• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, November 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മദ്യനയം തീരുമാനിക്കും വരെ ബാർ ലൈസൻസ് നൽകില്ലെന്ന് സർക്കാർ; മന്ത്രിയറിയാതെ നൽകിയത് രണ്ടെണ്ണം

ckmnews by ckmnews
November 3, 2026
in Kerala
A A
മദ്യനയം തീരുമാനിക്കും വരെ ബാർ ലൈസൻസ് നൽകില്ലെന്ന് സർക്കാർ; മന്ത്രിയറിയാതെ നൽകിയത് രണ്ടെണ്ണം
0
SHARES
9
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പുതിയ ബാർ ലൈസൻസുകൾ അനുവദിച്ചതായി റിപ്പോർട്ട്. നെടുമ്പാശേരി വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ലോഞ്ചിലാണ് രണ്ട് ബാറുകൾക്ക് അനുമതി നൽകിയത്. ട്രാവൽ ഫുഡ് സർവീസ് ലിമിറ്റഡ് കമ്പനിക്കാണ് ബാർ ലൈസൻസുകൾ അനുവദിച്ചത്. വിമാനത്താവളത്തിലെ ലോഞ്ച് ബാറിനുള്ള എഫ്‌എൽ7 ലൈസൻസ് ആണ് അനുവദിച്ചിരിക്കുന്നത്.

2026 ജൂൺ 22നാണ് ലൈസൻസ് അനുവദിച്ചത്. എക്‌സൈസ് കമ്മീഷണർ സാംബശിവ റാവു ആണ് അനുമതി നൽകി ഉത്തരവിറക്കിയത്. എന്നാൽ പുതിയ ലൈസൻസ് അനുവദിച്ചത് എക്‌‌സൈസ് മന്ത്രി അറിഞ്ഞില്ലെന്നാണ് വിവരം. മദ്യനയം തീരുമാനിക്കും വരെ ബാർ ലൈസൻസ് നൽകാൻ പാടില്ലെന്നാണ് സർക്കാർ തീരുമാനമെന്നായിരുന്നു മന്ത്രി എം ലിജു കഴിഞ്ഞദിവസം പറഞ്ഞത്.ബാർ ലൈസൻസ് അനുവദിക്കാൻ ഡെപ്യൂട്ടി കമ്മീഷണർമാർക്ക് അധികാരം കൊടുത്തത് എൽഡിഎഫ് സർക്കാരാണ്. സർക്കാർ നയം അനുസരിച്ചേ തീരുമാനങ്ങളുണ്ടാകൂ. ഡെപ്യൂട്ടി കമ്മിഷണർ തലത്തിൽ ഏതൊക്കെ കാര്യങ്ങൾ തെറ്റായരീതിയിൽ കൊടുക്കപ്പെട്ടിട്ടുണ്ടെന്ന് അന്വേഷിക്കാൻ ടാക്സ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥർക്ക് സർക്കാർ നയം അറിയാഞ്ഞിട്ടല്ല. സാമൂഹ്യപ്രതിബന്ധതയോടെ എടുക്കുന്ന തീരുമാനം ശരിയാകണമെന്നാണ് ആഗ്രഹമെന്നും തെറ്റാണെങ്കിൽ തിരുത്തുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

Related Posts

പ്രശസ്ത സിനിമാ മേക്കപ്പ്മാന്‍ വി പാണ്ഡ്യന്‍ അന്തരിച്ചു
Kerala

പ്രശസ്ത സിനിമാ മേക്കപ്പ്മാന്‍ വി പാണ്ഡ്യന്‍ അന്തരിച്ചു

November 3, 2026
0
ക്ലിഫ് ഹൗസ് അറ്റകുറ്റപ്പണി; പൊതുമരാമത്ത് വകുപ്പിന്റെ അനുമതി റദ്ദാക്കി
Kerala

ക്ലിഫ് ഹൗസ് അറ്റകുറ്റപ്പണി; പൊതുമരാമത്ത് വകുപ്പിന്റെ അനുമതി റദ്ദാക്കി

November 3, 2026
34
വാഴവറ്റയിൽ 45കാരി അമ്മിണിയുടെ മരണം കൊലപാതകം; വഴക്കിനിടെ കഴുത്തു ഞെരിച്ച് കൊന്നത് അയൽവാസിയായ വയോധിക
Crime

വാഴവറ്റയിൽ 45കാരി അമ്മിണിയുടെ മരണം കൊലപാതകം; വഴക്കിനിടെ കഴുത്തു ഞെരിച്ച് കൊന്നത് അയൽവാസിയായ വയോധിക

November 3, 2026
37
കരിപ്പൂരിൽ സ്വർണവേട്ട; ഒരു സ്ത്രീയടക്കം നാല് പേർ അറസ്റ്റിൽ
Crime

കരിപ്പൂരിൽ സ്വർണവേട്ട; ഒരു സ്ത്രീയടക്കം നാല് പേർ അറസ്റ്റിൽ

November 2, 2026
346
റോഡപകടങ്ങളിൽ പെടുന്നവരെ മിനിറ്റുകൾക്കകം ആശുപത്രിയിൽ എത്തിക്കുക ലക്ഷ്യം; `ഗോൾഡൻ ഗോൾ’ പദ്ധതിയുമായി ആരോഗ്യവകുപ്പ്
Kerala

റോഡപകടങ്ങളിൽ പെടുന്നവരെ മിനിറ്റുകൾക്കകം ആശുപത്രിയിൽ എത്തിക്കുക ലക്ഷ്യം; `ഗോൾഡൻ ഗോൾ’ പദ്ധതിയുമായി ആരോഗ്യവകുപ്പ്

November 2, 2026
42
മഹാരാജാസ് കോളേജിലെ പ്രതിഷേധം; ചെയര്‍മാനും വൈസ് ചെയര്‍പേഴ്‌സണും സസ്‌പെന്‍ഷന്‍
Kerala

മഹാരാജാസ് കോളേജിലെ പ്രതിഷേധം; ചെയര്‍മാനും വൈസ് ചെയര്‍പേഴ്‌സണും സസ്‌പെന്‍ഷന്‍

November 2, 2026
136
Next Post
പ്രശസ്ത സിനിമാ മേക്കപ്പ്മാന്‍ വി പാണ്ഡ്യന്‍ അന്തരിച്ചു

പ്രശസ്ത സിനിമാ മേക്കപ്പ്മാന്‍ വി പാണ്ഡ്യന്‍ അന്തരിച്ചു

Recent News

ഇ. സുരേഷിന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു

ഇ. സുരേഷിന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു

November 3, 2026
0
മാങ്ങാട്ടൂർ പള്ളി യാലിൽ പരേതനായ ബാലൻ നായർ ഭാര്യ പൂഴിക്കുന്നത്ത് രമാദേവി നിര്യാതയായി

മാങ്ങാട്ടൂർ പള്ളി യാലിൽ പരേതനായ ബാലൻ നായർ ഭാര്യ പൂഴിക്കുന്നത്ത് രമാദേവി നിര്യാതയായി

November 3, 2026
0
പ്രശസ്ത സിനിമാ മേക്കപ്പ്മാന്‍ വി പാണ്ഡ്യന്‍ അന്തരിച്ചു

പ്രശസ്ത സിനിമാ മേക്കപ്പ്മാന്‍ വി പാണ്ഡ്യന്‍ അന്തരിച്ചു

November 3, 2026
0
മദ്യനയം തീരുമാനിക്കും വരെ ബാർ ലൈസൻസ് നൽകില്ലെന്ന് സർക്കാർ; മന്ത്രിയറിയാതെ നൽകിയത് രണ്ടെണ്ണം

മദ്യനയം തീരുമാനിക്കും വരെ ബാർ ലൈസൻസ് നൽകില്ലെന്ന് സർക്കാർ; മന്ത്രിയറിയാതെ നൽകിയത് രണ്ടെണ്ണം

November 3, 2026
9
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025