• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, November 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

സോഫ്റ്റ്‌വെയർ എൻജിനീയറെ കുത്തിക്കൊന്നു; ലിവ് ഇൻ പങ്കാളിയും അമ്മയും അറസ്റ്റിൽ

ckmnews by ckmnews
November 9, 2026
in Crime, National
A A
സോഫ്റ്റ്‌വെയർ എൻജിനീയറെ കുത്തിക്കൊന്നു; ലിവ് ഇൻ പങ്കാളിയും അമ്മയും അറസ്റ്റിൽ
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊൽക്കത്ത: കൊൽക്കത്തയിൽ പങ്കാളിയായ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ലിവ് ഇൻ പങ്കാളിയായ യുവതിയെയും അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു. സോഫ്റ്റ്‌വെയർ എൻജിനീയറായ സാർത്ഥക് സർക്കാർ (25) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സാർത്ഥകിന്റെ പങ്കാളി സഞ്ചാലിക ബസു, ഇവരുടെ അമ്മ മൗമിത ബസു എന്നിവരെയാണ് ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്.കൊൽക്കത്തയിലെ ഗരിയ മേഖലയിൽ സാർത്ഥക് വാടകയ്‌ക്കെടുത്ത ഫ്ലാറ്റിലാണ് സംഭവം. ഈ ഫ്ലാറ്റിലായിരുന്നു സാർത്ഥകും സഞ്ചാലികയും ഒന്നിച്ചു താമസിച്ചിരുന്നത്. കൊൽക്കത്തയിലെ ടെക്നോ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിനിയാണ് സഞ്ചാലികയെന്ന് പോലീസ് അറിയിച്ചു.

ശനിയാഴ്ച രാത്രി ഇരുവരും തമ്മിൽ കടുത്ത വാക്കുതർക്കം ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. തർക്കത്തിനിടെ സഞ്ചാലിക മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് സാർത്ഥകിന്റെ തോളിൽ കുത്തിയെന്നാണ് വിവരം. നിലവിളി കേട്ട് ഓടിയെത്തിയ അയൽക്കാരാണ് പരിക്കേറ്റ സാർത്ഥകിനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ പോലീസ് ആദ്യം സഞ്ചാലികയെ അറസ്റ്റ് ചെയ്തു. തുടർന്ന് കൊലപാതകത്തിൽ പങ്കുണ്ടെന്ന സംശയത്തിൽ അമ്മ മൗമിത ബസുവിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതകത്തിൽ അമ്മയ്ക്കും പങ്കുണ്ടെന്ന് സംശയിക്കുന്നതായും ഇരുവരെയും കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

അതേസമയം, ഇരുവരും തമ്മിലുണ്ടായ തർക്കത്തിനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. കൊലപാതകത്തിന് പിന്നിൽ മറ്റ് എന്തെങ്കിലും കാരണങ്ങൾ ഉണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

Related Posts

ക്യാൻസർ മരുന്നുകളുടെ വിലകുറഞ്ഞു; പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ
National

ക്യാൻസർ മരുന്നുകളുടെ വിലകുറഞ്ഞു; പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ

November 9, 2026
44
റെയിൽവേയിൽ ജോലി നേടാൻ വീണ്ടും അവസരം; 4651 ഒഴിവുകൾ
Jobs

റെയിൽവേയിൽ ജോലി നേടാൻ വീണ്ടും അവസരം; 4651 ഒഴിവുകൾ

November 9, 2026
50
ദീപാവലി ആഘോഷത്തിനിടെ തീ പടർന്നു; കുടുംബത്തിലെ ആറുപേർ പൊള്ളലേറ്റ് മരിച്ചു
National

ദീപാവലി ആഘോഷത്തിനിടെ തീ പടർന്നു; കുടുംബത്തിലെ ആറുപേർ പൊള്ളലേറ്റ് മരിച്ചു

November 9, 2026
143
അമ്മയേയും സഹോദരിയേയും കൊല്ലുമെന്ന് ഭീഷണി; വിദ്യാർഥിയിൽനിന്നും 24 ലക്ഷം രൂപയുടെ സ്വർണം കവർന്നു, 3 കൗമാരക്കാർ അറസ്റ്റിൽ
Crime

അമ്മയേയും സഹോദരിയേയും കൊല്ലുമെന്ന് ഭീഷണി; വിദ്യാർഥിയിൽനിന്നും 24 ലക്ഷം രൂപയുടെ സ്വർണം കവർന്നു, 3 കൗമാരക്കാർ അറസ്റ്റിൽ

November 9, 2026
123
കുറ്റിപ്പുറത്ത് വന്‍ ലഹരിവേട്ട ‘ ഡൽഹിയിൽ നിന്നും വില്പനക്കായി കൊണ്ടു വന്ന 170 ഗ്രാം MDMA യുമായി പൊന്നാനി സ്വദേശികള്‍ പിടിയില്‍
Crime

കുറ്റിപ്പുറത്ത് വന്‍ ലഹരിവേട്ട ‘ ഡൽഹിയിൽ നിന്നും വില്പനക്കായി കൊണ്ടു വന്ന 170 ഗ്രാം MDMA യുമായി പൊന്നാനി സ്വദേശികള്‍ പിടിയില്‍

November 9, 2026
464
തൃശ്ശൂരിൽ തീയേറ്ററിൽ 13-കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ‍65-കാരൻ പിടിയിൽ
Crime

തൃശ്ശൂരിൽ തീയേറ്ററിൽ 13-കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ‍65-കാരൻ പിടിയിൽ

November 9, 2026
141
Next Post
കമ്പനിയുമായി സാമ്പത്തിക തര്‍ക്കം; ടവറില്‍ കയറി നെറ്റ്‍വര്‍ക്ക് തകരാറിലാക്കിയതിന് യുവാവിനെതിരെ കേസ്

കമ്പനിയുമായി സാമ്പത്തിക തര്‍ക്കം; ടവറില്‍ കയറി നെറ്റ്‍വര്‍ക്ക് തകരാറിലാക്കിയതിന് യുവാവിനെതിരെ കേസ്

Recent News

സീറാം അനുവദിച്ച ബാർ ലൈസൻസ് റദ്ദാക്കി സർക്കാർ; ലൈസൻസ് ഫീസ് തിരിച്ചുനൽകും

സീറാം അനുവദിച്ച ബാർ ലൈസൻസ് റദ്ദാക്കി സർക്കാർ; ലൈസൻസ് ഫീസ് തിരിച്ചുനൽകും

November 9, 2026
1
കമ്പനിയുമായി സാമ്പത്തിക തര്‍ക്കം; ടവറില്‍ കയറി നെറ്റ്‍വര്‍ക്ക് തകരാറിലാക്കിയതിന് യുവാവിനെതിരെ കേസ്

കമ്പനിയുമായി സാമ്പത്തിക തര്‍ക്കം; ടവറില്‍ കയറി നെറ്റ്‍വര്‍ക്ക് തകരാറിലാക്കിയതിന് യുവാവിനെതിരെ കേസ്

November 9, 2026
2
സോഫ്റ്റ്‌വെയർ എൻജിനീയറെ കുത്തിക്കൊന്നു; ലിവ് ഇൻ പങ്കാളിയും അമ്മയും അറസ്റ്റിൽ

സോഫ്റ്റ്‌വെയർ എൻജിനീയറെ കുത്തിക്കൊന്നു; ലിവ് ഇൻ പങ്കാളിയും അമ്മയും അറസ്റ്റിൽ

November 9, 2026
2
നടീനടന്മാരെയും അണിയറ പ്രവർത്തകരെയും ആദരിച്ചു; ‘അമരാവതി ഹോസ്പിറ്റൽ ഫോർത്ത് ഫ്ലോർ’ നാടക പരിശീലനത്തിന് തുടക്കം

നടീനടന്മാരെയും അണിയറ പ്രവർത്തകരെയും ആദരിച്ചു; ‘അമരാവതി ഹോസ്പിറ്റൽ ഫോർത്ത് ഫ്ലോർ’ നാടക പരിശീലനത്തിന് തുടക്കം

November 9, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025