• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, November 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

നാടിനെയും കാടിനെയും വിറപ്പിച്ച അരികൊമ്പന്റെ കഥ ഇനി ബിഗ് സ്‌ക്രീനിൽ; ശ്രദ്ധനേടി ടീസർ

ckmnews by ckmnews
November 3, 2026
in Entertainment, Kerala
A A
നാടിനെയും കാടിനെയും വിറപ്പിച്ച അരികൊമ്പന്റെ കഥ ഇനി ബിഗ് സ്‌ക്രീനിൽ; ശ്രദ്ധനേടി ടീസർ
0
SHARES
57
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ജനവാസമേഖലകളെയും കാട്ടുപാതകളെയും ഒരുപോലെ നിശബ്ദമാക്കിയ അരികൊമ്പന്റെ കഥയും, കാടിന്റെ മക്കളുടെ അതിജീവന പോരാട്ടങ്ങളും ഇനി ബിഗ് സ്‌ക്രീനിലേക്ക്. മിഥുൻ മഹേശ്വരൻ സംവിധാനം ചെയ്‌ത് നായകനായി എത്തുന്ന പുതിയ തമിഴ് ചിത്രം ‘അരികൊമ്പൻ’ ടീസർ പുറത്തിറങ്ങി. തികച്ചും യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ടീസർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്.

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രമായ ‘ട്രാഫിക്കിന്റെ’ തമിഴ് റീമേക്കിൽ ആസിഫ് അലി അവതരിപ്പിച്ച കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ മിഥുൻ മഹേശ്വരൻ, ‘എങ്കെയും എപ്പോതും’, ‘ചെന്നൈയിൽ ഒരു നാൾ’, എങ്ക കാട്ടുല മഴൈ, കോക്ടെയിൽ, ‘ചിക്കികു ചിക്കി കിച്ചു’, ‘യുദ്ധസത്തം’ തുടങ്ങിയ പ്രശസ്‌ത തമിഴ് സിനിമകളിൽ നായക വേഷം അവതരിപ്പിച്ചിട്ടുണ്ട്.​’സുമേഷ് & രമേഷ്’ എന്ന മലയാള ചിത്രത്തിലൂടെ ശ്രദ്ധേയയായ ദേവിക കൃഷ്ണൻ ഈ ചിത്രത്തിലൂടെ തമിഴ് സിനിമയിലേക്ക് നായികയായി ചുവടുവെക്കുന്നു. ‘ട്രാഫിക്’ (ഹിന്ദി), ‘മിലി’, ‘വേട്ട’, ‘ജമുനാപ്യാരി’, അം അ: തുടങ്ങിയ വിജയ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ അനീഷ്ലാൽ ആർ.എസ് ആദ്യമായി തമിഴിൽ ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.​തമിഴ്‌നാട്ടിലെ മനോഹരമായ പച്ചൈമല, കൊല്ലിമല എന്നീ മലയോര ഗ്രാമങ്ങളുടെ സ്വാഭാവികമായ പശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം വൈകാരികതയ്ക്കും നാടകീയതയ്ക്കും ഒപ്പം മികച്ച ആക്ഷൻ രംഗങ്ങൾക്കും പ്രാധാന്യം നൽകുന്നു.
​ഒരു കാട്ടാനയുടെ സാന്നിദ്ധ്യവും അതിനോടൊപ്പം കാടറിഞ്ഞു ജീവിക്കുന്ന ഒരു ജനതയുടെ അതിജീവന പോരാട്ടങ്ങളും പറയുന്ന ‘അരികൊമ്പൻ’ ഡിസംബർ 11ന് കേരളത്തിലും തമിഴ്‌നാട്ടിലും ലോകമെമ്പാടുമുള്ള തീയേറ്ററുകളിലും പ്രദർശനത്തിനെത്തും. ​(പിആർഒ: അജയ് തുണ്ടത്തിൽ)

Related Posts

കാലടി സർവകലാശാലയിലെ വിദ്യാർഥികൾക്ക് തിരിച്ചടി, പരീക്ഷയെഴുതാൻ അനുമതിയില്ല; അനീതിയെന്ന് വിദ്യാർഥികൾ
Kerala

കാലടി സർവകലാശാലയിലെ വിദ്യാർഥികൾക്ക് തിരിച്ചടി, പരീക്ഷയെഴുതാൻ അനുമതിയില്ല; അനീതിയെന്ന് വിദ്യാർഥികൾ

November 3, 2026
14
‘ഞാനൊന്നും അറിഞ്ഞില്ല, എന്നോടാരും പറഞ്ഞില്ല’; എക്സൈസ് മന്ത്രി അതൃപ്തി വകുപ്പ് മന്ത്രിയാണോ എന്ന് എം ബി രാജേഷ്
Kerala

‘ഞാനൊന്നും അറിഞ്ഞില്ല, എന്നോടാരും പറഞ്ഞില്ല’; എക്സൈസ് മന്ത്രി അതൃപ്തി വകുപ്പ് മന്ത്രിയാണോ എന്ന് എം ബി രാജേഷ്

November 3, 2026
13
അച്ഛന്റെ സുഹൃത്തെന്ന വ്യാജേന ബൈക്കിൽ കയറ്റി; ചോക്ലേറ്റ് വാങ്ങിനൽകി 14-കാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 13 വർഷം കഠിനതടവും 40000 രൂപ പിഴയും
Crime

അച്ഛന്റെ സുഹൃത്തെന്ന വ്യാജേന ബൈക്കിൽ കയറ്റി; ചോക്ലേറ്റ് വാങ്ങിനൽകി 14-കാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 13 വർഷം കഠിനതടവും 40000 രൂപ പിഴയും

November 3, 2026
5
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത; മലപ്പുറം ഉൾപ്പെടെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത; മലപ്പുറം ഉൾപ്പെടെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

November 3, 2026
49
ശബരിമലയിൽ സൗജന്യ അരവണ 50,000 ടിന്നായി നിശ്ചയിച്ചു; വാങ്ങുന്നവരുടെ പേരുവിവരം പ്രത്യേക രജിസ്റ്ററിൽ
Kerala

ശബരിമലയിൽ സൗജന്യ അരവണ 50,000 ടിന്നായി നിശ്ചയിച്ചു; വാങ്ങുന്നവരുടെ പേരുവിവരം പ്രത്യേക രജിസ്റ്ററിൽ

November 3, 2026
66
ചേരാനല്ലൂർ ബെൻസ് അപകടം; പ്രതിയായ 17കാരന്റെ വ്യക്തിവിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസ്
Kerala

ചേരാനല്ലൂർ ബെൻസ് അപകടം; പ്രതിയായ 17കാരന്റെ വ്യക്തിവിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസ്

November 3, 2026
171
Next Post
കാലടി സർവകലാശാലയിലെ വിദ്യാർഥികൾക്ക് തിരിച്ചടി, പരീക്ഷയെഴുതാൻ അനുമതിയില്ല; അനീതിയെന്ന് വിദ്യാർഥികൾ

കാലടി സർവകലാശാലയിലെ വിദ്യാർഥികൾക്ക് തിരിച്ചടി, പരീക്ഷയെഴുതാൻ അനുമതിയില്ല; അനീതിയെന്ന് വിദ്യാർഥികൾ

Recent News

വിദ്യാഭ്യാസ മന്ത്രി വാക്കുപാലിച്ചു: വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഏഴ് വർഷത്തിനുശേഷം സ്ഥിരം കായിക അധ്യാപകൻ

വിദ്യാഭ്യാസ മന്ത്രി വാക്കുപാലിച്ചു: വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഏഴ് വർഷത്തിനുശേഷം സ്ഥിരം കായിക അധ്യാപകൻ

November 3, 2026
0
സുരേഷ് നായരുടെ നിര്യാണം’കേരള കാറ്ററിങ് അസോസിയേഷൻ (KCA) അനുശോചിച്ചു

സുരേഷ് നായരുടെ നിര്യാണം’കേരള കാറ്ററിങ് അസോസിയേഷൻ (KCA) അനുശോചിച്ചു

November 3, 2026
55
കാലടി സർവകലാശാലയിലെ വിദ്യാർഥികൾക്ക് തിരിച്ചടി, പരീക്ഷയെഴുതാൻ അനുമതിയില്ല; അനീതിയെന്ന് വിദ്യാർഥികൾ

കാലടി സർവകലാശാലയിലെ വിദ്യാർഥികൾക്ക് തിരിച്ചടി, പരീക്ഷയെഴുതാൻ അനുമതിയില്ല; അനീതിയെന്ന് വിദ്യാർഥികൾ

November 3, 2026
14
നാടിനെയും കാടിനെയും വിറപ്പിച്ച അരികൊമ്പന്റെ കഥ ഇനി ബിഗ് സ്‌ക്രീനിൽ; ശ്രദ്ധനേടി ടീസർ

നാടിനെയും കാടിനെയും വിറപ്പിച്ച അരികൊമ്പന്റെ കഥ ഇനി ബിഗ് സ്‌ക്രീനിൽ; ശ്രദ്ധനേടി ടീസർ

November 3, 2026
57
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025