• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, November 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ചേരാനല്ലൂർ ബെൻസ് അപകടം; പ്രതിയായ 17കാരന്റെ വ്യക്തിവിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസ്

ckmnews by ckmnews
November 3, 2026
in Kerala
A A
ചേരാനല്ലൂർ ബെൻസ് അപകടം; പ്രതിയായ 17കാരന്റെ വ്യക്തിവിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസ്
0
SHARES
101
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: ചേരാനല്ലൂർ വാഹന അപകടക്കേസിലെ പ്രതിയായ 17കാരന്റെ വ്യക്തിവിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്. സോഷ്യൽ മീഡിയയിലെ 17 യൂസർ ഐഡികൾക്കെതിരെയാണ് എറണാകുളം സൈബർ പൊലീസ് കേസെടുത്തിരിക്കുന്നത്. കോടതി നിർദേശത്തെ തുടർന്നാണ് നടപടി.പതിനേഴുകാരന്റെ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിൽ അന്വേഷണ ഉദ്യോഗസ്ഥന് എറണാകുളം അഡീഷനൽ സെഷൻസ് കോടതിയുടെ വിമർശനം ലഭിച്ചിരുന്നു. വിവരങ്ങൾ പ്രചരിപ്പിച്ചതിൽ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് കോടതി ചോദിച്ചു. 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വാദം കേൾക്കുന്നതിനിടെയായിരുന്നു കോടതിയുടെ വിമർശനം.

അതേസമയം, പ്രതിയായ 17കാരന്റെ പിതാവായ അഡീഷണൽ ജില്ലാ ജഡ്‌ജിയുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. പ്രതി ഉന്നത സ്വാധീനമുള്ളയാളാണ്. തെളിവ് നശിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം അഞ്ചാം തീയതിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് ഒരാളെ കൊലപ്പെടുത്തിയ 17കാരന്റെ പിതാവായ അഡീഷണൽ ജഡ്‌ജിക്കെതിരെ പുതിയ വകുപ്പ് ചുമത്തിയിട്ടുണ്ട്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് ബിഎൻഎസ് 238 വകുപ്പാണ് ചേർത്തത്. മോട്ടോർ വാഹന വകുപ്പിലെ സെക്ഷൻ 199 A പ്രകാരം നേരത്തേ ജഡ്‌ജിക്കെതിരെ കേസെടുത്തിരുന്നു.

അപകടം നടന്നയുടൻ കാറിലുണ്ടായിരുന്ന ‘‌ജഡ്‌ജി’ എന്ന ഔദ്യോഗിക ബോർഡ് അഴിച്ചുമാറ്റിയതായും, പൊലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും കാട്ടി കൊല്ലപ്പെട്ട ജയബാലകൃഷ്‌ണന്റെ മകൾ ഭദ്ര കീർത്തി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. തെളിവ് നശിപ്പിച്ചതിൽ ജഡ്‌ജിക്കെതിരെ പ്രത്യേക അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് പുതിയ വകുപ്പ് ചുമത്തിയിരിക്കുന്നത്.

Related Posts

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത; മലപ്പുറം ഉൾപ്പെടെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത; മലപ്പുറം ഉൾപ്പെടെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

November 3, 2026
30
ശബരിമലയിൽ സൗജന്യ അരവണ 50,000 ടിന്നായി നിശ്ചയിച്ചു; വാങ്ങുന്നവരുടെ പേരുവിവരം പ്രത്യേക രജിസ്റ്ററിൽ
Kerala

ശബരിമലയിൽ സൗജന്യ അരവണ 50,000 ടിന്നായി നിശ്ചയിച്ചു; വാങ്ങുന്നവരുടെ പേരുവിവരം പ്രത്യേക രജിസ്റ്ററിൽ

November 3, 2026
40
കുടുംബവഴക്ക്; അമ്മായിയമ്മയെ മരുമകൻ തലയ്ക്കടിച്ചു കൊന്നു
Crime

കുടുംബവഴക്ക്; അമ്മായിയമ്മയെ മരുമകൻ തലയ്ക്കടിച്ചു കൊന്നു

November 3, 2026
110
പിശാച് ബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ കുട്ടിയെ പീഡിപ്പിച്ച മതപണ്ഡിതന്റെ കൊല്ലം ഓച്ചിറയിലെ മതപാഠശാല അടപ്പിച്ചു
Kerala

പിശാച് ബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ കുട്ടിയെ പീഡിപ്പിച്ച മതപണ്ഡിതന്റെ കൊല്ലം ഓച്ചിറയിലെ മതപാഠശാല അടപ്പിച്ചു

November 3, 2026
212
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്
Business

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്

November 3, 2026
52
പ്രശസ്ത സിനിമാ മേക്കപ്പ്മാന്‍ വി പാണ്ഡ്യന്‍ അന്തരിച്ചു
Kerala

പ്രശസ്ത സിനിമാ മേക്കപ്പ്മാന്‍ വി പാണ്ഡ്യന്‍ അന്തരിച്ചു

November 3, 2026
46
Next Post
ശബരിമലയിൽ സൗജന്യ അരവണ 50,000 ടിന്നായി നിശ്ചയിച്ചു; വാങ്ങുന്നവരുടെ പേരുവിവരം പ്രത്യേക രജിസ്റ്ററിൽ

ശബരിമലയിൽ സൗജന്യ അരവണ 50,000 ടിന്നായി നിശ്ചയിച്ചു; വാങ്ങുന്നവരുടെ പേരുവിവരം പ്രത്യേക രജിസ്റ്ററിൽ

Recent News

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത; മലപ്പുറം ഉൾപ്പെടെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത; മലപ്പുറം ഉൾപ്പെടെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

November 3, 2026
30
ശബരിമലയിൽ സൗജന്യ അരവണ 50,000 ടിന്നായി നിശ്ചയിച്ചു; വാങ്ങുന്നവരുടെ പേരുവിവരം പ്രത്യേക രജിസ്റ്ററിൽ

ശബരിമലയിൽ സൗജന്യ അരവണ 50,000 ടിന്നായി നിശ്ചയിച്ചു; വാങ്ങുന്നവരുടെ പേരുവിവരം പ്രത്യേക രജിസ്റ്ററിൽ

November 3, 2026
40
ചേരാനല്ലൂർ ബെൻസ് അപകടം; പ്രതിയായ 17കാരന്റെ വ്യക്തിവിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസ്

ചേരാനല്ലൂർ ബെൻസ് അപകടം; പ്രതിയായ 17കാരന്റെ വ്യക്തിവിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസ്

November 3, 2026
101
കുടുംബവഴക്ക്; അമ്മായിയമ്മയെ മരുമകൻ തലയ്ക്കടിച്ചു കൊന്നു

കുടുംബവഴക്ക്; അമ്മായിയമ്മയെ മരുമകൻ തലയ്ക്കടിച്ചു കൊന്നു

November 3, 2026
110
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025