• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, November 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മൊത്ത വിതരണ വ്യാപാരികൾ തകർച്ച നേരിടുന്നു’എ.കെ.ഡി.എ ജില്ലാ പ്രതിനിധി സമ്മേളനം

ckmnews by ckmnews
November 15, 2026
in UPDATES
A A
മൊത്ത വിതരണ വ്യാപാരികൾ തകർച്ച നേരിടുന്നു’എ.കെ.ഡി.എ ജില്ലാ പ്രതിനിധി സമ്മേളനം
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി: ഓൾ കേരള ഡിസ്ട്രി ബ്യൂട്ടേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ല പ്രതിനിധി സമ്മേളനം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ മുൻസിപ്പൽ പ്രതിപക്ഷ നേതാവും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ ടി.കെ. അഷറഫ് ഉദ്ഘാടനം ചെയതു.മൊത്ത വിതരണക്കാരെ തകർക്കുന്ന നയമാണ് കോർപ്പറേറ്റുകളും, കുത്തക കമ്പനികളും വെച്ച് പുലർത്തുന്നതെന്ന് യോഗം ഉദ്ഘാടനം ചെയ്ത് ടി.കെ.അഷറഫ് പറഞ്ഞു.കോർപ്പറേറ്റുകളുടെ ചൂഷണ മനോഭാവവും,ഉൽപ്പാദകർ കുത്തകകൾക്ക് നേരിട്ടു നൽകുന്ന നയവും, രാജ്യത്തെ എല്ലാ വിപണന നയവും കാറ്റിൽ പറത്തുന്ന ഓൺലൈൻ കച്ചവടവും ആണ് ഇന്ന് മൊത്ത വിതരണക്കാർ നേരിടുന്ന പ്രതിസന്ധിയെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്ര സംസ്ഥാന സർക്കാറുകൾ വ്യാപാര രംഗത്ത് പുതിയ നയ രൂപീകരണം നടത്തണമെന്നും ടി.കെ. അഷറഫ് പറഞ്ഞു.ചടങ്ങിൽ എകെഡിഎ ജില്ലാ പ്രസിഡണ്ട് അബു അന്നങ്ങാടൻ അധ്യക്ഷത വഹിച്ചു.എകെഡിഎ സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ.അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി.വിതരണ വ്യാപാരികൾ ഇന്ന് നേരിടുന്ന പ്രതിസന്ധികളേയും, കുത്തക കമ്പനികൾ നടപ്പാക്കാൻ ശ്രമിക്കുന്ന നിർബന്ധിത സോഫ്റ്റ്‌വെയർ വൽക്കരണത്തേയും മറികടക്കാൻ വിതരണ വ്യാപാരികളും സംഘടനയും ഒറ്റകെട്ടായി നിലയുറപ്പിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. അനിൽകുമാർ പ്രഖ്യാപിച്ചു.ജില്ലാ ജനറൽ സെക്രട്ടറി റഷീദ് തയ്യിൽ,സംസ്ഥാന കൗൺസിൽ അംഗം നഹാസ്, രാജീവ്‌ മേനോൻ,സി.വി.മുഹമ്മദ് അഷ്റഫ്, ആഷിക്ക് അബ്ദുൾ അസീസ്, സാജിദ് റഹ്മാൻ, കൃഷ്ണരാജ്,ഹാഷിൽ തുടങ്ങിയവർ സംസാരിച്ചു.യൂണിറ്റ് പ്രസിഡണ്ടും ജില്ലാ സെക്രട്ടറിയുമായ ഷാഹുൽ ഹമീദ് സ്വാഗതവും, ജില്ലാ ട്രഷറർ മാനു നന്ദിയും പറഞ്ഞു

Related Posts

എടപ്പാൾ ഉപജില്ലാ സ്‌കൂൾ കലോത്സവം:ഊട്ടുപുരയിൽ പാൽ കാച്ചൽ നടന്നു
UPDATES

എടപ്പാൾ ഉപജില്ലാ സ്‌കൂൾ കലോത്സവം:ഊട്ടുപുരയിൽ പാൽ കാച്ചൽ നടന്നു

November 15, 2026
6
വൈദ്യുതി ലൈനിന്റെ സ്‌റ്റേ വയറിൽ നിന്ന് ഷോക്കേറ്റ് 14 കാരന് ദാരുണാന്ത്യം; കെ എസ് ഇ ബി ക്കെതിരെ ഗുരുതര പരാതി
UPDATES

വൈദ്യുതി ലൈനിന്റെ സ്‌റ്റേ വയറിൽ നിന്ന് ഷോക്കേറ്റ് 14 കാരന് ദാരുണാന്ത്യം; കെ എസ് ഇ ബി ക്കെതിരെ ഗുരുതര പരാതി

November 15, 2026
3
മിനി പമ്പയിൽ ഈ വർഷം മണ്ഡല കാലത്തിൽ എല്ലാ സൗകര്യങ്ങളും ഒരുക്കും’വിഎസ്. ജോയ് എംഎൽഎ
UPDATES

മിനി പമ്പയിൽ ഈ വർഷം മണ്ഡല കാലത്തിൽ എല്ലാ സൗകര്യങ്ങളും ഒരുക്കും’വിഎസ്. ജോയ് എംഎൽഎ

November 15, 2026
10
എസ്എസ്എഫ് അംഗത്വകാല പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സെക്ടർ കൗൺസിൽ സമാപിച്ചു
UPDATES

എസ്എസ്എഫ് അംഗത്വകാല പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സെക്ടർ കൗൺസിൽ സമാപിച്ചു

November 15, 2026
5
അധ്യാപകർ പുതിയ കാലത്തിനൊപ്പം സഞ്ചരിക്കണം: മന്ത്രി ഷംസുദ്ദീൻ
UPDATES

അധ്യാപകർ പുതിയ കാലത്തിനൊപ്പം സഞ്ചരിക്കണം: മന്ത്രി ഷംസുദ്ദീൻ

November 15, 2026
5
മോട്ടോർ കാബ് ടാക്സി ഡ്രൈവേഴ്സ് സാന്ത്വനം കൂട്ടായ്മ ചങ്ങരംകുളം കാരുണ്യം ഡയാലിസിസ് സെന്ററിന് സാമ്പത്തിക സഹായം നൽകി
UPDATES

മോട്ടോർ കാബ് ടാക്സി ഡ്രൈവേഴ്സ് സാന്ത്വനം കൂട്ടായ്മ ചങ്ങരംകുളം കാരുണ്യം ഡയാലിസിസ് സെന്ററിന് സാമ്പത്തിക സഹായം നൽകി

November 15, 2026
6

Recent News

മൊത്ത വിതരണ വ്യാപാരികൾ തകർച്ച നേരിടുന്നു’എ.കെ.ഡി.എ ജില്ലാ പ്രതിനിധി സമ്മേളനം

മൊത്ത വിതരണ വ്യാപാരികൾ തകർച്ച നേരിടുന്നു’എ.കെ.ഡി.എ ജില്ലാ പ്രതിനിധി സമ്മേളനം

November 15, 2026
2
എടപ്പാൾ ഉപജില്ലാ സ്‌കൂൾ കലോത്സവം:ഊട്ടുപുരയിൽ പാൽ കാച്ചൽ നടന്നു

എടപ്പാൾ ഉപജില്ലാ സ്‌കൂൾ കലോത്സവം:ഊട്ടുപുരയിൽ പാൽ കാച്ചൽ നടന്നു

November 15, 2026
6
വൈദ്യുതി ലൈനിന്റെ സ്‌റ്റേ വയറിൽ നിന്ന് ഷോക്കേറ്റ് 14 കാരന് ദാരുണാന്ത്യം; കെ എസ് ഇ ബി ക്കെതിരെ ഗുരുതര പരാതി

വൈദ്യുതി ലൈനിന്റെ സ്‌റ്റേ വയറിൽ നിന്ന് ഷോക്കേറ്റ് 14 കാരന് ദാരുണാന്ത്യം; കെ എസ് ഇ ബി ക്കെതിരെ ഗുരുതര പരാതി

November 15, 2026
3
മിനി പമ്പയിൽ ഈ വർഷം മണ്ഡല കാലത്തിൽ എല്ലാ സൗകര്യങ്ങളും ഒരുക്കും’വിഎസ്. ജോയ് എംഎൽഎ

മിനി പമ്പയിൽ ഈ വർഷം മണ്ഡല കാലത്തിൽ എല്ലാ സൗകര്യങ്ങളും ഒരുക്കും’വിഎസ്. ജോയ് എംഎൽഎ

November 15, 2026
10
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025