• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, November 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കാഞ്ഞിയൂ൪ തെങ്ങില്‍ റോഡില്‍ പാലം അപകട ഭീഷണിയിൽ’പൊളിച്ചു പണിയണമെന്ന് നാട്ടുകാരുടെ ആവശ്യം ശക്തം

ckmnews by ckmnews
November 16, 2026
in UPDATES
A A
കാഞ്ഞിയൂ൪ തെങ്ങില്‍ റോഡില്‍ പാലം അപകട ഭീഷണിയിൽ’പൊളിച്ചു പണിയണമെന്ന് നാട്ടുകാരുടെ ആവശ്യം ശക്തം
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:കാഞ്ഞിയൂ൪ തെങ്ങില്‍ റോഡില്‍ പാലം അപകട ഭീഷണിയിലാണെന്നും പൊളിച്ചു പണിയണമെന്നും നാട്ടുകാര്‍.ഏകദേശം 50വര്‍ഷം മുമ്പാണ് റോഡിന്റെ നിര്‍മ്മാണ സമയത്ത് പാലം പണി കഴിച്ചത്.ചങ്ങരംകുളം എരമംഗലം റോഡിനെയും ചങ്ങരംകുളം ചെറവല്ലൂര്‍ റോഡിനെയും ചങ്ങരംകുളം എടപ്പാള്‍ റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന പൈപ്പാസ് റോഡില്‍ നൂറ് കണക്കിന് വാഹനങ്ങളാണ് ദിനം പ്രതിയാത്ര ചെയ്യുന്നത്.റോഡിന്റെ ഇരുവശങ്ങളിലുമുള്ള കൃഷിയിടങ്ങളിലേക്ക് ട്രാക്ടര്‍ ,കൊയ്തു മെതിയന്ത്രങ്ങള്‍ അടക്കമുള്ളവ ഇറക്കുന്നത് പാലത്തിന് സമീപത്ത് കൂടിയാണ്.പാലത്തിന്റെ താഴെ ഭാഗം കോണ്‍ഗ്രീറ്റ് ദ്രവിച്ച് കമ്പികള്‍ പുറത്ത് കാണുന്ന അവസ്ഥയിലാണെന്നും നാട്ടുകാര്‍ പറഞ്ഞു.റോഡിന്റെ ശോചനീയാവസ്ഥയെ തുടര്‍ന്ന് റോഡ് പുനര്‍നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് ഫണ്ട് അനുവദിച്ച് പ്രവൃത്തികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.റോഡിന്റെ നിര്‍മ്മാണ പ്രവൃത്തിക്കൊപ്പം പാലവും വീതി കൂട്ടി പൊളിച്ച് നിര്‍മ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Related Posts

ആലംകോട് ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന് ആവേശോജ്ജലമായ സമാപനം
UPDATES

ആലംകോട് ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന് ആവേശോജ്ജലമായ സമാപനം

November 16, 2026
168
പഞ്ചായത്ത്‌ തലത്തിൽ 291 പോയിന്റ് നേടി ട്രാക്ക് ഫോഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്‌ കോലൊളമ്പ് ജേതാക്കള്‍
UPDATES

പഞ്ചായത്ത്‌ തലത്തിൽ 291 പോയിന്റ് നേടി ട്രാക്ക് ഫോഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്‌ കോലൊളമ്പ് ജേതാക്കള്‍

November 16, 2026
25
എടപ്പാൾ റെയ്ഞ്ച് മുസാബഖ അനുമോദനവും പൊതുപരീക്ഷ അവാർഡ് ദാനവും
UPDATES

എടപ്പാൾ റെയ്ഞ്ച് മുസാബഖ അനുമോദനവും പൊതുപരീക്ഷ അവാർഡ് ദാനവും

November 16, 2026
9
മണ്ഡല – മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് വൈകീട്ട് തുറക്കും
UPDATES

മണ്ഡല – മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് വൈകീട്ട് തുറക്കും

November 16, 2026
7
തിരൂരങ്ങാടിയില്‍ 13കാരന്‍ ഷോക്കേറ്റ് മരിച്ച സംഭവം: മാപ്പ് പറഞ്ഞ് കെഎസ്ഇബി
UPDATES

തിരൂരങ്ങാടിയില്‍ 13കാരന്‍ ഷോക്കേറ്റ് മരിച്ച സംഭവം: മാപ്പ് പറഞ്ഞ് കെഎസ്ഇബി

November 16, 2026
75
മൊത്ത വിതരണ വ്യാപാരികൾ തകർച്ച നേരിടുന്നു’എ.കെ.ഡി.എ ജില്ലാ പ്രതിനിധി സമ്മേളനം
UPDATES

മൊത്ത വിതരണ വ്യാപാരികൾ തകർച്ച നേരിടുന്നു’എ.കെ.ഡി.എ ജില്ലാ പ്രതിനിധി സമ്മേളനം

November 15, 2026
10
Next Post
കൊടുങ്ങല്ലൂരിൽ വാഹന പിഴയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; യുവാവിന് നഷ്ടമായത് മൂന്ന് ലക്ഷം രൂപ

കൊടുങ്ങല്ലൂരിൽ വാഹന പിഴയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; യുവാവിന് നഷ്ടമായത് മൂന്ന് ലക്ഷം രൂപ

Recent News

കൊടുങ്ങല്ലൂരിൽ വാഹന പിഴയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; യുവാവിന് നഷ്ടമായത് മൂന്ന് ലക്ഷം രൂപ

കൊടുങ്ങല്ലൂരിൽ വാഹന പിഴയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; യുവാവിന് നഷ്ടമായത് മൂന്ന് ലക്ഷം രൂപ

November 16, 2026
0
കാഞ്ഞിയൂ൪ തെങ്ങില്‍ റോഡില്‍ പാലം അപകട ഭീഷണിയിൽ’പൊളിച്ചു പണിയണമെന്ന് നാട്ടുകാരുടെ ആവശ്യം ശക്തം

കാഞ്ഞിയൂ൪ തെങ്ങില്‍ റോഡില്‍ പാലം അപകട ഭീഷണിയിൽ’പൊളിച്ചു പണിയണമെന്ന് നാട്ടുകാരുടെ ആവശ്യം ശക്തം

November 16, 2026
2
മയില്‍പ്പീലി സ്‌കോളര്‍ഷിപ്പ് വിവാദം: വിദ്യാഭ്യാസ വകുപ്പ് കടുത്ത നടപടിയിലേക്ക് കടന്നേക്കില്ല

മയില്‍പ്പീലി സ്‌കോളര്‍ഷിപ്പ് വിവാദം: വിദ്യാഭ്യാസ വകുപ്പ് കടുത്ത നടപടിയിലേക്ക് കടന്നേക്കില്ല

November 16, 2026
3
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്

November 16, 2026
37
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025