• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, November 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ആലംകോട് ഗ്രാമപഞ്ചായത്തിന്റെ കറവ പശുക്കള്‍ക്ക് കാലിത്തീറ്റ വിതരണം ആരംഭിച്ചു

ckmnews by ckmnews
November 3, 2026
in Local News
A A
ആലംകോട് ഗ്രാമപഞ്ചായത്തിന്റെ കറവ പശുക്കള്‍ക്ക് കാലിത്തീറ്റ വിതരണം ആരംഭിച്ചു
0
SHARES
73
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതികളുടെ ഭാഗമായി ക്ഷീരകര്‍ഷകര്‍ക്ക് കറവ പശുക്കള്‍ക്കുള്ള കാലിത്തീറ്റ വിതരണം ആരംഭിച്ചു.ചങ്ങരംകുളം ഹൈവെ ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ അപേക്ഷ നല്‍കിയ കര്‍ഷകര്‍ കാലിതീറ്റ ഏറ്റുവാങ്ങി.ഗ്രാമപഞ്ചായത്ത് ശൈസ് പ്രസിഡണ്ട് സുബൈര്‍ ഉഥിനുപറമ്പ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രസിഡണ്ട് ആസിയ ഇബ്രാഹിം കാലിത്തീറ്റ വിതരണം ഉദ്ഘാടനം ചെയ്തു.സീനിയര്‍ വെറ്റിനറി സര്‍ജ്ജന്‍ ഡോഖ്ടര്‍ സുനില്‍കുമാര്‍ സ്വാഗതം പറഞ്ഞു.ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടന്‍ ജിജി ആഗ്നസ് നന്ദി പറഞ്ഞു.പി വിജയന്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.ക്ഷീര കര്‍ഷകരും വെറ്റിനറി ഉദ്ധ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു

Related Posts

ഇ. സുരേഷിന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു
Local News

ഇ. സുരേഷിന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു

November 3, 2026
0
മാങ്ങാട്ടൂർ പള്ളി യാലിൽ പരേതനായ ബാലൻ നായർ ഭാര്യ പൂഴിക്കുന്നത്ത് രമാദേവി നിര്യാതയായി
Local News

മാങ്ങാട്ടൂർ പള്ളി യാലിൽ പരേതനായ ബാലൻ നായർ ഭാര്യ പൂഴിക്കുന്നത്ത് രമാദേവി നിര്യാതയായി

November 3, 2026
0
ചങ്ങരംകുളത്ത് ലൗലാപ് ലിറ്റിൽ ആർട്ടിസ്റ്റ് കളറിംഗ് മത്സരം നടത്തി
Local News

ചങ്ങരംകുളത്ത് ലൗലാപ് ലിറ്റിൽ ആർട്ടിസ്റ്റ് കളറിംഗ് മത്സരം നടത്തി

November 2, 2026
169
ചങ്ങരംകുളം പാവിട്ടപ്പുറത്ത് കാറിടിച്ച് കാല്‍നടയാത്രക്കാരന് ഗുരുതര പരിക്ക്
Local News

ചങ്ങരംകുളം പാവിട്ടപ്പുറത്ത് കാറിടിച്ച് കാല്‍നടയാത്രക്കാരന് ഗുരുതര പരിക്ക്

November 2, 2026
938
എടപ്പാളിൽ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Local News

എടപ്പാളിൽ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

November 2, 2026
44
വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ഷമീർ ടി.വിക്ക്
Local News

വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ഷമീർ ടി.വിക്ക്

November 2, 2026
95
Next Post
ക്ലിഫ് ഹൗസ് അറ്റകുറ്റപ്പണി; പൊതുമരാമത്ത് വകുപ്പിന്റെ അനുമതി റദ്ദാക്കി

ക്ലിഫ് ഹൗസ് അറ്റകുറ്റപ്പണി; പൊതുമരാമത്ത് വകുപ്പിന്റെ അനുമതി റദ്ദാക്കി

Recent News

ഇ. സുരേഷിന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു

ഇ. സുരേഷിന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു

November 3, 2026
0
മാങ്ങാട്ടൂർ പള്ളി യാലിൽ പരേതനായ ബാലൻ നായർ ഭാര്യ പൂഴിക്കുന്നത്ത് രമാദേവി നിര്യാതയായി

മാങ്ങാട്ടൂർ പള്ളി യാലിൽ പരേതനായ ബാലൻ നായർ ഭാര്യ പൂഴിക്കുന്നത്ത് രമാദേവി നിര്യാതയായി

November 3, 2026
0
പ്രശസ്ത സിനിമാ മേക്കപ്പ്മാന്‍ വി പാണ്ഡ്യന്‍ അന്തരിച്ചു

പ്രശസ്ത സിനിമാ മേക്കപ്പ്മാന്‍ വി പാണ്ഡ്യന്‍ അന്തരിച്ചു

November 3, 2026
0
മദ്യനയം തീരുമാനിക്കും വരെ ബാർ ലൈസൻസ് നൽകില്ലെന്ന് സർക്കാർ; മന്ത്രിയറിയാതെ നൽകിയത് രണ്ടെണ്ണം

മദ്യനയം തീരുമാനിക്കും വരെ ബാർ ലൈസൻസ് നൽകില്ലെന്ന് സർക്കാർ; മന്ത്രിയറിയാതെ നൽകിയത് രണ്ടെണ്ണം

November 3, 2026
9
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025