• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

വൈദ്യുതി മേഖലയിലെ മാറ്റങ്ങൾ ജീവനക്കാരുടെ അവകാശങ്ങൾ ഹനിക്കരുത്: KEWF

ckmnews by ckmnews
November 6, 2026
in Local News
A A
വൈദ്യുതി മേഖലയിലെ മാറ്റങ്ങൾ ജീവനക്കാരുടെ അവകാശങ്ങൾ ഹനിക്കരുത്: KEWF
0
SHARES
10
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ:വൈദ്യുതി മേഖലയിലെ പുതിയ നയങ്ങളും ഘടനാപരമായ മാറ്റങ്ങളും ജീവനക്കാരുടെ തൊഴിൽസുരക്ഷയെയും ആനുകൂല്യങ്ങളെയും ബാധിക്കരുതെന്ന് കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (KEWF-AITUC) പൊന്നാനി ഡിവിഷൻ സമ്മേളനം ആവശ്യപ്പെട്ടു.എടപ്പാൾ സി.കെ. ടവർ ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി അരവിന്ദ് കുമാർ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് രാജീവ് കെ. അധ്യക്ഷത വഹിച്ചു.ശമ്പള പരിഷ്കരണ കരാർ നടപ്പാക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, സ്ഥാനക്കയറ്റവും നിയമനവും ഉറപ്പാക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിച്ച് പഴയ പെൻഷൻ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

സ്വകാര്യവൽക്കരണ നീക്കങ്ങൾക്കും ജീവനക്കാരുടെ അവകാശ നിഷേധത്തിനുമെതിരെ ശക്തമായ പ്രക്ഷോഭം നടത്താനും ആഹ്വാനം ചെയ്തു.ടി. ശ്രീകുമാർ,പ്രഭാകരൻ നടുവട്ടം മുഖ്യപ്രഭാഷണം നടത്തി. പുതിയ ഭാരവാഹികളായി രതീഷ് (പ്രസിഡന്റ്), രാജീവ് കെ.സാബിത്ത് (വൈസ് പ്രസിഡന്റുമാർ), സുധീഷ് എൻ. (സെക്രട്ടറി), പ്രദീപ് പി.കെ., രാജേഷ് ടി.ആർ. (ജോയിന്റ് സെക്രട്ടറിമാർ), ശിവദാസൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Related Posts

എടപ്പാളില്‍ സിഐടിയു തൊഴിലാളിയെ ഷെഡില്‍ കയറി മര്‍ദ്ധിച്ചെന്ന് പരാതി’പോലീസ് കേസെടുത്തു
Local News

എടപ്പാളില്‍ സിഐടിയു തൊഴിലാളിയെ ഷെഡില്‍ കയറി മര്‍ദ്ധിച്ചെന്ന് പരാതി’പോലീസ് കേസെടുത്തു

November 6, 2026
49
സംസ്ഥാന സ്കൂൾ കായികമേളയിൽ നാല് മെഡലുകൾ; മുഹമ്മദ് ഇസാന് നാടിന്റെ ആദരം
Local News

സംസ്ഥാന സ്കൂൾ കായികമേളയിൽ നാല് മെഡലുകൾ; മുഹമ്മദ് ഇസാന് നാടിന്റെ ആദരം

November 5, 2026
167
വിദ്യാർഥികൾക്ക് ജീവൻരക്ഷാ പരിശീലനം നൽകി റോട്ടറി ക്ലബ് എടപ്പാൾ
Local News

വിദ്യാർഥികൾക്ക് ജീവൻരക്ഷാ പരിശീലനം നൽകി റോട്ടറി ക്ലബ് എടപ്പാൾ

November 5, 2026
34
സഹയാത്രയ്ക്ക് 95,000 രൂപ ധനസഹായം നൽകി പൈകോസ്
Local News

സഹയാത്രയ്ക്ക് 95,000 രൂപ ധനസഹായം നൽകി പൈകോസ്

November 5, 2026
2
പാലപ്പെട്ടിയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Local News

പാലപ്പെട്ടിയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

November 4, 2026
759
കിടപ്പുരോഗികൾക്ക് ആശ്വാസമേകാൻ സൗജന്യമായി സ്ഥലം വിട്ടുനൽകി രോഹിണി മേനോൻ
Local News

കിടപ്പുരോഗികൾക്ക് ആശ്വാസമേകാൻ സൗജന്യമായി സ്ഥലം വിട്ടുനൽകി രോഹിണി മേനോൻ

November 4, 2026
100
Next Post
വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ കൊച്ചി സ്വദേശിനിക്ക് 2.07 കോടി രൂപ നഷ്ടപരിഹാരം

വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ കൊച്ചി സ്വദേശിനിക്ക് 2.07 കോടി രൂപ നഷ്ടപരിഹാരം

Recent News

മിനി കൂപ്പര്‍ വാഹനാപകടക്കേസ്: സുഹൈലിന് ജാമ്യമില്ല

മിനി കൂപ്പര്‍ വാഹനാപകടക്കേസ്: സുഹൈലിന് ജാമ്യമില്ല

November 6, 2026
18
എടപ്പാളില്‍ സിഐടിയു തൊഴിലാളിയെ ഷെഡില്‍ കയറി മര്‍ദ്ധിച്ചെന്ന് പരാതി’പോലീസ് കേസെടുത്തു

എടപ്പാളില്‍ സിഐടിയു തൊഴിലാളിയെ ഷെഡില്‍ കയറി മര്‍ദ്ധിച്ചെന്ന് പരാതി’പോലീസ് കേസെടുത്തു

November 6, 2026
49
മെസ്സിക്ക് ആദരം,നവംബർ മാസത്തിലെ മത്സരങ്ങളിൽ 10-ാം നമ്പർ ജേഴ്‌സി ഇല്ല

മെസ്സിക്ക് ആദരം,നവംബർ മാസത്തിലെ മത്സരങ്ങളിൽ 10-ാം നമ്പർ ജേഴ്‌സി ഇല്ല

November 6, 2026
0
ജിഎൻഎ വൈദ്യുതി വാങ്ങൽ: മുഖ്യമന്ത്രി പലതും മറയ്ക്കുന്നു, വഴങ്ങാത്ത ചെയർമാനെ സർക്കാർ പുറത്താക്കി: പിണറായി വിജയൻ

ജിഎൻഎ വൈദ്യുതി വാങ്ങൽ: മുഖ്യമന്ത്രി പലതും മറയ്ക്കുന്നു, വഴങ്ങാത്ത ചെയർമാനെ സർക്കാർ പുറത്താക്കി: പിണറായി വിജയൻ

November 6, 2026
15
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025