• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, November 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

തൃശ്ശൂരിൽ തീയേറ്ററിൽ 13-കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ‍65-കാരൻ പിടിയിൽ

ckmnews by ckmnews
November 9, 2026
in Crime, Kerala
A A
തൃശ്ശൂരിൽ തീയേറ്ററിൽ 13-കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ‍65-കാരൻ പിടിയിൽ
0
SHARES
17
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സിനിമ കാണാനെത്തിയ 13 വയസ്സുകാരിക്ക് നേരെ തീയേറ്ററിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. വല്ലപ്പുഴ സ്വദേശി കെ.പി. ജാഫറിനെയാണ് ഷൊർണൂർ പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകീട്ടോടെ ഷൊർണൂർ നഗരത്തിലെ തീയേറ്ററിലായിരുന്നു സംഭവം.


കുടുംബത്തോടൊപ്പം തീയേറ്ററിൽ സിനിമ കാണാനെത്തിയതായിരുന്നു പെൺകുട്ടി. തീയേറ്ററിലെത്തിയത് മുതൽ ജാഫർ കുട്ടിയോട് അപമര്യാദയായി പെരുമാറുകയും തുടർച്ചയായി ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് പെൺകുട്ടിയുടെ സ്വകാര്യഭാഗത്ത് സ്പർശിച്ചതായാണ് പരാതിയിൽ പറയുന്നത്.


കുട്ടി വിവരം ഉടനടി കുടുംബത്തെ അറിയിക്കുകയും തുടർന്ന് ബന്ധുക്കൾ പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ ഷൊർണൂർ പോലീസ് ജാഫറിനെ കസ്റ്റഡിയിലെടുത്തു.പോക്സോ നിയമപ്രകാരം കേസെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Posts

ഭായിമാരെ വീട്ടിൽ കയറ്റാൻ വരട്ടെ; രേഖയില്ലെങ്കിൽ പൊലീസ് വീട്ടിലെത്തും, മുന്നറിയിപ്പുമായി പൊലീസ്
Kerala

ഭായിമാരെ വീട്ടിൽ കയറ്റാൻ വരട്ടെ; രേഖയില്ലെങ്കിൽ പൊലീസ് വീട്ടിലെത്തും, മുന്നറിയിപ്പുമായി പൊലീസ്

November 9, 2026
11
ഹാലോവീൻ പാ‌ർട്ടിക്കിടെ 15കാരി ലൈംഗികാതിക്രമത്തിനിരയായി; 21കാരൻ അറസ്റ്റിൽ, ലഹരി സത്‌കാരത്തിൽ അന്വേഷണം
Crime

ഹാലോവീൻ പാ‌ർട്ടിക്കിടെ 15കാരി ലൈംഗികാതിക്രമത്തിനിരയായി; 21കാരൻ അറസ്റ്റിൽ, ലഹരി സത്‌കാരത്തിൽ അന്വേഷണം

November 9, 2026
2
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയിൽ വർധന
Business

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയിൽ വർധന

November 9, 2026
21
മലപ്പുറത്ത് 2 പേർക്ക് കൂടി ഷിഗെല്ല; 100 ലേറെ പേർക്ക് രോഗ ലക്ഷണം
Kerala

മലപ്പുറത്ത് 2 പേർക്ക് കൂടി ഷിഗെല്ല; 100 ലേറെ പേർക്ക് രോഗ ലക്ഷണം

November 9, 2026
53
വീടിന്റെ പില്ലറിനായെടുത്ത വെള്ളക്കുഴിയില്‍ വീണ് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം
Kerala

വീടിന്റെ പില്ലറിനായെടുത്ത വെള്ളക്കുഴിയില്‍ വീണ് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

November 7, 2026
306
കോടിപതിയാകാൻ റെഡിയായിക്കോ! ക്രിസ്മസ്-ന്യൂയർ ബംബർ ലോട്ടറി സമ്മാനത്തുക ഇനി 25 കോടി
Kerala

കോടിപതിയാകാൻ റെഡിയായിക്കോ! ക്രിസ്മസ്-ന്യൂയർ ബംബർ ലോട്ടറി സമ്മാനത്തുക ഇനി 25 കോടി

November 7, 2026
155

Recent News

തൃശ്ശൂരിൽ തീയേറ്ററിൽ 13-കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ‍65-കാരൻ പിടിയിൽ

തൃശ്ശൂരിൽ തീയേറ്ററിൽ 13-കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ‍65-കാരൻ പിടിയിൽ

November 9, 2026
17
റോഡ് തടഞ്ഞ് പടക്കം പൊട്ടിക്കലും റീൽസ് ചിത്രീകരിക്കലും; തടഞ്ഞ പോലീസുകാരനെ തല്ലിക്കൊന്നു, നാലുപേർ അറസ്റ്റിൽ

റോഡ് തടഞ്ഞ് പടക്കം പൊട്ടിക്കലും റീൽസ് ചിത്രീകരിക്കലും; തടഞ്ഞ പോലീസുകാരനെ തല്ലിക്കൊന്നു, നാലുപേർ അറസ്റ്റിൽ

November 9, 2026
19
ഭായിമാരെ വീട്ടിൽ കയറ്റാൻ വരട്ടെ; രേഖയില്ലെങ്കിൽ പൊലീസ് വീട്ടിലെത്തും, മുന്നറിയിപ്പുമായി പൊലീസ്

ഭായിമാരെ വീട്ടിൽ കയറ്റാൻ വരട്ടെ; രേഖയില്ലെങ്കിൽ പൊലീസ് വീട്ടിലെത്തും, മുന്നറിയിപ്പുമായി പൊലീസ്

November 9, 2026
11
ഹാലോവീൻ പാ‌ർട്ടിക്കിടെ 15കാരി ലൈംഗികാതിക്രമത്തിനിരയായി; 21കാരൻ അറസ്റ്റിൽ, ലഹരി സത്‌കാരത്തിൽ അന്വേഷണം

ഹാലോവീൻ പാ‌ർട്ടിക്കിടെ 15കാരി ലൈംഗികാതിക്രമത്തിനിരയായി; 21കാരൻ അറസ്റ്റിൽ, ലഹരി സത്‌കാരത്തിൽ അന്വേഷണം

November 9, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025