• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, November 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

കുടുംബവഴക്ക്; അമ്മായിയമ്മയെ മരുമകൻ തലയ്ക്കടിച്ചു കൊന്നു

ckmnews by ckmnews
November 3, 2026
in Crime, Kerala
A A
കുടുംബവഴക്ക്; അമ്മായിയമ്മയെ മരുമകൻ തലയ്ക്കടിച്ചു കൊന്നു
0
SHARES
76
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊല്ലം: ശാസ്‌താംകോട്ടയിൽ മരുമകൻ തലക്കടിച്ച ഭാര്യാമാതാവ് മരിച്ചു. ഭരണിക്കാവ് ബസ് സ്റ്റാൻഡിന് സമീപം പനപ്പെട്ടി ചിറയിൽ പടിഞ്ഞാറ്റതിൽ ശ്യാമളയാണ് (65) മരിച്ചത്. സംഭവത്തിൽ മൈനാഗപ്പള്ളി സ്വദേശി ശിവനെ (41) പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ചയാണ് സംഭവം നടന്നത്.

ശിവനും ഭാര്യ രജനിയും മുതുപിലാക്കാട്ടാണ് താമസം. ഭർത്താവുമായുള്ള വഴക്ക് പതിവായതോടെ രജനി ഞായറാഴ്ച വൈകിട്ട് അമ്മ ശ്യാമളയുടെ വീട്ടിലെത്തി. ഇതറിഞ്ഞ് പിന്നാലെ ശിവനും ഇവിടെയെത്തി. തുടർന്ന് ശിവൻ ഇരുവരുമായി വഴക്കായി. ഇതിനിടെ അക്രമാസക്തനായ ശിവനിൽ നിന്ന് രക്ഷപ്പെടാൻ ഇരുവരും അപ്പുറത്തെ വീട്ടിലേക്ക് ഓടി.പിന്തുടർന്നെത്തിയ ശിവൻ തടിക്കഷണം ഉപയോഗിച്ച് ശ്യാമളയെ അടിച്ചുവീഴ്ത്തുകയായിരുന്നു. തലപിളർന്ന് ഗുരുതരാവസ്ഥയിലായ ശ്യാമളയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മൂന്നിനാണ് മരിച്ചത്.

Related Posts

പിശാച് ബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ കുട്ടിയെ പീഡിപ്പിച്ച മതപണ്ഡിതന്റെ കൊല്ലം ഓച്ചിറയിലെ മതപാഠശാല അടപ്പിച്ചു
Kerala

പിശാച് ബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ കുട്ടിയെ പീഡിപ്പിച്ച മതപണ്ഡിതന്റെ കൊല്ലം ഓച്ചിറയിലെ മതപാഠശാല അടപ്പിച്ചു

November 3, 2026
135
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്
Business

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്

November 3, 2026
36
പ്രശസ്ത സിനിമാ മേക്കപ്പ്മാന്‍ വി പാണ്ഡ്യന്‍ അന്തരിച്ചു
Kerala

പ്രശസ്ത സിനിമാ മേക്കപ്പ്മാന്‍ വി പാണ്ഡ്യന്‍ അന്തരിച്ചു

November 3, 2026
40
മദ്യനയം തീരുമാനിക്കും വരെ ബാർ ലൈസൻസ് നൽകില്ലെന്ന് സർക്കാർ; മന്ത്രിയറിയാതെ നൽകിയത് രണ്ടെണ്ണം
Kerala

മദ്യനയം തീരുമാനിക്കും വരെ ബാർ ലൈസൻസ് നൽകില്ലെന്ന് സർക്കാർ; മന്ത്രിയറിയാതെ നൽകിയത് രണ്ടെണ്ണം

November 3, 2026
21
ക്ലിഫ് ഹൗസ് അറ്റകുറ്റപ്പണി; പൊതുമരാമത്ത് വകുപ്പിന്റെ അനുമതി റദ്ദാക്കി
Kerala

ക്ലിഫ് ഹൗസ് അറ്റകുറ്റപ്പണി; പൊതുമരാമത്ത് വകുപ്പിന്റെ അനുമതി റദ്ദാക്കി

November 3, 2026
65
വാഴവറ്റയിൽ 45കാരി അമ്മിണിയുടെ മരണം കൊലപാതകം; വഴക്കിനിടെ കഴുത്തു ഞെരിച്ച് കൊന്നത് അയൽവാസിയായ വയോധിക
Crime

വാഴവറ്റയിൽ 45കാരി അമ്മിണിയുടെ മരണം കൊലപാതകം; വഴക്കിനിടെ കഴുത്തു ഞെരിച്ച് കൊന്നത് അയൽവാസിയായ വയോധിക

November 3, 2026
106

Recent News

കുടുംബവഴക്ക്; അമ്മായിയമ്മയെ മരുമകൻ തലയ്ക്കടിച്ചു കൊന്നു

കുടുംബവഴക്ക്; അമ്മായിയമ്മയെ മരുമകൻ തലയ്ക്കടിച്ചു കൊന്നു

November 3, 2026
76
പിശാച് ബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ കുട്ടിയെ പീഡിപ്പിച്ച മതപണ്ഡിതന്റെ കൊല്ലം ഓച്ചിറയിലെ മതപാഠശാല അടപ്പിച്ചു

പിശാച് ബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ കുട്ടിയെ പീഡിപ്പിച്ച മതപണ്ഡിതന്റെ കൊല്ലം ഓച്ചിറയിലെ മതപാഠശാല അടപ്പിച്ചു

November 3, 2026
135
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്

November 3, 2026
36
ഇ. സുരേഷിന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു

ഇ. സുരേഷിന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു

November 3, 2026
47
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025