• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, November 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മയില്‍പ്പീലി സ്‌കോളര്‍ഷിപ്പ് വിവാദം: വിദ്യാഭ്യാസ വകുപ്പ് കടുത്ത നടപടിയിലേക്ക് കടന്നേക്കില്ല

ckmnews by ckmnews
November 16, 2026
in Kerala
A A
മയില്‍പ്പീലി സ്‌കോളര്‍ഷിപ്പ് വിവാദം: വിദ്യാഭ്യാസ വകുപ്പ് കടുത്ത നടപടിയിലേക്ക് കടന്നേക്കില്ല
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സംഘപരിവാര്‍ അനുകൂല അധ്യാപക സംഘടനയ്ക്ക് സംസ്ഥാനത്തെ സ്‌കൂളുകളില്‍ മയില്‍പ്പീല് സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ നടത്തിയ നീക്കത്തില്‍ വിദ്യാഭ്യാസ വകുപ്പില്‍ കടുത്ത നടപടി ഉണ്ടായേക്കില്ല. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാധ്യതയുണ്ട്. പരീക്ഷ റദ്ദാക്കിയതോടെ വിവാദം അവസാനിച്ചുവെന്നാണ് വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തുന്നത്.

ഈ സര്‍ക്കാരിലൂടെ ഭരണം നടത്തുന്നത് സംഘപരിവാറാണെന്ന് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി പ്രതിപക്ഷം അതിരൂക്ഷ വിമര്‍ശനം ഈ വിഷയത്തില്‍ ഉന്നയിക്കുമ്പോഴാണ് വിവാദം അവസാനിപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍ മാസം മുതല്‍ നടന്ന എല്ലാ പരീക്ഷകളും സ്‌കോളര്‍ഷിപ്പും റദ്ദാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ച് കഴിഞ്ഞതോടെ വിവാദം അവസാനിച്ചതായാണ് വിലയിരുത്തല്‍. കുറച്ച് കാലങ്ങളായി വിവിധ പാര്‍ട്ടികളുമായി ബന്ധമുള്ള അധ്യാപക സംഘടനകള്‍ സ്‌കോളര്‍ഷിപ്പും ക്വിസ് മത്സരങ്ങളും സംഘടിപ്പിക്കാറുണ്ടെന്നും അതിനൊക്കെ അനുമതി നല്‍കാറുണ്ടെന്നും വിശദീകരിച്ചാണ് വിവാദം അവസാനിപ്പിക്കാന്‍ നീക്കം നടക്കുന്നത്.

ആര്‍എസ്എസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടനാ സംവിധാനമാണ് ബാലഗോകുലം. ബാലഗോകുലം പുറത്തിറക്കുന്ന മയില്‍പ്പീലി മാസികയുമായി ചേര്‍ന്നുകൊണ്ടാണ് ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ എല്‍പി, യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി യങ് സ്‌കോളര്‍ എക്സാം എന്ന പേരില്‍ സ്‌കോളര്‍ഷിപ്പ് പദ്ധതി സംഘടിപ്പിച്ചത്. വിദ്യാഭ്യാസ മന്ത്രി അറിയാതെ നടന്ന ഈ സ്‌കോളര്‍ഷിപ്പ് പരീക്ഷ പിന്നീട് പിന്‍വലിക്കുകയായിരുന്നു.

Related Posts

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്
Business

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്

November 16, 2026
33
കാസർ​ഗോഡ് വെടിയേറ്റ് 27കാരന് ദാരുണാന്ത്യം
Crime

കാസർ​ഗോഡ് വെടിയേറ്റ് 27കാരന് ദാരുണാന്ത്യം

November 16, 2026
137
മദ്യ നയം: ബെവ്കോ ഔട്ട്ലെറ്റുകളുടെ മുഖം മാറ്റും, വീര്യം കുറഞ്ഞ മദ്യ വിൽപ്പനയിൽ തീരുമാനം ഉടനില്ല
Kerala

മദ്യ നയം: ബെവ്കോ ഔട്ട്ലെറ്റുകളുടെ മുഖം മാറ്റും, വീര്യം കുറഞ്ഞ മദ്യ വിൽപ്പനയിൽ തീരുമാനം ഉടനില്ല

November 16, 2026
2
തൃശൂര്‍ പൂരം കലക്കലില്‍ ആഭ്യന്തര വകുപ്പ് മടക്കിയ റിപ്പോര്‍ട്ട്; തിരുവമ്പാടി ദേവസ്വത്തിനെതിരെ ഗുരുതര പരാമര്‍ശങ്ങള്‍; പൂരം നടത്തിയവര്‍ തന്നെ മുടക്കി
Kerala

തൃശൂര്‍ പൂരം കലക്കലില്‍ ആഭ്യന്തര വകുപ്പ് മടക്കിയ റിപ്പോര്‍ട്ട്; തിരുവമ്പാടി ദേവസ്വത്തിനെതിരെ ഗുരുതര പരാമര്‍ശങ്ങള്‍; പൂരം നടത്തിയവര്‍ തന്നെ മുടക്കി

November 16, 2026
9
ജുവനൈല്‍ കേസ്: പ്രായപരിധി 16 വയസാക്കുന്നത് പരിഗണിക്കണം, നിയമനിര്‍മാണ സഭകള്‍ ആലോചന നടത്തണം: ഹൈക്കോടതി
Kerala

ജുവനൈല്‍ കേസ്: പ്രായപരിധി 16 വയസാക്കുന്നത് പരിഗണിക്കണം, നിയമനിര്‍മാണ സഭകള്‍ ആലോചന നടത്തണം: ഹൈക്കോടതി

November 14, 2026
48
കൊയിലാണ്ടിയിൽ 3 വയസ്സുകാരനെ അങ്കണവാടി ടീച്ചർ തല്ലിയ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു
Kerala

കൊയിലാണ്ടിയിൽ 3 വയസ്സുകാരനെ അങ്കണവാടി ടീച്ചർ തല്ലിയ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു

November 14, 2026
126
Next Post
കാഞ്ഞിയൂ൪ തെങ്ങില്‍ റോഡില്‍ പാലം അപകട ഭീഷണിയിൽ’പൊളിച്ചു പണിയണമെന്ന് നാട്ടുകാരുടെ ആവശ്യം ശക്തം

കാഞ്ഞിയൂ൪ തെങ്ങില്‍ റോഡില്‍ പാലം അപകട ഭീഷണിയിൽ'പൊളിച്ചു പണിയണമെന്ന് നാട്ടുകാരുടെ ആവശ്യം ശക്തം

Recent News

കാഞ്ഞിയൂ൪ തെങ്ങില്‍ റോഡില്‍ പാലം അപകട ഭീഷണിയിൽ’പൊളിച്ചു പണിയണമെന്ന് നാട്ടുകാരുടെ ആവശ്യം ശക്തം

കാഞ്ഞിയൂ൪ തെങ്ങില്‍ റോഡില്‍ പാലം അപകട ഭീഷണിയിൽ’പൊളിച്ചു പണിയണമെന്ന് നാട്ടുകാരുടെ ആവശ്യം ശക്തം

November 16, 2026
2
മയില്‍പ്പീലി സ്‌കോളര്‍ഷിപ്പ് വിവാദം: വിദ്യാഭ്യാസ വകുപ്പ് കടുത്ത നടപടിയിലേക്ക് കടന്നേക്കില്ല

മയില്‍പ്പീലി സ്‌കോളര്‍ഷിപ്പ് വിവാദം: വിദ്യാഭ്യാസ വകുപ്പ് കടുത്ത നടപടിയിലേക്ക് കടന്നേക്കില്ല

November 16, 2026
2
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്

November 16, 2026
33
കാസർ​ഗോഡ് വെടിയേറ്റ് 27കാരന് ദാരുണാന്ത്യം

കാസർ​ഗോഡ് വെടിയേറ്റ് 27കാരന് ദാരുണാന്ത്യം

November 16, 2026
137
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025