• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, November 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

വിദ്യാഭ്യാസ മന്ത്രി വാക്കുപാലിച്ചു: വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഏഴ് വർഷത്തിനുശേഷം സ്ഥിരം കായിക അധ്യാപകൻ

ckmnews by ckmnews
November 3, 2026
in Local News
A A
വിദ്യാഭ്യാസ മന്ത്രി വാക്കുപാലിച്ചു: വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഏഴ് വർഷത്തിനുശേഷം സ്ഥിരം കായിക അധ്യാപകൻ
0
SHARES
5
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വെളിയങ്കോട്: കായിക അധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കാമെന്ന സംസ്ഥാന വിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ ഷംസുദ്ദീന്റെ വാക്ക് വെറും വാക്കായില്ല. സ്കൂൾ പി.ടി.എ. നിവേദനം നൽകി ഇരുപത്തിമൂന്നാം ദിവസം വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കായിക അധ്യാപകനെ നിയമിച്ചു സംസ്ഥാന സർക്കാർ ഉത്തരവ്. ഏഴ് വർഷങ്ങൾക്കുശേഷമാണ് സ്കൂളിൽ സ്ഥിരം കായിക അധ്യാകൻ എത്തുന്നത്. എടപ്പറ്റ സി.കെ.എച്ച്.എം.ജി.എച്ച്. സ്കൂളിലെ കായിക അധ്യാപകനായിരുന്ന പി.എസ്. മിഥുനെയാണ് ഒക്ടോബർ 31 ന് സർക്കാർ പുറത്തിറക്കിയ സ്ഥലംമാറ്റ ഉത്തരവ് പ്രകാരം വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കായിക അധ്യാപകനെ നിയമിച്ചത്. ഒക്ടോബർ എട്ടിന് സ്കൂൾ പി.ടി.എ. പ്രസിഡന്റ് ഫാറൂഖ് വെളിയങ്കോട് സംസ്ഥാന പൊതുവിദ്യാഭ്യാസ മന്ത്രിക്ക് നേരിട്ടു നൽകിയ നിവേദനത്തെ തുടർന്നാണ് കായിക അധ്യാപകനെ നിയമിക്കാൻ ഇടപെടാമെന്ന് മന്ത്രി ഉറപ്പ് നൽകിയത്. പി.ടി.എ. നൽകിയ നിവേദനത്തിൽ കെ.പി. നൗഷാദ് അലി എം.എൽ.എ., മുസ്‌ലിം ലീഗ് പൊന്നാനി മണ്ഡലം കമ്മിറ്റി എന്നിവരുടെ കവറിങ് കത്തും നൽകിയിരുന്നു.

2018 ലാണ് അവസാനമായി കായിക അധ്യാപകൻ സ്കൂൾ ഉണ്ടായത്. പിന്നീട് ഏഴു വർഷത്തിനുശേഷം സ്ഥിരം കായിക അധ്യാകൻ എത്തിയതിന്റെ സന്തോഷത്തിലാണ് സ്കൂൾ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും. അക്കാദമിക് രംഗത്തും കലാ, കായിക മേഖലയിലും വിദ്യാർഥികളെ ഉയർത്തിക്കൊണ്ടുവരുന്നതിലൂടെ വെളിയംകോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ മുഖച്ഛായ മാറ്റാൻ കർമ്മ പദ്ധതിയ്ക്ക് തുടക്കമിട്ടിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോടെയുള്ള ഗ്രൗണ്ടും അനുബന്ധമായ സൗകര്യങ്ങളും ഉണ്ടായിട്ടും സ്വന്തമായൊരു കായിക അധ്യാകൻ ഇല്ലാത്തതിന്റെ പ്രതിസന്ധി ഇതോടെ മാറിയിരിക്കുകയാണ്. ഫുട്ബോൾ, ക്രിക്കറ്റ്, ഖൊ ഖൊ, ഷട്ടിൽ ബാഡ്മിന്റൺ തുടങ്ങിയ മത്സരങ്ങൾക്ക് വിദ്യാർഥികളെ തയ്യാറാക്കാനുള്ള പരിശീലനങ്ങൾക്ക് സ്കൂളിൽ വരുംദിവസങ്ങളിൽ തുടക്കമാവും. വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ എജുക്കേഷൻ ടീച്ചർ (പി.ഇ.ടി.) ഒഴിവിലേക്ക് എത്തിയ കായിക അധ്യാപകൻ പി.എസ്. മിഥുനെ സ്കൂൾ എച്ച്.എം. ഇൻചാർജ് കെ. ജയശ്രീ സ്വീകരിച്ചു. പി.ടി.എ. പ്രസിഡന്റ് ഫാറൂഖ് വെളിയങ്കോട്, പ്രിൻസിപ്പൽ നൂർ മുഹമ്മദ്‌, അധ്യാപകരായ പി.ടി. ജോസഫ് ആന്റണി, ജി.വി. ജോളി, വി. രാഖില, പി.എസ്. ജയൻ, പി.വി. സിജി എന്നിവർ പങ്കെടുത്തു.

Related Posts

ചങ്ങരംകുളത്ത് യുവാവിനെ അക്രമിച്ച് കാറും മൊബൈലും കവര്‍ന്ന സംഭവം’ഒരാള്‍ പിടിയില്‍
Crime

ചങ്ങരംകുളത്ത് യുവാവിനെ അക്രമിച്ച് കാറും മൊബൈലും കവര്‍ന്ന സംഭവം’ഒരാള്‍ പിടിയില്‍

November 3, 2026
399
സുരേഷ് നായരുടെ നിര്യാണം’കേരള കാറ്ററിങ് അസോസിയേഷൻ (KCA) അനുശോചിച്ചു
Local News

സുരേഷ് നായരുടെ നിര്യാണം’കേരള കാറ്ററിങ് അസോസിയേഷൻ (KCA) അനുശോചിച്ചു

November 3, 2026
106
ഇ. സുരേഷിന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു
Local News

ഇ. സുരേഷിന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു

November 3, 2026
64
മാങ്ങാട്ടൂർ പള്ളി യാലിൽ പരേതനായ ബാലൻ നായർ ഭാര്യ പൂഴിക്കുന്നത്ത് രമാദേവി നിര്യാതയായി
Local News

മാങ്ങാട്ടൂർ പള്ളി യാലിൽ പരേതനായ ബാലൻ നായർ ഭാര്യ പൂഴിക്കുന്നത്ത് രമാദേവി നിര്യാതയായി

November 3, 2026
179
ആലംകോട് ഗ്രാമപഞ്ചായത്തിന്റെ കറവ പശുക്കള്‍ക്ക് കാലിത്തീറ്റ വിതരണം ആരംഭിച്ചു
Local News

ആലംകോട് ഗ്രാമപഞ്ചായത്തിന്റെ കറവ പശുക്കള്‍ക്ക് കാലിത്തീറ്റ വിതരണം ആരംഭിച്ചു

November 3, 2026
187
ചങ്ങരംകുളത്ത് ലൗലാപ് ലിറ്റിൽ ആർട്ടിസ്റ്റ് കളറിംഗ് മത്സരം നടത്തി
Local News

ചങ്ങരംകുളത്ത് ലൗലാപ് ലിറ്റിൽ ആർട്ടിസ്റ്റ് കളറിംഗ് മത്സരം നടത്തി

November 2, 2026
177
Next Post
ചങ്ങരംകുളത്ത് യുവാവിനെ അക്രമിച്ച് കാറും മൊബൈലും കവര്‍ന്ന സംഭവം’ഒരാള്‍ പിടിയില്‍

ചങ്ങരംകുളത്ത് യുവാവിനെ അക്രമിച്ച് കാറും മൊബൈലും കവര്‍ന്ന സംഭവം'ഒരാള്‍ പിടിയില്‍

Recent News

വൈദ്യുതി പ്രതിസന്ധിയുടെ മറവിൽ വൻ അഴിമതി നടത്തി ഖജനാവ് കൊള്ളയടിക്കാൻ സർക്കാർ ശ്രമം നടക്കുന്നു: പിണറായി വിജയൻ

വൈദ്യുതി പ്രതിസന്ധിയുടെ മറവിൽ വൻ അഴിമതി നടത്തി ഖജനാവ് കൊള്ളയടിക്കാൻ സർക്കാർ ശ്രമം നടക്കുന്നു: പിണറായി വിജയൻ

November 3, 2026
0
ഏഷ്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനി ഒന്നാമത്

ഏഷ്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനി ഒന്നാമത്

November 3, 2026
20
ചങ്ങരംകുളത്ത് യുവാവിനെ അക്രമിച്ച് കാറും മൊബൈലും കവര്‍ന്ന സംഭവം’ഒരാള്‍ പിടിയില്‍

ചങ്ങരംകുളത്ത് യുവാവിനെ അക്രമിച്ച് കാറും മൊബൈലും കവര്‍ന്ന സംഭവം’ഒരാള്‍ പിടിയില്‍

November 3, 2026
399
വിദ്യാഭ്യാസ മന്ത്രി വാക്കുപാലിച്ചു: വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഏഴ് വർഷത്തിനുശേഷം സ്ഥിരം കായിക അധ്യാപകൻ

വിദ്യാഭ്യാസ മന്ത്രി വാക്കുപാലിച്ചു: വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഏഴ് വർഷത്തിനുശേഷം സ്ഥിരം കായിക അധ്യാപകൻ

November 3, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025