• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, November 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എടപ്പാൾ റെയ്ഞ്ച് മുസാബഖ അനുമോദനവും പൊതുപരീക്ഷ അവാർഡ് ദാനവും

ckmnews by ckmnews
November 16, 2026
in UPDATES
A A
എടപ്പാൾ റെയ്ഞ്ച് മുസാബഖ അനുമോദനവും പൊതുപരീക്ഷ അവാർഡ് ദാനവും
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ,സമസ്ത കേരള സുന്നി ബാലവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പഠന ക്യാമ്പും മുസാബഖ കലാ മത്സരം അനുമോദനവും പൊതുപരീക്ഷ അവാർഡ് ദാനവും എടപ്പാൾ മൻശഉൽ ഇസ്‌ലാം മദ്റസയിൽ വെച്ച് നടന്നു.റെയ്ഞ്ച് പ്രസിഡണ്ട് കമറുദ്ദീൻ ഫൈസി അധ്യക്ഷനായി. റെയ്ഞ്ച് ജോയിൻ സെക്രട്ടറി സയ്യിദ് ഹനീഫ് തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി. എടപ്പാൾ ചുങ്കം മഹല്ല് പ്രസിഡണ്ട് നാസർ ഉദ്ഘാടനം ചെയ്തു. ചുങ്കം മദ്റസ സെക്രട്ടറി ശറഫു ഹാജി, വെങ്ങിനിക്കര മദ്റസ സെക്രട്ടറി കാദിർബാഷ, റെയ്ഞ്ച് ജനറൽ സെക്രട്ടറി അബ്ദുറസാഖ് മൗലവി, ജോയിൻ്റ സെക്രട്ടറി സൈനുദ്ദീൻ ഇർശാദി എന്നിവർ സംസാരിച്ചു. വിദ്യാർത്തികൾക്കുള്ള മോട്ടിവേഷൻ ക്ലാസ് ഷമീറുദ്ധീൻ ദാരിമി ചേറൂർ നിർവഹിച്ചു. കഴിഞ്ഞ വർഷം ജനറൽ & സ്കൂൾ മദ്റസ പൊതു പരീക്ഷ 5, 7, 10, 12 ക്ലാസുകളിൽ റെയ്ഞ്ചിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരവും സ്‌മരണ അവാർഡും അവരെ ഉന്നതിയിൽ എത്തിക്കാൻ പ്രയത്നിച്ച അധ്യാപകർക്കുള്ള റെയ്ഞ്ച് വക ക്യാഷ് അവാർഡും ഹൈദരലി ഹാജി, കരിമ്പനക്കൽ ജഅ്ഫർ, ചുങ്കം മഹല്ല് ട്രഷറർ മുഹമ്മദുട്ടി എന്നിവർ വിതരണം ചെയ്തു. മുസാബഖ കലാ മത്സരത്തിൽ ജില്ലാ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മത്സരാർത്ഥികൾക്കുള്ള ഉപഹാരം പരീക്ഷ ബോർഡ് ചെയർമാൻ അബൂബക്കർ ബാഖവി, ചുങ്കം മദ്റസ പ്രസിഡണ്ട് മുഹമ്മദുണ്ണി എന്നിവർ വിതരണം ചെയ്തു. റെയ്ഞ്ച് മദ്‌റസ മാനേജ്മെൻ്റ സെക്രട്ടറി ഫിറോസ്ഖാൻ അണ്ണക്കമ്പാട്, റെയ്ഞ്ച് വൈസ് പ്രസിഡൻ്റ് മുഹമ്മദ് മുസ്‌ലിയാർ, എസ് ബി വി ചെയർമാൻ ശാക്കിർ ഫൈസി, കൺവീനർ സുഹൈൽ ഫൈസി, സിയാദ് ഹുദവി, ചുങ്കം മദ്റസ സദർ മുസ്തഫ മൗലവി, മുഹമ്മദലി സഖാഫി കോട്ടീരി, ഫൈസൽ അസ്ഹരി തറക്കൽ എന്നിവർ പങ്കെടുത്തു.

Related Posts

ആലംകോട് ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന് ആവേശോജ്ജലമായ സമാപനം
UPDATES

ആലംകോട് ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന് ആവേശോജ്ജലമായ സമാപനം

November 16, 2026
1
പഞ്ചായത്ത്‌ തലത്തിൽ 291 പോയിന്റ് നേടി ട്രാക്ക് ഫോഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്‌ കോലൊളമ്പ് ജേതാക്കള്‍
UPDATES

പഞ്ചായത്ത്‌ തലത്തിൽ 291 പോയിന്റ് നേടി ട്രാക്ക് ഫോഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്‌ കോലൊളമ്പ് ജേതാക്കള്‍

November 16, 2026
2
മണ്ഡല – മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് വൈകീട്ട് തുറക്കും
UPDATES

മണ്ഡല – മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് വൈകീട്ട് തുറക്കും

November 16, 2026
2
തിരൂരങ്ങാടിയില്‍ 13കാരന്‍ ഷോക്കേറ്റ് മരിച്ച സംഭവം: മാപ്പ് പറഞ്ഞ് കെഎസ്ഇബി
UPDATES

തിരൂരങ്ങാടിയില്‍ 13കാരന്‍ ഷോക്കേറ്റ് മരിച്ച സംഭവം: മാപ്പ് പറഞ്ഞ് കെഎസ്ഇബി

November 16, 2026
2
മൊത്ത വിതരണ വ്യാപാരികൾ തകർച്ച നേരിടുന്നു’എ.കെ.ഡി.എ ജില്ലാ പ്രതിനിധി സമ്മേളനം
UPDATES

മൊത്ത വിതരണ വ്യാപാരികൾ തകർച്ച നേരിടുന്നു’എ.കെ.ഡി.എ ജില്ലാ പ്രതിനിധി സമ്മേളനം

November 15, 2026
10
എടപ്പാൾ ഉപജില്ലാ സ്‌കൂൾ കലോത്സവം:ഊട്ടുപുരയിൽ പാൽ കാച്ചൽ നടന്നു
UPDATES

എടപ്പാൾ ഉപജില്ലാ സ്‌കൂൾ കലോത്സവം:ഊട്ടുപുരയിൽ പാൽ കാച്ചൽ നടന്നു

November 15, 2026
48
Next Post
പഞ്ചായത്ത്‌ തലത്തിൽ 291 പോയിന്റ് നേടി ട്രാക്ക് ഫോഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്‌ കോലൊളമ്പ് ജേതാക്കള്‍

പഞ്ചായത്ത്‌ തലത്തിൽ 291 പോയിന്റ് നേടി ട്രാക്ക് ഫോഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്‌ കോലൊളമ്പ് ജേതാക്കള്‍

Recent News

ആലംകോട് ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന് ആവേശോജ്ജലമായ സമാപനം

ആലംകോട് ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന് ആവേശോജ്ജലമായ സമാപനം

November 16, 2026
1
പഞ്ചായത്ത്‌ തലത്തിൽ 291 പോയിന്റ് നേടി ട്രാക്ക് ഫോഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്‌ കോലൊളമ്പ് ജേതാക്കള്‍

പഞ്ചായത്ത്‌ തലത്തിൽ 291 പോയിന്റ് നേടി ട്രാക്ക് ഫോഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്‌ കോലൊളമ്പ് ജേതാക്കള്‍

November 16, 2026
2
എടപ്പാൾ റെയ്ഞ്ച് മുസാബഖ അനുമോദനവും പൊതുപരീക്ഷ അവാർഡ് ദാനവും

എടപ്പാൾ റെയ്ഞ്ച് മുസാബഖ അനുമോദനവും പൊതുപരീക്ഷ അവാർഡ് ദാനവും

November 16, 2026
2
മണ്ഡല – മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് വൈകീട്ട് തുറക്കും

മണ്ഡല – മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് വൈകീട്ട് തുറക്കും

November 16, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025