• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, November 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മദ്യ നയം: ബെവ്കോ ഔട്ട്ലെറ്റുകളുടെ മുഖം മാറ്റും, വീര്യം കുറഞ്ഞ മദ്യ വിൽപ്പനയിൽ തീരുമാനം ഉടനില്ല

ckmnews by ckmnews
November 16, 2026
in Kerala
A A
മദ്യ നയം: ബെവ്കോ ഔട്ട്ലെറ്റുകളുടെ മുഖം മാറ്റും, വീര്യം കുറഞ്ഞ മദ്യ വിൽപ്പനയിൽ തീരുമാനം ഉടനില്ല
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: മദ്യ നയത്തിന്റെ കരട് എക്സൈസ് വകുപ്പ് ഉടൻ മുഖ്യമന്ത്രിക്ക് കൈമാറും. വീര്യം കുറഞ്ഞ മദ്യ വിൽപ്പനയിൽ തീരുമാനം ഉടനില്ല. ചർച്ചകൾക്ക് ശേഷം തീരുമാനമെടുക്കും. ബെവ്കോ ഔട്ട്‍ലറ്റുകളുടെ എണ്ണം കൂട്ടില്ല. ബെവ്കോ ഔട്ട്ലെറ്റുകളുടെ മുഖം മാറ്റും. ഏകീകരണ നീക്കം ആലോചനയിൽ. ഈ മാസം തന്നെ മദ്യനയം പ്രഖ്യാപിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് സർക്കാർ. ബെവ്‌കോ ഔട്ട്‌ലെറ്റുകളിലെ അടിസ്ഥാനസൗകര്യങ്ങളിൽ വിമർശനങ്ങൾ ഉയർന്നു. ഇതടക്കം പരിഹരിക്കുന്നതാണ് പുതിയ മദ്യനയം.

വീര്യം കുറഞ്ഞ മദ്യം വിൽക്കേണ്ടതില്ല എന്നാണ് യുഡിഎഫ് തീരുമാനമെങ്കിൽ അതുമായി മുമ്പോട്ട് പോകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എക്‌സൈസ് കമ്മീഷണറായിരുന്ന സിറാം സാംബശിവ റാവുവാണ് മദ്യനയത്തിന്റെ കരട് തയാറാക്കിയിരിക്കുന്നത്. ബാറുകളുടെ പ്രവർത്തന സമയം ക്രമീകരിക്കുക, ഹോർട്ടി വൈൻ, ഹോർട്ടി ലിക്കർ എന്നിവയുടെ ഉൽപ്പാദനത്തിനും വിതരണത്തിനും അനുമതി നൽകുക തുടങ്ങിയ നിർദ്ദേശങ്ങളും ഈ മദ്യനയത്തിന്റെ കരടിൽ ഉൾപ്പെട്ടിട്ടുള്ളതായാണ് വിവരം. സാമൂഹിക ഉത്തരവാദിത്തതോടെയുള്ള മദ്യഉപഭോഗത്തിന്റെ സംസ്‌കാരം വളർത്തുകയും മയക്കുമരുന്ന് പൂർണമായി ഇല്ലാതാക്കുകയും ചെയ്യുമെന്നതാണ് തങ്ങളുടെ കാഴ്ചപ്പാടെന്ന് എക്സൈസ് മന്ത്രി എം ലിജു മുൻപ് പറ‍ഞ്ഞിരുന്നു.

Related Posts

മയില്‍പ്പീലി സ്‌കോളര്‍ഷിപ്പ് വിവാദം: വിദ്യാഭ്യാസ വകുപ്പ് കടുത്ത നടപടിയിലേക്ക് കടന്നേക്കില്ല
Kerala

മയില്‍പ്പീലി സ്‌കോളര്‍ഷിപ്പ് വിവാദം: വിദ്യാഭ്യാസ വകുപ്പ് കടുത്ത നടപടിയിലേക്ക് കടന്നേക്കില്ല

November 16, 2026
2
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്
Business

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്

November 16, 2026
33
കാസർ​ഗോഡ് വെടിയേറ്റ് 27കാരന് ദാരുണാന്ത്യം
Crime

കാസർ​ഗോഡ് വെടിയേറ്റ് 27കാരന് ദാരുണാന്ത്യം

November 16, 2026
137
തൃശൂര്‍ പൂരം കലക്കലില്‍ ആഭ്യന്തര വകുപ്പ് മടക്കിയ റിപ്പോര്‍ട്ട്; തിരുവമ്പാടി ദേവസ്വത്തിനെതിരെ ഗുരുതര പരാമര്‍ശങ്ങള്‍; പൂരം നടത്തിയവര്‍ തന്നെ മുടക്കി
Kerala

തൃശൂര്‍ പൂരം കലക്കലില്‍ ആഭ്യന്തര വകുപ്പ് മടക്കിയ റിപ്പോര്‍ട്ട്; തിരുവമ്പാടി ദേവസ്വത്തിനെതിരെ ഗുരുതര പരാമര്‍ശങ്ങള്‍; പൂരം നടത്തിയവര്‍ തന്നെ മുടക്കി

November 16, 2026
9
ജുവനൈല്‍ കേസ്: പ്രായപരിധി 16 വയസാക്കുന്നത് പരിഗണിക്കണം, നിയമനിര്‍മാണ സഭകള്‍ ആലോചന നടത്തണം: ഹൈക്കോടതി
Kerala

ജുവനൈല്‍ കേസ്: പ്രായപരിധി 16 വയസാക്കുന്നത് പരിഗണിക്കണം, നിയമനിര്‍മാണ സഭകള്‍ ആലോചന നടത്തണം: ഹൈക്കോടതി

November 14, 2026
48
കൊയിലാണ്ടിയിൽ 3 വയസ്സുകാരനെ അങ്കണവാടി ടീച്ചർ തല്ലിയ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു
Kerala

കൊയിലാണ്ടിയിൽ 3 വയസ്സുകാരനെ അങ്കണവാടി ടീച്ചർ തല്ലിയ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു

November 14, 2026
126
Next Post
ലോകചാമ്പ്യന്മാരെ വീഴ്ത്തി ഇംഗ്ലണ്ട്, അപരാജിത കുതിപ്പിന് അവസാനം

ലോകചാമ്പ്യന്മാരെ വീഴ്ത്തി ഇംഗ്ലണ്ട്, അപരാജിത കുതിപ്പിന് അവസാനം

Recent News

കാഞ്ഞിയൂ൪ തെങ്ങില്‍ റോഡില്‍ പാലം അപകട ഭീഷണിയിൽ’പൊളിച്ചു പണിയണമെന്ന് നാട്ടുകാരുടെ ആവശ്യം ശക്തം

കാഞ്ഞിയൂ൪ തെങ്ങില്‍ റോഡില്‍ പാലം അപകട ഭീഷണിയിൽ’പൊളിച്ചു പണിയണമെന്ന് നാട്ടുകാരുടെ ആവശ്യം ശക്തം

November 16, 2026
2
മയില്‍പ്പീലി സ്‌കോളര്‍ഷിപ്പ് വിവാദം: വിദ്യാഭ്യാസ വകുപ്പ് കടുത്ത നടപടിയിലേക്ക് കടന്നേക്കില്ല

മയില്‍പ്പീലി സ്‌കോളര്‍ഷിപ്പ് വിവാദം: വിദ്യാഭ്യാസ വകുപ്പ് കടുത്ത നടപടിയിലേക്ക് കടന്നേക്കില്ല

November 16, 2026
2
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്

November 16, 2026
33
കാസർ​ഗോഡ് വെടിയേറ്റ് 27കാരന് ദാരുണാന്ത്യം

കാസർ​ഗോഡ് വെടിയേറ്റ് 27കാരന് ദാരുണാന്ത്യം

November 16, 2026
137
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025