• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, November 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

കാസർ​ഗോഡ് വെടിയേറ്റ് 27കാരന് ദാരുണാന്ത്യം

ckmnews by ckmnews
November 16, 2026
in Crime, Kerala
A A
കാസർ​ഗോഡ് വെടിയേറ്റ് 27കാരന് ദാരുണാന്ത്യം
0
SHARES
137
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കാസർകോട്: ബോവിക്കാനം കാട്ടിപ്പള്ളത്ത് യുവാവ് ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റു മരിച്ചു. കാട്ടിപ്പള്ളത്ത് കെ. മൊയ്തീൻ കുഞ്ഞിയുടെ മകൻ ഹൈദർ അലി (27) ആണ് മരിച്ചത്. സംഭവത്തിൽ ആദൂർ പോലീസ് അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ ദിവസം പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. ഹെെദർ സഞ്ചരിച്ച സ്കൂട്ടർ മറിഞ്ഞ നിലയിൽ കിടക്കുന്നത് സുഹൃത്ത് കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ സുഹൃത്ത്, ഹെെദറിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ കണ്ടെത്തി.

ആദൂർ പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് നായാട്ടിനായി ഉപയോഗിക്കുന്ന തരത്തിലുള്ള തോക്ക് കണ്ടെത്തിയത്. ഇതിൽ നിന്ന് കവിളിൽ വെടിയേറ്റതായും പോലീസ് കണ്ടെത്തി. മരണകാരണം വെടിയേറ്റതാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. ജനറൽ ആശുപത്രിയിൽ മൃതദേഹം സൂക്ഷിച്ചിട്ടുണ്ട്.

വിദേശത്തായിരുന്ന ഹൈദർ അലി അവധിയ്ക്കായി നാട്ടിൽ എത്തിയതായിരുന്നു. നായാട്ടിനായി പുറപ്പെട്ടതാണോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. നായാട്ടിനായി ഉപയോഗിക്കുന്ന തോക്കിൽ മുഴുവൻ തിര നിറച്ചിരുന്നതായാണ് പോലീസ് പറയുന്നത്.

Related Posts

മയില്‍പ്പീലി സ്‌കോളര്‍ഷിപ്പ് വിവാദം: വിദ്യാഭ്യാസ വകുപ്പ് കടുത്ത നടപടിയിലേക്ക് കടന്നേക്കില്ല
Kerala

മയില്‍പ്പീലി സ്‌കോളര്‍ഷിപ്പ് വിവാദം: വിദ്യാഭ്യാസ വകുപ്പ് കടുത്ത നടപടിയിലേക്ക് കടന്നേക്കില്ല

November 16, 2026
2
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്
Business

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്

November 16, 2026
33
മദ്യ നയം: ബെവ്കോ ഔട്ട്ലെറ്റുകളുടെ മുഖം മാറ്റും, വീര്യം കുറഞ്ഞ മദ്യ വിൽപ്പനയിൽ തീരുമാനം ഉടനില്ല
Kerala

മദ്യ നയം: ബെവ്കോ ഔട്ട്ലെറ്റുകളുടെ മുഖം മാറ്റും, വീര്യം കുറഞ്ഞ മദ്യ വിൽപ്പനയിൽ തീരുമാനം ഉടനില്ല

November 16, 2026
2
തൃശൂര്‍ പൂരം കലക്കലില്‍ ആഭ്യന്തര വകുപ്പ് മടക്കിയ റിപ്പോര്‍ട്ട്; തിരുവമ്പാടി ദേവസ്വത്തിനെതിരെ ഗുരുതര പരാമര്‍ശങ്ങള്‍; പൂരം നടത്തിയവര്‍ തന്നെ മുടക്കി
Kerala

തൃശൂര്‍ പൂരം കലക്കലില്‍ ആഭ്യന്തര വകുപ്പ് മടക്കിയ റിപ്പോര്‍ട്ട്; തിരുവമ്പാടി ദേവസ്വത്തിനെതിരെ ഗുരുതര പരാമര്‍ശങ്ങള്‍; പൂരം നടത്തിയവര്‍ തന്നെ മുടക്കി

November 16, 2026
9
ജുവനൈല്‍ കേസ്: പ്രായപരിധി 16 വയസാക്കുന്നത് പരിഗണിക്കണം, നിയമനിര്‍മാണ സഭകള്‍ ആലോചന നടത്തണം: ഹൈക്കോടതി
Kerala

ജുവനൈല്‍ കേസ്: പ്രായപരിധി 16 വയസാക്കുന്നത് പരിഗണിക്കണം, നിയമനിര്‍മാണ സഭകള്‍ ആലോചന നടത്തണം: ഹൈക്കോടതി

November 14, 2026
48
കൊയിലാണ്ടിയിൽ 3 വയസ്സുകാരനെ അങ്കണവാടി ടീച്ചർ തല്ലിയ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു
Kerala

കൊയിലാണ്ടിയിൽ 3 വയസ്സുകാരനെ അങ്കണവാടി ടീച്ചർ തല്ലിയ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു

November 14, 2026
126
Next Post
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്

Recent News

കാഞ്ഞിയൂ൪ തെങ്ങില്‍ റോഡില്‍ പാലം അപകട ഭീഷണിയിൽ’പൊളിച്ചു പണിയണമെന്ന് നാട്ടുകാരുടെ ആവശ്യം ശക്തം

കാഞ്ഞിയൂ൪ തെങ്ങില്‍ റോഡില്‍ പാലം അപകട ഭീഷണിയിൽ’പൊളിച്ചു പണിയണമെന്ന് നാട്ടുകാരുടെ ആവശ്യം ശക്തം

November 16, 2026
2
മയില്‍പ്പീലി സ്‌കോളര്‍ഷിപ്പ് വിവാദം: വിദ്യാഭ്യാസ വകുപ്പ് കടുത്ത നടപടിയിലേക്ക് കടന്നേക്കില്ല

മയില്‍പ്പീലി സ്‌കോളര്‍ഷിപ്പ് വിവാദം: വിദ്യാഭ്യാസ വകുപ്പ് കടുത്ത നടപടിയിലേക്ക് കടന്നേക്കില്ല

November 16, 2026
2
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്

November 16, 2026
33
കാസർ​ഗോഡ് വെടിയേറ്റ് 27കാരന് ദാരുണാന്ത്യം

കാസർ​ഗോഡ് വെടിയേറ്റ് 27കാരന് ദാരുണാന്ത്യം

November 16, 2026
137
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025