• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, November 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘ഞാനൊന്നും അറിഞ്ഞില്ല, എന്നോടാരും പറഞ്ഞില്ല’; എക്സൈസ് മന്ത്രി അതൃപ്തി വകുപ്പ് മന്ത്രിയാണോ എന്ന് എം ബി രാജേഷ്

ckmnews by ckmnews
November 3, 2026
in Kerala, Politics
A A
‘ഞാനൊന്നും അറിഞ്ഞില്ല, എന്നോടാരും പറഞ്ഞില്ല’; എക്സൈസ് മന്ത്രി അതൃപ്തി വകുപ്പ് മന്ത്രിയാണോ എന്ന് എം ബി രാജേഷ്
0
SHARES
13
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: എക്‌സൈസ് മന്ത്രി എം ലിജുവിനെതിരേ പരിഹാസവുമായി മുൻമന്ത്രി എംബി രാജേഷ്. എക്‌സൈസ് മന്ത്രി സ്വയം വിഡ്ഢിയാവുകയാണ്. അതൃപ്തി വകുപ്പ് മന്ത്രിയെന്നു വേണം അദ്ദേഹത്തെ വിശേഷിപ്പിക്കാൻ. ഒരു തവണ അബദ്ധം പറ്റിയാൽ മനസ്സിലാക്കാം, എന്നാൽ ഞാനൊന്നും അറിഞ്ഞില്ല, എന്നോടാരും പറഞ്ഞില്ല എന്നുള്ളതാണ് പതിവ് പല്ലവിയെന്ന് എംബി രാജേഷ് പറഞ്ഞു.

എക്സൈസ് മന്ത്രി സ്വയം വിഡ്ഡിയാവുകയാണോ അതോ ജനങ്ങളെ വിഡ്ഡിയാക്കുകയാണോ എന്നതാണ് സംശയം. കഴിഞ്ഞ ആറ് മാസത്തിനിടെ വകുപ്പിൽ ഉണ്ടായ എല്ലാ തീരുമാനങ്ങളെ കുറിച്ചും അദ്ദേഹം പറഞ്ഞത് ഞാനറിഞ്ഞില്ല, എനിക്കതിൽ അതൃപ്തിയുണ്ടെന്നാണ്. വീര്യം കുറഞ്ഞ മദ്യം സംബന്ധിച്ച തീരുമാനത്തിൽ മന്ത്രിക്ക് ഒന്നും അറിയില്ല, അതൃപ്തിയുണ്ട്. ഫോർട്ടി വൈൻ സംബന്ധിച്ച ലൈസൻസ് നൽകിയതിനെ കുറിച്ചും മന്ത്രിക്ക് ഒന്നും അറിയില്ല, അതൃപ്തിയുണ്ട്. എഫ് ഇലവൻ ലൈസൻസ് കൊടുക്കാൻ തീരുമാനിച്ചു, ബിയർ പാർലറുകൾ പുതുക്കാൻ ഉള്ള തീരുമാനം ഉണ്ടായി പക്ഷേ മന്ത്രി മാത്രം അറിഞ്ഞില്ല, മന്ത്രിക്ക് അതൃപ്തിയുണ്ട്. ഏറ്റവും ഒടുവിൽ മൂന്ന് ബാറുകൾക്ക് ലൈസൻസ് കൊടുത്തു. അതും മന്ത്രി അറിഞ്ഞിട്ടില്ല. പക്ഷേ അതൃപ്തിയുണ്ട്. ഓരോ തവണയും അതൃപ്തി രേഖപ്പെടുത്തുന്ന മന്ത്രി അതൃപ്തി വകുപ്പ് മന്ത്രി അല്ലാതെ പിന്നെ എന്താണ്. എന്നാൽ അത് സംശയമുണ്ട്.

ഓരോ തവണയും മന്ത്രി ലിജു ജനങ്ങളെ വിഡ്ഢിയാക്കുകയാണ്. നയം വരുന്നതു വരെ പുതിയൊരു ലൈസൻസ് കൊടുക്കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനമെങ്കിൽ ചട്ടഭേദഗതി വരുത്തി അതൊരു ഉത്തരവായി ഇറക്കുന്നതാണ് നടപടി ക്രമം. അങ്ങനെയൊരു ഉത്തരവ് ഇറക്കാൻ കഴിഞ്ഞ ആറുമാസമായി മന്ത്രി തയ്യാറാവാത്തത് എന്തുകൊണ്ടാണ്? ഒരു കുറിപ്പ് പോലും എഴുതി നൽകിയിട്ടുണ്ടോ എന്ന് എം ബി രാജേഷ് ചോദിച്ചു.

‘ഇത് ആവർത്തിച്ചുകൊണ്ടേയിരിക്കുകയല്ലേ, ഓരോതവണയും മന്ത്രി പറയുന്നത് ഞാനൊന്നും അറിഞ്ഞില്ല, എന്നോടാരും പറഞ്ഞില്ല, എനിക്ക് അതൃപ്തിയുണ്ട് എന്നാണ്. ഇത് പറയാനായിട്ട് ഒരു വകുപ്പ് മന്ത്രി വേണോ. അദ്ദേഹം നിഷ്‌കളങ്കത നടിക്കുകയാണ് ചെയ്യുന്നത്’ എന്ന് എം.ബി രാജേഷ് പറഞ്ഞു.

Related Posts

കാലടി സർവകലാശാലയിലെ വിദ്യാർഥികൾക്ക് തിരിച്ചടി, പരീക്ഷയെഴുതാൻ അനുമതിയില്ല; അനീതിയെന്ന് വിദ്യാർഥികൾ
Kerala

കാലടി സർവകലാശാലയിലെ വിദ്യാർഥികൾക്ക് തിരിച്ചടി, പരീക്ഷയെഴുതാൻ അനുമതിയില്ല; അനീതിയെന്ന് വിദ്യാർഥികൾ

November 3, 2026
14
നാടിനെയും കാടിനെയും വിറപ്പിച്ച അരികൊമ്പന്റെ കഥ ഇനി ബിഗ് സ്‌ക്രീനിൽ; ശ്രദ്ധനേടി ടീസർ
Entertainment

നാടിനെയും കാടിനെയും വിറപ്പിച്ച അരികൊമ്പന്റെ കഥ ഇനി ബിഗ് സ്‌ക്രീനിൽ; ശ്രദ്ധനേടി ടീസർ

November 3, 2026
56
അച്ഛന്റെ സുഹൃത്തെന്ന വ്യാജേന ബൈക്കിൽ കയറ്റി; ചോക്ലേറ്റ് വാങ്ങിനൽകി 14-കാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 13 വർഷം കഠിനതടവും 40000 രൂപ പിഴയും
Crime

അച്ഛന്റെ സുഹൃത്തെന്ന വ്യാജേന ബൈക്കിൽ കയറ്റി; ചോക്ലേറ്റ് വാങ്ങിനൽകി 14-കാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 13 വർഷം കഠിനതടവും 40000 രൂപ പിഴയും

November 3, 2026
5
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത; മലപ്പുറം ഉൾപ്പെടെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത; മലപ്പുറം ഉൾപ്പെടെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

November 3, 2026
49
ശബരിമലയിൽ സൗജന്യ അരവണ 50,000 ടിന്നായി നിശ്ചയിച്ചു; വാങ്ങുന്നവരുടെ പേരുവിവരം പ്രത്യേക രജിസ്റ്ററിൽ
Kerala

ശബരിമലയിൽ സൗജന്യ അരവണ 50,000 ടിന്നായി നിശ്ചയിച്ചു; വാങ്ങുന്നവരുടെ പേരുവിവരം പ്രത്യേക രജിസ്റ്ററിൽ

November 3, 2026
66
ചേരാനല്ലൂർ ബെൻസ് അപകടം; പ്രതിയായ 17കാരന്റെ വ്യക്തിവിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസ്
Kerala

ചേരാനല്ലൂർ ബെൻസ് അപകടം; പ്രതിയായ 17കാരന്റെ വ്യക്തിവിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസ്

November 3, 2026
170
Next Post
നാടിനെയും കാടിനെയും വിറപ്പിച്ച അരികൊമ്പന്റെ കഥ ഇനി ബിഗ് സ്‌ക്രീനിൽ; ശ്രദ്ധനേടി ടീസർ

നാടിനെയും കാടിനെയും വിറപ്പിച്ച അരികൊമ്പന്റെ കഥ ഇനി ബിഗ് സ്‌ക്രീനിൽ; ശ്രദ്ധനേടി ടീസർ

Recent News

സുരേഷ് നായരുടെ നിര്യാണം’കേരള കാറ്ററിങ് അസോസിയേഷൻ (KCA) അനുശോചിച്ചു

സുരേഷ് നായരുടെ നിര്യാണം’കേരള കാറ്ററിങ് അസോസിയേഷൻ (KCA) അനുശോചിച്ചു

November 3, 2026
53
കാലടി സർവകലാശാലയിലെ വിദ്യാർഥികൾക്ക് തിരിച്ചടി, പരീക്ഷയെഴുതാൻ അനുമതിയില്ല; അനീതിയെന്ന് വിദ്യാർഥികൾ

കാലടി സർവകലാശാലയിലെ വിദ്യാർഥികൾക്ക് തിരിച്ചടി, പരീക്ഷയെഴുതാൻ അനുമതിയില്ല; അനീതിയെന്ന് വിദ്യാർഥികൾ

November 3, 2026
14
നാടിനെയും കാടിനെയും വിറപ്പിച്ച അരികൊമ്പന്റെ കഥ ഇനി ബിഗ് സ്‌ക്രീനിൽ; ശ്രദ്ധനേടി ടീസർ

നാടിനെയും കാടിനെയും വിറപ്പിച്ച അരികൊമ്പന്റെ കഥ ഇനി ബിഗ് സ്‌ക്രീനിൽ; ശ്രദ്ധനേടി ടീസർ

November 3, 2026
56
‘ഞാനൊന്നും അറിഞ്ഞില്ല, എന്നോടാരും പറഞ്ഞില്ല’; എക്സൈസ് മന്ത്രി അതൃപ്തി വകുപ്പ് മന്ത്രിയാണോ എന്ന് എം ബി രാജേഷ്

‘ഞാനൊന്നും അറിഞ്ഞില്ല, എന്നോടാരും പറഞ്ഞില്ല’; എക്സൈസ് മന്ത്രി അതൃപ്തി വകുപ്പ് മന്ത്രിയാണോ എന്ന് എം ബി രാജേഷ്

November 3, 2026
13
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025