഐ ജയപ്രകാശ്,എസ് സി പി ഒമാരായ മധു,നിഷാദ്,വിമോഷ്,സിപിഒ ശ്രീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്

Related Posts

ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടത്തിലേക്ക്; കേരളത്തിൽ 35 % കുറ്റകൃത്യങ്ങൾ കുറഞ്ഞു, രമേശ് ചെന്നിത്തല
Kerala

ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടത്തിലേക്ക്; കേരളത്തിൽ 35 % കുറ്റകൃത്യങ്ങൾ കുറഞ്ഞു, രമേശ് ചെന്നിത്തല

November 9, 2026
1
ചെറവല്ലൂരില്‍ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്കേറ്റു
Local News

ചെറവല്ലൂരില്‍ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്കേറ്റു

November 9, 2026
1
കൊച്ചിയിൽ മുസ്ലിം യൂത്ത് ലീഗ് സമ്മേളനത്തിലെ റാലി; ഗതാഗതക്കുരുക്കിൽ നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്

4
തൃശ്ശൂരിൽ തീയേറ്ററിൽ 13-കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ‍65-കാരൻ പിടിയിൽ
Crime

77
ഭായിമാരെ വീട്ടിൽ കയറ്റാൻ വരട്ടെ; രേഖയില്ലെങ്കിൽ പൊലീസ് വീട്ടിലെത്തും, മുന്നറിയിപ്പുമായി പൊലീസ്

92
ഹാലോവീൻ പാ‌ർട്ടിക്കിടെ 15കാരി ലൈംഗികാതിക്രമത്തിനിരയായി; 21കാരൻ അറസ്റ്റിൽ, ലഹരി സത്‌കാരത്തിൽ അന്വേഷണം

7

Recent News

കുറ്റിപ്പുറത്ത് വന്‍ ലഹരിവേട്ട ‘ ഡൽഹിയിൽ നിന്നും വില്പനക്കായി കൊണ്ടു വന്ന 170 ഗ്രാം MDMA യുമായി പൊന്നാനി സ്വദേശികള്‍ പിടിയില്‍

കുറ്റിപ്പുറത്ത് വന്‍ ലഹരിവേട്ട ‘ ഡൽഹിയിൽ നിന്നും വില്പനക്കായി കൊണ്ടു വന്ന 170 ഗ്രാം MDMA യുമായി പൊന്നാനി സ്വദേശികള്‍ പിടിയില്‍

November 9, 2026
29
ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടത്തിലേക്ക്; കേരളത്തിൽ 35 % കുറ്റകൃത്യങ്ങൾ കുറഞ്ഞു, രമേശ് ചെന്നിത്തല

ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടത്തിലേക്ക്; കേരളത്തിൽ 35 % കുറ്റകൃത്യങ്ങൾ കുറഞ്ഞു, രമേശ് ചെന്നിത്തല

November 9, 2026
1
ചെറവല്ലൂരില്‍ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്കേറ്റു

ചെറവല്ലൂരില്‍ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്കേറ്റു

November 9, 2026
1
കൊച്ചിയിൽ മുസ്ലിം യൂത്ത് ലീഗ് സമ്മേളനത്തിലെ റാലി; ഗതാഗതക്കുരുക്കിൽ നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്

കൊച്ചിയിൽ മുസ്ലിം യൂത്ത് ലീഗ് സമ്മേളനത്തിലെ റാലി; ഗതാഗതക്കുരുക്കിൽ നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്

November 9, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025