• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

സുനാമിയുടെ നടുക്കുന്ന ഓർമകൾ വിദ്യാർഥികളുമായി പങ്കുവെച്ച് മത്സ്യത്തൊഴിലാളികൾ

ckmnews by ckmnews
November 6, 2026
in Local News
A A
സുനാമിയുടെ നടുക്കുന്ന ഓർമകൾ വിദ്യാർഥികളുമായി പങ്കുവെച്ച് മത്സ്യത്തൊഴിലാളികൾ
0
SHARES
0
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എരമംഗലം: എല്ലാം തകർത്തെറിഞ്ഞ സുനാമിയുടെ നടുക്കുന്ന ഓർമകൾ വിദ്യാർഥികളുമായി പങ്കുവെച്ച് പാലപ്പെട്ടിയിലെ മത്സ്യത്തൊഴിലാളികൾ.ലോക സുനാമി ബോധവത്കരണ ദിനത്തോടനുബന്ധിച്ചു പാലപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ സൗഹൃദ ക്ലബിന്റെയും സി.ജി. ആൻഡ് എ.സി. പവർ ബ്രിഗേഡിന്റെയും നേതൃത്വത്തിലാണ് പാലപ്പെട്ടിയിലെ മത്സ്യത്തൊഴിലാളികളുമായും മുതിർന്ന പൗരന്മാരുമായും സംവാദം സംഘടിപ്പിച്ചത്. 2004 -ലെ സുനാമി നൽകിയ നോവുന്ന അനുഭവങ്ങളും തീരദേശ ജനത ഇന്നും നേരിടുന്ന കടലേറ്റ ദുരിതവും വിദ്യാർഥികളുമായി പങ്കുവെച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസിലിങ് സെല്ലിന്റെ സി.ജി. ആൻഡ് എ.സി. പവർ ബ്രിഗേഡ് യൂണിറ്റ് ജില്ലയിൽ പാലപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഉൾപ്പെടെ പത്ത് വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. പാഠപുസ്തകങ്ങളിൽനിന്ന് ലഭിക്കുന്ന അറിവിനപ്പുറം സമൂഹത്തിന്റെ നേരിട്ടുള്ള അനുഭവങ്ങളിൽനിന്ന് പഠിക്കാനും ഈ സംവാദം വിദ്യാർഥികൾക്ക് സഹായകമായി. പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസന സ്ഥിരംസമിതി അധ്യക്ഷൻ ഇ.കെ. ഇസ്മായിൽ, പവർ ബ്രിഗൈഡ് കോർഡിനേറ്റർ സ്റ്റെഫി ഫ്രാൻസിസ്, സ്റ്റുഡന്റ് കോർഡിനേറ്റർ സുഹറ, വിദ്യാർഥികളായ താജുദ്ദീൻ,മൊയ്‌നുദ്ദീൻ,മുഹമ്മദ് തുടങ്ങിയവർ സംവാദത്തിന് നേതൃത്വം നൽകി.

Related Posts

കെ.പി. നൗഷാദലി എം.എൽ.എയുടെ ചങ്ങരംകുളം ഓഫീസ് ഉദ്ഘാടനം 14-ന്; മുനവ്വറലി തങ്ങൾ നിർവഹിക്കും
Local News

കെ.പി. നൗഷാദലി എം.എൽ.എയുടെ ചങ്ങരംകുളം ഓഫീസ് ഉദ്ഘാടനം 14-ന്; മുനവ്വറലി തങ്ങൾ നിർവഹിക്കും

November 6, 2026
53
എടപ്പാളില്‍ സിഐടിയു തൊഴിലാളിയെ ഷെഡില്‍ കയറി മര്‍ദ്ധിച്ചെന്ന് പരാതി’പോലീസ് കേസെടുത്തു
Local News

എടപ്പാളില്‍ സിഐടിയു തൊഴിലാളിയെ ഷെഡില്‍ കയറി മര്‍ദ്ധിച്ചെന്ന് പരാതി’പോലീസ് കേസെടുത്തു

November 6, 2026
164
വൈദ്യുതി മേഖലയിലെ മാറ്റങ്ങൾ ജീവനക്കാരുടെ അവകാശങ്ങൾ ഹനിക്കരുത്: KEWF
Local News

വൈദ്യുതി മേഖലയിലെ മാറ്റങ്ങൾ ജീവനക്കാരുടെ അവകാശങ്ങൾ ഹനിക്കരുത്: KEWF

November 6, 2026
18
സംസ്ഥാന സ്കൂൾ കായികമേളയിൽ നാല് മെഡലുകൾ; മുഹമ്മദ് ഇസാന് നാടിന്റെ ആദരം
Local News

സംസ്ഥാന സ്കൂൾ കായികമേളയിൽ നാല് മെഡലുകൾ; മുഹമ്മദ് ഇസാന് നാടിന്റെ ആദരം

November 5, 2026
172
വിദ്യാർഥികൾക്ക് ജീവൻരക്ഷാ പരിശീലനം നൽകി റോട്ടറി ക്ലബ് എടപ്പാൾ
Local News

വിദ്യാർഥികൾക്ക് ജീവൻരക്ഷാ പരിശീലനം നൽകി റോട്ടറി ക്ലബ് എടപ്പാൾ

November 5, 2026
34
സഹയാത്രയ്ക്ക് 95,000 രൂപ ധനസഹായം നൽകി പൈകോസ്
Local News

സഹയാത്രയ്ക്ക് 95,000 രൂപ ധനസഹായം നൽകി പൈകോസ്

November 5, 2026
2
Next Post
പഞ്ചാബിൽ ട്രെയിനിൽ വൻതീപ്പിടിത്തം, നാല് ബോഗികൾ കത്തിനശിച്ചു, ആളപായമില്ല

പഞ്ചാബിൽ ട്രെയിനിൽ വൻതീപ്പിടിത്തം, നാല് ബോഗികൾ കത്തിനശിച്ചു, ആളപായമില്ല

Recent News

പെരുമ്പാവൂരിലെ മൂന്നുവയസുകാരന്റെ മരണകാരണം തലയ്‌ക്കേറ്റ പരിക്ക്: പോസ്റ്റുമോ‌ർട്ടം റിപ്പോർട്ട് പുറത്ത്

പെരുമ്പാവൂരിലെ മൂന്നുവയസുകാരന്റെ മരണകാരണം തലയ്‌ക്കേറ്റ പരിക്ക്: പോസ്റ്റുമോ‌ർട്ടം റിപ്പോർട്ട് പുറത്ത്

November 6, 2026
0
പഞ്ചാബിൽ ട്രെയിനിൽ വൻതീപ്പിടിത്തം, നാല് ബോഗികൾ കത്തിനശിച്ചു, ആളപായമില്ല

പഞ്ചാബിൽ ട്രെയിനിൽ വൻതീപ്പിടിത്തം, നാല് ബോഗികൾ കത്തിനശിച്ചു, ആളപായമില്ല

November 6, 2026
0
സുനാമിയുടെ നടുക്കുന്ന ഓർമകൾ വിദ്യാർഥികളുമായി പങ്കുവെച്ച് മത്സ്യത്തൊഴിലാളികൾ

സുനാമിയുടെ നടുക്കുന്ന ഓർമകൾ വിദ്യാർഥികളുമായി പങ്കുവെച്ച് മത്സ്യത്തൊഴിലാളികൾ

November 6, 2026
0
ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു, പുതിയ പ്രധാനമന്ത്രിയായേക്കും; പ്രഖ്യാപനം തിങ്കളാഴ്ചയെന്ന് പ്രസിഡന്‍റ്

ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു, പുതിയ പ്രധാനമന്ത്രിയായേക്കും; പ്രഖ്യാപനം തിങ്കളാഴ്ചയെന്ന് പ്രസിഡന്‍റ്

November 6, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025