• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

പഞ്ചാബിൽ ട്രെയിനിൽ വൻതീപ്പിടിത്തം, നാല് ബോഗികൾ കത്തിനശിച്ചു, ആളപായമില്ല

ckmnews by ckmnews
November 6, 2026
in National
A A
പഞ്ചാബിൽ ട്രെയിനിൽ വൻതീപ്പിടിത്തം, നാല് ബോഗികൾ കത്തിനശിച്ചു, ആളപായമില്ല
0
SHARES
0
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അമൃത്സർ: പഞ്ചാബിലെ രജ്പുരയിൽ ട്രെയിനിൽ വൻ തീപ്പിടിത്തം. അമൃത്സറിലേക്കുള്ള കർമഭൂമി എക്‌സ്പ്രസ്സിലാണ്(12508) തീപ്പിടിത്തമുണ്ടായത്. നാല് ബോഗികൾ കത്തിനശിച്ചു. യാത്രക്കാർക്ക് പരിക്കേറ്റിട്ടില്ല. പാട്യാല ജില്ലയിലെ രജ്പുര റെയിൽവേ സ്റ്റേഷന് സമീപത്താണ് അപകടമുണ്ടായത്. ബോഗിക്കുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട് യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ നിർത്തിപ്പിക്കുകയായിരുന്നു. യാത്രക്കാർ ഇറങ്ങിയോടിയതിനാൽ വലിയ അപകടം ഒഴിവായി. അഗ്നിരക്ഷാസംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. കൂടുതൽ അന്വേഷണവും പരിശോധനയും നടക്കുകയാണ്.

Related Posts

ബെംഗളൂരുവിനെ നടുക്കി കൊലപാതക പരമ്പര; ദാമ്പത്യ പ്രശ്‌നത്തിന്റെ പേരില്‍ ഭാര്യയടക്കം 7 പേരെ കൊലപ്പെടുത്തി ടാക്‌സി ഡ്രൈവര്‍
Crime

ബെംഗളൂരുവിനെ നടുക്കി കൊലപാതക പരമ്പര; ദാമ്പത്യ പ്രശ്‌നത്തിന്റെ പേരില്‍ ഭാര്യയടക്കം 7 പേരെ കൊലപ്പെടുത്തി ടാക്‌സി ഡ്രൈവര്‍

November 6, 2026
222
യൂട്യൂബ് നോക്കി കള്ളനോട്ടടിക്കാൻ പഠിച്ചു; ഇടപാടുകാരെ പൊലീസ് വേഷത്തിൽ കൊള്ളയടിച്ചു; 4 പേർ അറസ്റ്റിൽ
Crime

യൂട്യൂബ് നോക്കി കള്ളനോട്ടടിക്കാൻ പഠിച്ചു; ഇടപാടുകാരെ പൊലീസ് വേഷത്തിൽ കൊള്ളയടിച്ചു; 4 പേർ അറസ്റ്റിൽ

November 5, 2026
323
കേന്ദ്രത്തിന്റെ പുതിയ നീക്കം പ്രവാസികൾക്ക് തിരിച്ചടിയാകുന്നു; നിയമം ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ
National

കേന്ദ്രത്തിന്റെ പുതിയ നീക്കം പ്രവാസികൾക്ക് തിരിച്ചടിയാകുന്നു; നിയമം ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ

November 4, 2026
352
ബ്രസീലിന് നൽകാനുള്ളത് 19 കോടി, യുറഗ്വായിക്ക്‌ 4.7 കോടി; കടക്കെണിയിലായി AIFF
National

ബ്രസീലിന് നൽകാനുള്ളത് 19 കോടി, യുറഗ്വായിക്ക്‌ 4.7 കോടി; കടക്കെണിയിലായി AIFF

November 4, 2026
80
ഏഷ്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനി ഒന്നാമത്
National

ഏഷ്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനി ഒന്നാമത്

November 3, 2026
78
പ്രശസ്ത സിനിമാ മേക്കപ്പ്മാന്‍ വി പാണ്ഡ്യന്‍ അന്തരിച്ചു
Kerala

പ്രശസ്ത സിനിമാ മേക്കപ്പ്മാന്‍ വി പാണ്ഡ്യന്‍ അന്തരിച്ചു

November 3, 2026
63
Next Post
പെരുമ്പാവൂരിലെ മൂന്നുവയസുകാരന്റെ മരണകാരണം തലയ്‌ക്കേറ്റ പരിക്ക്: പോസ്റ്റുമോ‌ർട്ടം റിപ്പോർട്ട് പുറത്ത്

പെരുമ്പാവൂരിലെ മൂന്നുവയസുകാരന്റെ മരണകാരണം തലയ്‌ക്കേറ്റ പരിക്ക്: പോസ്റ്റുമോ‌ർട്ടം റിപ്പോർട്ട് പുറത്ത്

Recent News

പെരുമ്പാവൂരിലെ മൂന്നുവയസുകാരന്റെ മരണകാരണം തലയ്‌ക്കേറ്റ പരിക്ക്: പോസ്റ്റുമോ‌ർട്ടം റിപ്പോർട്ട് പുറത്ത്

പെരുമ്പാവൂരിലെ മൂന്നുവയസുകാരന്റെ മരണകാരണം തലയ്‌ക്കേറ്റ പരിക്ക്: പോസ്റ്റുമോ‌ർട്ടം റിപ്പോർട്ട് പുറത്ത്

November 6, 2026
0
പഞ്ചാബിൽ ട്രെയിനിൽ വൻതീപ്പിടിത്തം, നാല് ബോഗികൾ കത്തിനശിച്ചു, ആളപായമില്ല

പഞ്ചാബിൽ ട്രെയിനിൽ വൻതീപ്പിടിത്തം, നാല് ബോഗികൾ കത്തിനശിച്ചു, ആളപായമില്ല

November 6, 2026
0
സുനാമിയുടെ നടുക്കുന്ന ഓർമകൾ വിദ്യാർഥികളുമായി പങ്കുവെച്ച് മത്സ്യത്തൊഴിലാളികൾ

സുനാമിയുടെ നടുക്കുന്ന ഓർമകൾ വിദ്യാർഥികളുമായി പങ്കുവെച്ച് മത്സ്യത്തൊഴിലാളികൾ

November 6, 2026
0
ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു, പുതിയ പ്രധാനമന്ത്രിയായേക്കും; പ്രഖ്യാപനം തിങ്കളാഴ്ചയെന്ന് പ്രസിഡന്‍റ്

ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു, പുതിയ പ്രധാനമന്ത്രിയായേക്കും; പ്രഖ്യാപനം തിങ്കളാഴ്ചയെന്ന് പ്രസിഡന്‍റ്

November 6, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025