• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, November 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

പാലപ്പെട്ടിയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

cntv team by cntv team
November 4, 2026
in Local News
A A
പാലപ്പെട്ടിയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
0
SHARES
283
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പെരുമ്പടപ്പ്:പാലപ്പെട്ടിയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി.ദുബായ്പടിയില്‍ താമസിക്കുന്ന കാരിയോടത്ത് ഹാഷിദിന്റെ ഭാര്യ ഹഫ്സത്ത്(39)ആണ് മരിച്ചത്.ചൊവ്വാഴ്ച ഉച്ചയോടെ വീടിനകത്ത് തൂങ്ങിയ നിലയില്‍ കണ്ട ഹഫ്സയെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് പുത്തന്‍പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മൃതദേഹം പെരുമ്പടപ്പ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി

Related Posts

കിടപ്പുരോഗികൾക്ക് ആശ്വാസമേകാൻ സൗജന്യമായി സ്ഥലം വിട്ടുനൽകി രോഹിണി മേനോൻ
Local News

കിടപ്പുരോഗികൾക്ക് ആശ്വാസമേകാൻ സൗജന്യമായി സ്ഥലം വിട്ടുനൽകി രോഹിണി മേനോൻ

November 4, 2026
76
ജാനകിയുടെ കുടുംബത്തിന് സേവാഭാരതിയുടെ സ്നേഹവീട്; താക്കോൽദാനം നവംബർ 8-ന്
Kerala

ജാനകിയുടെ കുടുംബത്തിന് സേവാഭാരതിയുടെ സ്നേഹവീട്; താക്കോൽദാനം നവംബർ 8-ന്

November 4, 2026
180
ചങ്ങരംകുളത്ത് യുവാവിനെ അക്രമിച്ച് കാറും മൊബൈലും കവര്‍ന്ന സംഭവം’ഒരാള്‍ പിടിയില്‍
Crime

ചങ്ങരംകുളത്ത് യുവാവിനെ അക്രമിച്ച് കാറും മൊബൈലും കവര്‍ന്ന സംഭവം’ഒരാള്‍ പിടിയില്‍

November 3, 2026
1.1k
വിദ്യാഭ്യാസ മന്ത്രി വാക്കുപാലിച്ചു: വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഏഴ് വർഷത്തിനുശേഷം സ്ഥിരം കായിക അധ്യാപകൻ
Local News

വിദ്യാഭ്യാസ മന്ത്രി വാക്കുപാലിച്ചു: വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഏഴ് വർഷത്തിനുശേഷം സ്ഥിരം കായിക അധ്യാപകൻ

November 3, 2026
94
സുരേഷ് നായരുടെ നിര്യാണം’കേരള കാറ്ററിങ് അസോസിയേഷൻ (KCA) അനുശോചിച്ചു
Local News

സുരേഷ് നായരുടെ നിര്യാണം’കേരള കാറ്ററിങ് അസോസിയേഷൻ (KCA) അനുശോചിച്ചു

November 3, 2026
329
ഇ. സുരേഷിന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു
Local News

ഇ. സുരേഷിന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു

November 3, 2026
77

Recent News

പാലപ്പെട്ടിയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലപ്പെട്ടിയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

November 4, 2026
283
വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചു 20.81 ലക്ഷം രൂപ തട്ടി;യുവാവിന്റെ പരാതിയിൽ യുവതിക്കെതിരെ കേസ്

വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചു 20.81 ലക്ഷം രൂപ തട്ടി;യുവാവിന്റെ പരാതിയിൽ യുവതിക്കെതിരെ കേസ്

November 4, 2026
23
ബെം​ഗളൂരുവിൽ പട്ടാമ്പി സ്വദേശി ആയ യുവാവിനെ അടിച്ചു കൊന്നു: കൊലപ്പെടുത്തിയത് പെൺസുഹൃത്തിന്റെ അച്ഛൻ

ബെം​ഗളൂരുവിൽ പട്ടാമ്പി സ്വദേശി ആയ യുവാവിനെ അടിച്ചു കൊന്നു: കൊലപ്പെടുത്തിയത് പെൺസുഹൃത്തിന്റെ അച്ഛൻ

November 4, 2026
374
കുഞ്ചാക്കോ ബോബനും പൃഥ്വിരാജും വനം വകുപ്പ് അംബാസഡര്‍മാര്‍; സർക്കാർ ഉത്തരവിറങ്ങി

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും വനം വകുപ്പ് അംബാസഡര്‍മാര്‍; സർക്കാർ ഉത്തരവിറങ്ങി

November 4, 2026
34
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025