• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, November 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

ക്യാൻസർ മരുന്നുകളുടെ വിലകുറഞ്ഞു; പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ

ckmnews by ckmnews
November 9, 2026
in National
A A
ക്യാൻസർ മരുന്നുകളുടെ വിലകുറഞ്ഞു; പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ
0
SHARES
8
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡൽഹി: രാജ്യത്ത് കാൻസർ മരുന്നുകളുടെ പുതിക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ. 1364 മരുന്നുകളുടെ വിലയാണ് കുറച്ചത്. നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിയുടെ തീരുമാനപ്രകാരമാണ് വില കുറച്ചത്.137 കാൻസർ മരുന്നുകളുടെ വ്യാപാര മാർജിൻ 30 ശതമാനമാക്കിയും പരിമിതപ്പെടുത്തിയിട്ടുണ്ട്. ഈ തീരുമാനത്തിലൂടെ ഉപഭോക്താക്കൾക്ക് പ്രതിവർഷം ആകെ 3540.38 കോടി രൂപയുടെ സാമ്പത്തിക ലാഭം ഉണ്ടാകുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. മരുന്നുകളുടെ വിലക്കയറ്റത്തിൽ നിന്ന് സാധാരണക്കാരായ രോഗികൾക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഈ നടപടി.

ഫാർമ സഹി ദാം’ (Pharma Sahi Daam) മൊബൈൽ ആപ്പ് വഴിയോ NPPA വെബ്‌സൈറ്റ് (http://nppa.gov.in) വഴിയോ മരുന്നുകളുടെ വില സ്ഥിരീകരിക്കാവുന്നതാണ്. അമിത വില ഈടാക്കുന്നതായി പരാതിയുണ്ടെങ്കില്‍ ‘ഫാർമ ജൻ സമാധാൻ’ പോർട്ടൽ വഴി പരാതി രജിസ്റ്റർ ചെയ്യാം, 1800-111-255 എന്ന നമ്പറിൽ NPPA ഹെൽപ്പ് ലൈനുമായും ബന്ധപ്പെടാം.

Related Posts

റെയിൽവേയിൽ ജോലി നേടാൻ വീണ്ടും അവസരം; 4651 ഒഴിവുകൾ
Jobs

റെയിൽവേയിൽ ജോലി നേടാൻ വീണ്ടും അവസരം; 4651 ഒഴിവുകൾ

November 9, 2026
19
ദീപാവലി ആഘോഷത്തിനിടെ തീ പടർന്നു; കുടുംബത്തിലെ ആറുപേർ പൊള്ളലേറ്റ് മരിച്ചു
National

ദീപാവലി ആഘോഷത്തിനിടെ തീ പടർന്നു; കുടുംബത്തിലെ ആറുപേർ പൊള്ളലേറ്റ് മരിച്ചു

November 9, 2026
122
റോഡ് തടഞ്ഞ് പടക്കം പൊട്ടിക്കലും റീൽസ് ചിത്രീകരിക്കലും; തടഞ്ഞ പോലീസുകാരനെ തല്ലിക്കൊന്നു, നാലുപേർ അറസ്റ്റിൽ
National

റോഡ് തടഞ്ഞ് പടക്കം പൊട്ടിക്കലും റീൽസ് ചിത്രീകരിക്കലും; തടഞ്ഞ പോലീസുകാരനെ തല്ലിക്കൊന്നു, നാലുപേർ അറസ്റ്റിൽ

November 9, 2026
127
പഞ്ചാബിൽ ട്രെയിനിൽ വൻതീപ്പിടിത്തം, നാല് ബോഗികൾ കത്തിനശിച്ചു, ആളപായമില്ല
National

പഞ്ചാബിൽ ട്രെയിനിൽ വൻതീപ്പിടിത്തം, നാല് ബോഗികൾ കത്തിനശിച്ചു, ആളപായമില്ല

November 6, 2026
56
ബെംഗളൂരുവിനെ നടുക്കി കൊലപാതക പരമ്പര; ദാമ്പത്യ പ്രശ്‌നത്തിന്റെ പേരില്‍ ഭാര്യയടക്കം 7 പേരെ കൊലപ്പെടുത്തി ടാക്‌സി ഡ്രൈവര്‍
Crime

ബെംഗളൂരുവിനെ നടുക്കി കൊലപാതക പരമ്പര; ദാമ്പത്യ പ്രശ്‌നത്തിന്റെ പേരില്‍ ഭാര്യയടക്കം 7 പേരെ കൊലപ്പെടുത്തി ടാക്‌സി ഡ്രൈവര്‍

November 6, 2026
351
യൂട്യൂബ് നോക്കി കള്ളനോട്ടടിക്കാൻ പഠിച്ചു; ഇടപാടുകാരെ പൊലീസ് വേഷത്തിൽ കൊള്ളയടിച്ചു; 4 പേർ അറസ്റ്റിൽ
Crime

യൂട്യൂബ് നോക്കി കള്ളനോട്ടടിക്കാൻ പഠിച്ചു; ഇടപാടുകാരെ പൊലീസ് വേഷത്തിൽ കൊള്ളയടിച്ചു; 4 പേർ അറസ്റ്റിൽ

November 5, 2026
363
Next Post
സിഐടിയുവിന് പുതിയ നേതൃത്വം; കെ കെ ജയചന്ദ്രൻ ജനറൽ സെക്രട്ടറി, വി ശിവൻകുട്ടി ട്രഷറർ, ടി.പി. രാമകൃഷ്ണൻ സംസ്ഥാന പ്രസിഡന്റായി തുടരും

സിഐടിയുവിന് പുതിയ നേതൃത്വം; കെ കെ ജയചന്ദ്രൻ ജനറൽ സെക്രട്ടറി, വി ശിവൻകുട്ടി ട്രഷറർ, ടി.പി. രാമകൃഷ്ണൻ സംസ്ഥാന പ്രസിഡന്റായി തുടരും

Recent News

2
ക്യാൻസർ മരുന്നുകളുടെ വിലകുറഞ്ഞു; പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ

ക്യാൻസർ മരുന്നുകളുടെ വിലകുറഞ്ഞു; പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ

November 9, 2026
8
റെയിൽവേയിൽ ജോലി നേടാൻ വീണ്ടും അവസരം; 4651 ഒഴിവുകൾ

റെയിൽവേയിൽ ജോലി നേടാൻ വീണ്ടും അവസരം; 4651 ഒഴിവുകൾ

November 9, 2026
19
GNA വൈദ്യുതി കരാർ തത്കാലമില്ല; നവംബർ, ഡിസംബർ മാസങ്ങളിൽ വൈദ്യുതി മുടങ്ങില്ലെന്ന് KSEB

GNA വൈദ്യുതി കരാർ തത്കാലമില്ല; നവംബർ, ഡിസംബർ മാസങ്ങളിൽ വൈദ്യുതി മുടങ്ങില്ലെന്ന് KSEB

November 9, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025