• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, November 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്

ckmnews by ckmnews
November 3, 2026
in Business, Kerala
A A
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്
0
SHARES
36
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്. ഇന്ന് ഗ്രാമിന് 25 രൂപ കൂടി 12,800 രൂപയിലെത്തി. പവന് 200 രൂപ കൂടി 1,02,400 രൂപയിലെത്തി. ഇന്നലെയും വിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണവിലയെ സ്വാധീനിക്കാറുള്ളത്.

അമേരിക്കൻ ഫെഡറൽ റിസർവ് ഉൾപ്പെടെയുള്ള കേന്ദ്ര ബാങ്കുകൾ പലിശനിരക്ക് ഉയർത്തിയേക്കുമെന്ന ആശങ്കയിൽ നിക്ഷേപകർ സ്വർണത്തിൽനിന്ന് പണം പിൻവലിച്ചതാണ് വിലയിടിവിന് ആക്കം കൂട്ടിയത്. അമേരിക്കൻ ഓഹരിവിപണിയിലെ ഇടിവും സ്വർണവിൽപ്പനയ്ക്ക് ആക്കം കൂട്ടി. ഓഹരികളിലെ നഷ്ടം നികത്താനും പണം കണ്ടെത്താനും നിക്ഷേപകർ സ്വർണം വിറ്റഴിച്ചതായാണ് വിലയിരുത്തൽ.അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷത്തിന് പരിഹാരം കണ്ടെത്താനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിന്റെ സൂചനകൾ ക്രൂഡോയിൽ വിലയിൽ ഇന്നലെ പ്രതിഫലിച്ചു. ബാരലിന് 118 ഡോളറിൽ നിന്നും ബ്രെന്റ് ക്രൂഡ് വില 110 ഡോളറിലേക്ക് താഴ്ന്നു. ക്രൂഡോയിൽ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങൾക്ക് വിലയിടിവ് ആശ്വാസമാണ്. പണപ്പെരുപ്പ സമ്മർദവും കമ്പനികളുടെ ചെലവും കുറയുമെന്ന പ്രതീക്ഷയും വിപണിയെ പിന്തുണച്ചു.

വെള്ളിവില

സംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റമില്ല. ഇന്ന് ഗ്രാമിന് 200 രൂപയാണ്. 10 ഗ്രാമിന് 2,000 രൂപയിലാണ് വ്യാപാരം നടക്കുക.

Related Posts

കുടുംബവഴക്ക്; അമ്മായിയമ്മയെ മരുമകൻ തലയ്ക്കടിച്ചു കൊന്നു
Crime

കുടുംബവഴക്ക്; അമ്മായിയമ്മയെ മരുമകൻ തലയ്ക്കടിച്ചു കൊന്നു

November 3, 2026
76
പിശാച് ബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ കുട്ടിയെ പീഡിപ്പിച്ച മതപണ്ഡിതന്റെ കൊല്ലം ഓച്ചിറയിലെ മതപാഠശാല അടപ്പിച്ചു
Kerala

പിശാച് ബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ കുട്ടിയെ പീഡിപ്പിച്ച മതപണ്ഡിതന്റെ കൊല്ലം ഓച്ചിറയിലെ മതപാഠശാല അടപ്പിച്ചു

November 3, 2026
135
പ്രശസ്ത സിനിമാ മേക്കപ്പ്മാന്‍ വി പാണ്ഡ്യന്‍ അന്തരിച്ചു
Kerala

പ്രശസ്ത സിനിമാ മേക്കപ്പ്മാന്‍ വി പാണ്ഡ്യന്‍ അന്തരിച്ചു

November 3, 2026
40
മദ്യനയം തീരുമാനിക്കും വരെ ബാർ ലൈസൻസ് നൽകില്ലെന്ന് സർക്കാർ; മന്ത്രിയറിയാതെ നൽകിയത് രണ്ടെണ്ണം
Kerala

മദ്യനയം തീരുമാനിക്കും വരെ ബാർ ലൈസൻസ് നൽകില്ലെന്ന് സർക്കാർ; മന്ത്രിയറിയാതെ നൽകിയത് രണ്ടെണ്ണം

November 3, 2026
21
ക്ലിഫ് ഹൗസ് അറ്റകുറ്റപ്പണി; പൊതുമരാമത്ത് വകുപ്പിന്റെ അനുമതി റദ്ദാക്കി
Kerala

ക്ലിഫ് ഹൗസ് അറ്റകുറ്റപ്പണി; പൊതുമരാമത്ത് വകുപ്പിന്റെ അനുമതി റദ്ദാക്കി

November 3, 2026
65
വാഴവറ്റയിൽ 45കാരി അമ്മിണിയുടെ മരണം കൊലപാതകം; വഴക്കിനിടെ കഴുത്തു ഞെരിച്ച് കൊന്നത് അയൽവാസിയായ വയോധിക
Crime

വാഴവറ്റയിൽ 45കാരി അമ്മിണിയുടെ മരണം കൊലപാതകം; വഴക്കിനിടെ കഴുത്തു ഞെരിച്ച് കൊന്നത് അയൽവാസിയായ വയോധിക

November 3, 2026
106
Next Post
പിശാച് ബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ കുട്ടിയെ പീഡിപ്പിച്ച മതപണ്ഡിതന്റെ കൊല്ലം ഓച്ചിറയിലെ മതപാഠശാല അടപ്പിച്ചു

പിശാച് ബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ കുട്ടിയെ പീഡിപ്പിച്ച മതപണ്ഡിതന്റെ കൊല്ലം ഓച്ചിറയിലെ മതപാഠശാല അടപ്പിച്ചു

Recent News

കുടുംബവഴക്ക്; അമ്മായിയമ്മയെ മരുമകൻ തലയ്ക്കടിച്ചു കൊന്നു

കുടുംബവഴക്ക്; അമ്മായിയമ്മയെ മരുമകൻ തലയ്ക്കടിച്ചു കൊന്നു

November 3, 2026
76
പിശാച് ബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ കുട്ടിയെ പീഡിപ്പിച്ച മതപണ്ഡിതന്റെ കൊല്ലം ഓച്ചിറയിലെ മതപാഠശാല അടപ്പിച്ചു

പിശാച് ബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ കുട്ടിയെ പീഡിപ്പിച്ച മതപണ്ഡിതന്റെ കൊല്ലം ഓച്ചിറയിലെ മതപാഠശാല അടപ്പിച്ചു

November 3, 2026
135
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്

November 3, 2026
36
ഇ. സുരേഷിന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു

ഇ. സുരേഷിന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു

November 3, 2026
47
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025