• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, November 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

സുരേഷ് നായരുടെ നിര്യാണം’കേരള കാറ്ററിങ് അസോസിയേഷൻ (KCA) അനുശോചിച്ചു

ckmnews by ckmnews
November 3, 2026
in Local News
A A
സുരേഷ് നായരുടെ നിര്യാണം’കേരള കാറ്ററിങ് അസോസിയേഷൻ (KCA) അനുശോചിച്ചു
0
SHARES
64
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറം:സുരേഷ് ഇ നായരുടെ ആകസ്മിക വേർപാടിൽ കേരള കേറ്ററിംഗ് അസോസിയേഷൻ (KCA) സംസ്ഥാന ഭാരവാഹികളും ജില്ലാ ഭാരവാഹികളും വീട്ടിലെത്തി അനുശോചനം അറിയിച്ചു. നിലവിൽ കെസിഎ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് സുരേഷ് ഇ നായർ.തിങ്കളാഴ്ച വൈകുന്നേരം നടന്ന അനുശോചന യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് ഷാജി മഞ്ചേരി. ചാൾസ് ചാലക്കുടി സംസ്ഥാന വർക്കിംഗ് സെക്രട്ടറി. റഷീദ് കണ്ണൂർ സംസ്ഥാന ട്രഷറർ. സിജിൻ കണ്ണൂർ ജില്ലാ പ്രസിഡണ്ട്. അബ്ദുനാസർ പൊന്നാനി മലപ്പുറം പ്രസിഡണ്ട്. മലപ്പുറം ജില്ലാ സെക്രട്ടറി സജ്ജാദ് പെരിന്തൽമണ്ണ. മലപ്പുറം ജില്ലാ ട്രഷറർ ഫാസിൽ ചങ്ങരംകുളം,റെജീബ് ചങ്ങരംകുളം,ഷമീർ എടപ്പാൾ ,സജി വളാഞ്ചേരി,റിനു വളാഞ്ചേരി എന്നിവർ പങ്കെടുത്ത് അനുശോചനം അറിയിച്ചു

Related Posts

ചങ്ങരംകുളത്ത് യുവാവിനെ അക്രമിച്ച് കാറും മൊബൈലും കവര്‍ന്ന സംഭവം’ഒരാള്‍ പിടിയില്‍
Crime

ചങ്ങരംകുളത്ത് യുവാവിനെ അക്രമിച്ച് കാറും മൊബൈലും കവര്‍ന്ന സംഭവം’ഒരാള്‍ പിടിയില്‍

November 3, 2026
1
വിദ്യാഭ്യാസ മന്ത്രി വാക്കുപാലിച്ചു: വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഏഴ് വർഷത്തിനുശേഷം സ്ഥിരം കായിക അധ്യാപകൻ
Local News

ഇ. സുരേഷിന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു

57
മാങ്ങാട്ടൂർ പള്ളി യാലിൽ പരേതനായ ബാലൻ നായർ ഭാര്യ പൂഴിക്കുന്നത്ത് രമാദേവി നിര്യാതയായി

170
ആലംകോട് ഗ്രാമപഞ്ചായത്തിന്റെ കറവ പശുക്കള്‍ക്ക് കാലിത്തീറ്റ വിതരണം ആരംഭിച്ചു

185
ചങ്ങരംകുളത്ത് ലൗലാപ് ലിറ്റിൽ ആർട്ടിസ്റ്റ് കളറിംഗ് മത്സരം നടത്തി

November 2, 2026
177
Next Post
വിദ്യാഭ്യാസ മന്ത്രി വാക്കുപാലിച്ചു: വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഏഴ് വർഷത്തിനുശേഷം സ്ഥിരം കായിക അധ്യാപകൻ

വിദ്യാഭ്യാസ മന്ത്രി വാക്കുപാലിച്ചു: വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഏഴ് വർഷത്തിനുശേഷം സ്ഥിരം കായിക അധ്യാപകൻ

Recent News

ഏഷ്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനി ഒന്നാമത്

ഏഷ്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനി ഒന്നാമത്

November 3, 2026
1
ചങ്ങരംകുളത്ത് യുവാവിനെ അക്രമിച്ച് കാറും മൊബൈലും കവര്‍ന്ന സംഭവം’ഒരാള്‍ പിടിയില്‍

ചങ്ങരംകുളത്ത് യുവാവിനെ അക്രമിച്ച് കാറും മൊബൈലും കവര്‍ന്ന സംഭവം’ഒരാള്‍ പിടിയില്‍

November 3, 2026
1
വിദ്യാഭ്യാസ മന്ത്രി വാക്കുപാലിച്ചു: വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഏഴ് വർഷത്തിനുശേഷം സ്ഥിരം കായിക അധ്യാപകൻ

വിദ്യാഭ്യാസ മന്ത്രി വാക്കുപാലിച്ചു: വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഏഴ് വർഷത്തിനുശേഷം സ്ഥിരം കായിക അധ്യാപകൻ

November 3, 2026
0
സുരേഷ് നായരുടെ നിര്യാണം’കേരള കാറ്ററിങ് അസോസിയേഷൻ (KCA) അനുശോചിച്ചു

സുരേഷ് നായരുടെ നിര്യാണം’കേരള കാറ്ററിങ് അസോസിയേഷൻ (KCA) അനുശോചിച്ചു

November 3, 2026
64
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025