• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, November 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

തിരൂരങ്ങാടിയില്‍ 13കാരന്‍ ഷോക്കേറ്റ് മരിച്ച സംഭവം: മാപ്പ് പറഞ്ഞ് കെഎസ്ഇബി

ckmnews by ckmnews
November 16, 2026
in UPDATES
A A
തിരൂരങ്ങാടിയില്‍ 13കാരന്‍ ഷോക്കേറ്റ് മരിച്ച സംഭവം: മാപ്പ് പറഞ്ഞ് കെഎസ്ഇബി
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറം:ചെറുമുക്കില്‍ പതിമൂന്നുകാരന്‍ വൈദ്യുതി പോസ്റ്റിന്റെ സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെഎസ്ഇബി മാപ്പ് പറഞ്ഞു. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും കെഎസ്ഇബി പറയുന്നു.

രാവിലെ പത്തരയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. കൂട്ടുകാര്‍ക്കൊപ്പം വയലിലേക്ക് കളിക്കാന്‍ ഇറങ്ങിയതായിരുന്നു ജുനൈദ്. പാടവരമ്പിലൂടെ നടന്നുപോകുന്നതിനിടെ സമീപത്തെ വൈദ്യുതി പോസ്റ്റിന്റെ സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട ജുനൈദിനെ രക്ഷിക്കാന്‍ കൂട്ടുകാര്‍ ശ്രമിച്ചെങ്കിലും സമീപത്തുണ്ടായിരുന്ന ട്രാക്ടര്‍ ഡ്രൈവര്‍ ഇവരെ പിന്തിരിപ്പിച്ചു. പിന്നീട് കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രദേശത്തെ വൈദ്യുതി ലൈനുകളും അനുബന്ധ സംവിധാനങ്ങളും അപകടാവസ്ഥയിലാണെന്ന് നേരത്തെ തന്നെ കെഎസ്ഇബി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതായാണ് നാട്ടുകാരുടെ ആരോപണം. എന്നാല്‍ സ്റ്റേ കമ്പി ചരിഞ്ഞുപോയതാണ് അപകടത്തിന് കാരണമെന്നാണ് കെഎസ്ഇബി അധികൃതരുടെ വിശദീകരണം.

സംഭവത്തില്‍ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് നിര്‍ദേശം നല്‍കി

Related Posts

ആലംകോട് ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന് ആവേശോജ്ജലമായ സമാപനം
UPDATES

ആലംകോട് ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന് ആവേശോജ്ജലമായ സമാപനം

November 16, 2026
1
പഞ്ചായത്ത്‌ തലത്തിൽ 291 പോയിന്റ് നേടി ട്രാക്ക് ഫോഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്‌ കോലൊളമ്പ് ജേതാക്കള്‍
UPDATES

പഞ്ചായത്ത്‌ തലത്തിൽ 291 പോയിന്റ് നേടി ട്രാക്ക് ഫോഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്‌ കോലൊളമ്പ് ജേതാക്കള്‍

November 16, 2026
2
എടപ്പാൾ റെയ്ഞ്ച് മുസാബഖ അനുമോദനവും പൊതുപരീക്ഷ അവാർഡ് ദാനവും
UPDATES

എടപ്പാൾ റെയ്ഞ്ച് മുസാബഖ അനുമോദനവും പൊതുപരീക്ഷ അവാർഡ് ദാനവും

November 16, 2026
2
മണ്ഡല – മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് വൈകീട്ട് തുറക്കും
UPDATES

മണ്ഡല – മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് വൈകീട്ട് തുറക്കും

November 16, 2026
2
മൊത്ത വിതരണ വ്യാപാരികൾ തകർച്ച നേരിടുന്നു’എ.കെ.ഡി.എ ജില്ലാ പ്രതിനിധി സമ്മേളനം
UPDATES

മൊത്ത വിതരണ വ്യാപാരികൾ തകർച്ച നേരിടുന്നു’എ.കെ.ഡി.എ ജില്ലാ പ്രതിനിധി സമ്മേളനം

November 15, 2026
10
എടപ്പാൾ ഉപജില്ലാ സ്‌കൂൾ കലോത്സവം:ഊട്ടുപുരയിൽ പാൽ കാച്ചൽ നടന്നു
UPDATES

എടപ്പാൾ ഉപജില്ലാ സ്‌കൂൾ കലോത്സവം:ഊട്ടുപുരയിൽ പാൽ കാച്ചൽ നടന്നു

November 15, 2026
48
Next Post
മണ്ഡല – മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് വൈകീട്ട് തുറക്കും

മണ്ഡല – മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് വൈകീട്ട് തുറക്കും

Recent News

ആലംകോട് ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന് ആവേശോജ്ജലമായ സമാപനം

ആലംകോട് ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന് ആവേശോജ്ജലമായ സമാപനം

November 16, 2026
1
പഞ്ചായത്ത്‌ തലത്തിൽ 291 പോയിന്റ് നേടി ട്രാക്ക് ഫോഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്‌ കോലൊളമ്പ് ജേതാക്കള്‍

പഞ്ചായത്ത്‌ തലത്തിൽ 291 പോയിന്റ് നേടി ട്രാക്ക് ഫോഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്‌ കോലൊളമ്പ് ജേതാക്കള്‍

November 16, 2026
2
എടപ്പാൾ റെയ്ഞ്ച് മുസാബഖ അനുമോദനവും പൊതുപരീക്ഷ അവാർഡ് ദാനവും

എടപ്പാൾ റെയ്ഞ്ച് മുസാബഖ അനുമോദനവും പൊതുപരീക്ഷ അവാർഡ് ദാനവും

November 16, 2026
2
മണ്ഡല – മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് വൈകീട്ട് തുറക്കും

മണ്ഡല – മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് വൈകീട്ട് തുറക്കും

November 16, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025