• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, November 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

നാല് വർഷം മുമ്പ് വിവാഹം; ഒരുമിച്ച് ക്ലിനിക്ക് നടത്തി; ദമ്പതികൾ മരിച്ച നിലയിൽ

ckmnews by ckmnews
November 16, 2026
in Kerala
A A
നാല് വർഷം മുമ്പ് വിവാഹം; ഒരുമിച്ച് ക്ലിനിക്ക് നടത്തി; ദമ്പതികൾ മരിച്ച നിലയിൽ
0
SHARES
107
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കന്യാകുമാരിയിൽ യുവ ഡോക്ടറും ഭർത്താവും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കളിയിക്കാവിള പോലീസ് അന്വേഷണം ആരംഭിച്ചു. സംസ്ഥാന അതിർത്തി ജില്ലയിലെ കളിയിക്കാവിളയിൽ യുവ വനിതാ ഡോക്‌ടറെയും ഫാർമസിസ്റ്റായ ഭർത്താവിനേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കളിയിക്കാവിളയ്ക്ക് സമീപം മീനച്ചൽ സ്വദേശിയായ ഫാർമസിസ്റ്റ് പ്രവീഷ് ചന്ദ്രൻ (30), ഹോമിയോ ഡോക്ടറായ ഭാര്യ ചേർമ കനി (28) എന്നിവരാണ് മരിച്ചത്.


നാലു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. കഴിഞ്ഞ മൂന്നു വർഷമായി മീനച്ചലിന് സമീപം പടന്താലുംമൂട്ടിൽ ‘എച്ച്.എഫ് ക്ലിനിക്ക്’ എന്ന പേരിൽ ഇരുവരും ചേർന്ന് ആശുപത്രിയും മെഡിക്കൽ സ്റ്റോറും നടത്തിവരികയായിരുന്നു.കഴിഞ്ഞ ദിവസം വൈകുന്നേരം പ്രവീഷ് ചന്ദ്രനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവ് മരിച്ചതറിഞ്ഞതിനെത്തുടർന്ന് അല്പസമയത്തിനകം ചേർമ കനിയും വീടിനുള്ളിലെ മുറിയിൽ കയറി ജീവനടുക്കാൻ ശ്രമിച്ചു. വിവരമറിഞ്ഞ ബന്ധുക്കൾ ഉടൻതന്നെ ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Related Posts

മാർക്കറ്റിൽ രാത്രിയുടെ മറവിൽ കവർച്ച; 3.64 ലക്ഷത്തിന്റെ അടക്കയുമായി മുങ്ങിയ അഞ്ചംഗ സംഘം പിടിയിൽ
Crime

മാർക്കറ്റിൽ രാത്രിയുടെ മറവിൽ കവർച്ച; 3.64 ലക്ഷത്തിന്റെ അടക്കയുമായി മുങ്ങിയ അഞ്ചംഗ സംഘം പിടിയിൽ

November 16, 2026
93
കൊടുങ്ങല്ലൂരിൽ വാഹന പിഴയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; യുവാവിന് നഷ്ടമായത് മൂന്ന് ലക്ഷം രൂപ
Kerala

കൊടുങ്ങല്ലൂരിൽ വാഹന പിഴയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; യുവാവിന് നഷ്ടമായത് മൂന്ന് ലക്ഷം രൂപ

November 16, 2026
17
മയില്‍പ്പീലി സ്‌കോളര്‍ഷിപ്പ് വിവാദം: വിദ്യാഭ്യാസ വകുപ്പ് കടുത്ത നടപടിയിലേക്ക് കടന്നേക്കില്ല
Kerala

മയില്‍പ്പീലി സ്‌കോളര്‍ഷിപ്പ് വിവാദം: വിദ്യാഭ്യാസ വകുപ്പ് കടുത്ത നടപടിയിലേക്ക് കടന്നേക്കില്ല

November 16, 2026
41
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്
Business

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്

November 16, 2026
73
കാസർ​ഗോഡ് വെടിയേറ്റ് 27കാരന് ദാരുണാന്ത്യം
Crime

കാസർ​ഗോഡ് വെടിയേറ്റ് 27കാരന് ദാരുണാന്ത്യം

November 16, 2026
267
മദ്യ നയം: ബെവ്കോ ഔട്ട്ലെറ്റുകളുടെ മുഖം മാറ്റും, വീര്യം കുറഞ്ഞ മദ്യ വിൽപ്പനയിൽ തീരുമാനം ഉടനില്ല
Kerala

മദ്യ നയം: ബെവ്കോ ഔട്ട്ലെറ്റുകളുടെ മുഖം മാറ്റും, വീര്യം കുറഞ്ഞ മദ്യ വിൽപ്പനയിൽ തീരുമാനം ഉടനില്ല

November 16, 2026
24
Next Post
മാർക്കറ്റിൽ രാത്രിയുടെ മറവിൽ കവർച്ച; 3.64 ലക്ഷത്തിന്റെ അടക്കയുമായി മുങ്ങിയ അഞ്ചംഗ സംഘം പിടിയിൽ

മാർക്കറ്റിൽ രാത്രിയുടെ മറവിൽ കവർച്ച; 3.64 ലക്ഷത്തിന്റെ അടക്കയുമായി മുങ്ങിയ അഞ്ചംഗ സംഘം പിടിയിൽ

Recent News

മാർക്കറ്റിൽ രാത്രിയുടെ മറവിൽ കവർച്ച; 3.64 ലക്ഷത്തിന്റെ അടക്കയുമായി മുങ്ങിയ അഞ്ചംഗ സംഘം പിടിയിൽ

മാർക്കറ്റിൽ രാത്രിയുടെ മറവിൽ കവർച്ച; 3.64 ലക്ഷത്തിന്റെ അടക്കയുമായി മുങ്ങിയ അഞ്ചംഗ സംഘം പിടിയിൽ

November 16, 2026
93
നാല് വർഷം മുമ്പ് വിവാഹം; ഒരുമിച്ച് ക്ലിനിക്ക് നടത്തി; ദമ്പതികൾ മരിച്ച നിലയിൽ

നാല് വർഷം മുമ്പ് വിവാഹം; ഒരുമിച്ച് ക്ലിനിക്ക് നടത്തി; ദമ്പതികൾ മരിച്ച നിലയിൽ

November 16, 2026
107
ചങ്ങരംകുളം മാർസ് സിനിമാസിൽ നടന്നു വന്ന കാണി -മാർസ് ചലച്ചിത്രോൽസവം സമാപിച്ചു

ചങ്ങരംകുളം മാർസ് സിനിമാസിൽ നടന്നു വന്ന കാണി -മാർസ് ചലച്ചിത്രോൽസവം സമാപിച്ചു

November 16, 2026
27
പെരുമുക്ക് ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രം മണ്ഡലകാലാരംഭത്തിനായി ഒരുങ്ങി

പെരുമുക്ക് ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രം മണ്ഡലകാലാരംഭത്തിനായി ഒരുങ്ങി

November 16, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025