• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home International

ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു, പുതിയ പ്രധാനമന്ത്രിയായേക്കും; പ്രഖ്യാപനം തിങ്കളാഴ്ചയെന്ന് പ്രസിഡന്‍റ്

ckmnews by ckmnews
November 6, 2026
in International, Politics
A A
ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു, പുതിയ പ്രധാനമന്ത്രിയായേക്കും; പ്രഖ്യാപനം തിങ്കളാഴ്ചയെന്ന് പ്രസിഡന്‍റ്
0
SHARES
0
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ടെൽ അവീവ്:ഇസ്രായേലിൽ ബെഞ്ചമിൻ നെതന്യാഹു യുഗത്തിന് അന്ത്യം. യാഷർ പാർട്ടി നേതാവ് ഗാദി ഐസൻകോട്ട് പ്രധാനമന്ത്രി ആകുമെന്ന് ഉറപ്പായി. തിങ്കളാഴ്ച പുതിയ സർക്കാരിനെ പ്രഖ്യാപിക്കും എന്ന് പ്രസിഡണ്ട് വ്യക്തമാക്കിയതോടെയാണ് നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നത്. നെതന്യാഹുവിനെ പ്രധാനമന്ത്രി പദത്തിൽ നിന്ന് ഒഴിപ്പിക്കുന്നതിൽ നിർണായകമായത് അറബ് പാർട്ടികളുടെ പിന്തുണയാണ്.നെതന്യാഹുവിനെ കൈവിട്ട് സഖ്യകക്ഷിയായ തീവ്ര വലത് പക്ഷ പാർട്ടിയും രംഗത്തെത്തിയതോടെ പതനം പൂർത്തിയായി.ഇതോടെ ഇസ്രയേലിൽ നെതന്യാഹുവിനെ അധികാരത്തിൽ നിന്ന് അകറ്റി നിർത്താൻ അസാധാരണ സഖ്യത്തിന് വഴിയൊരുങ്ങുകയായിരുന്നു. യാഷർ പാർട്ടി നേതാവ് ഗാദി ഐസൻകോട്ടിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുമെന്ന് 11 സീറ്റുള്ള അറബ് ജോയിന്‍റ് ലിസ്റ്റ് പ്രഖ്യാപിച്ചു. ആരെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കുമെന്ന് തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്നാണ് ഇസ്രയേൽ പ്രസിഡന്‍റിന്‍റെ അറിയിപ്പ്. നിലവിലെ സാഹചര്യത്തിൽ ഐസൻകോട്ടിനെ ക്ഷണിക്കാതെ പറ്റില്ലെന്നാണ് വിലയിരുത്തലുകൾ.

Related Posts

ജിഎൻഎ വൈദ്യുതി വാങ്ങൽ: മുഖ്യമന്ത്രി പലതും മറയ്ക്കുന്നു, വഴങ്ങാത്ത ചെയർമാനെ സർക്കാർ പുറത്താക്കി: പിണറായി വിജയൻ
Kerala

ജിഎൻഎ വൈദ്യുതി വാങ്ങൽ: മുഖ്യമന്ത്രി പലതും മറയ്ക്കുന്നു, വഴങ്ങാത്ത ചെയർമാനെ സർക്കാർ പുറത്താക്കി: പിണറായി വിജയൻ

November 6, 2026
31
കോൺഗ്രസിനെ ഇറ്റലിയിലേക്ക് അയയ്ക്കുകയല്ല വേണ്ടത്, അറബിക്കടലിൽ എറിയണം- സുരേഷ്ഗോപി
Kerala

കോൺഗ്രസിനെ ഇറ്റലിയിലേക്ക് അയയ്ക്കുകയല്ല വേണ്ടത്, അറബിക്കടലിൽ എറിയണം- സുരേഷ്ഗോപി

November 6, 2026
91
ലോസ് ആഞ്ചലസിലെ ആദ്യ ഏഷ്യൻ – അമേരിക്കൻ മേയറായി മലയാളി; തിരഞ്ഞെടുപ്പിൽ നിത്യ രാമൻ വിജയിച്ചു
International

ലോസ് ആഞ്ചലസിലെ ആദ്യ ഏഷ്യൻ – അമേരിക്കൻ മേയറായി മലയാളി; തിരഞ്ഞെടുപ്പിൽ നിത്യ രാമൻ വിജയിച്ചു

November 5, 2026
81
വൈദ്യുതി പ്രതിസന്ധിയുടെ മറവിൽ വൻ അഴിമതി നടത്തി ഖജനാവ് കൊള്ളയടിക്കാൻ സർക്കാർ ശ്രമം നടക്കുന്നു: പിണറായി വിജയൻ
Kerala

വൈദ്യുതി പ്രതിസന്ധിയുടെ മറവിൽ വൻ അഴിമതി നടത്തി ഖജനാവ് കൊള്ളയടിക്കാൻ സർക്കാർ ശ്രമം നടക്കുന്നു: പിണറായി വിജയൻ

November 3, 2026
36
‘ഞാനൊന്നും അറിഞ്ഞില്ല, എന്നോടാരും പറഞ്ഞില്ല’; എക്സൈസ് മന്ത്രി അതൃപ്തി വകുപ്പ് മന്ത്രിയാണോ എന്ന് എം ബി രാജേഷ്
Kerala

‘ഞാനൊന്നും അറിഞ്ഞില്ല, എന്നോടാരും പറഞ്ഞില്ല’; എക്സൈസ് മന്ത്രി അതൃപ്തി വകുപ്പ് മന്ത്രിയാണോ എന്ന് എം ബി രാജേഷ്

November 3, 2026
45
പ്രഥമ B.O.A.T പുരസ്‌കാരം നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ
International

പ്രഥമ B.O.A.T പുരസ്‌കാരം നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ

October 29, 2026
65
Next Post
സുനാമിയുടെ നടുക്കുന്ന ഓർമകൾ വിദ്യാർഥികളുമായി പങ്കുവെച്ച് മത്സ്യത്തൊഴിലാളികൾ

സുനാമിയുടെ നടുക്കുന്ന ഓർമകൾ വിദ്യാർഥികളുമായി പങ്കുവെച്ച് മത്സ്യത്തൊഴിലാളികൾ

Recent News

പെരുമ്പാവൂരിലെ മൂന്നുവയസുകാരന്റെ മരണകാരണം തലയ്‌ക്കേറ്റ പരിക്ക്: പോസ്റ്റുമോ‌ർട്ടം റിപ്പോർട്ട് പുറത്ത്

പെരുമ്പാവൂരിലെ മൂന്നുവയസുകാരന്റെ മരണകാരണം തലയ്‌ക്കേറ്റ പരിക്ക്: പോസ്റ്റുമോ‌ർട്ടം റിപ്പോർട്ട് പുറത്ത്

November 6, 2026
0
പഞ്ചാബിൽ ട്രെയിനിൽ വൻതീപ്പിടിത്തം, നാല് ബോഗികൾ കത്തിനശിച്ചു, ആളപായമില്ല

പഞ്ചാബിൽ ട്രെയിനിൽ വൻതീപ്പിടിത്തം, നാല് ബോഗികൾ കത്തിനശിച്ചു, ആളപായമില്ല

November 6, 2026
0
സുനാമിയുടെ നടുക്കുന്ന ഓർമകൾ വിദ്യാർഥികളുമായി പങ്കുവെച്ച് മത്സ്യത്തൊഴിലാളികൾ

സുനാമിയുടെ നടുക്കുന്ന ഓർമകൾ വിദ്യാർഥികളുമായി പങ്കുവെച്ച് മത്സ്യത്തൊഴിലാളികൾ

November 6, 2026
0
ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു, പുതിയ പ്രധാനമന്ത്രിയായേക്കും; പ്രഖ്യാപനം തിങ്കളാഴ്ചയെന്ന് പ്രസിഡന്‍റ്

ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു, പുതിയ പ്രധാനമന്ത്രിയായേക്കും; പ്രഖ്യാപനം തിങ്കളാഴ്ചയെന്ന് പ്രസിഡന്‍റ്

November 6, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025