• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, November 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എസ്എസ്എഫ് അംഗത്വകാല പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സെക്ടർ കൗൺസിൽ സമാപിച്ചു

ckmnews by ckmnews
November 15, 2026
in UPDATES
A A
എസ്എസ്എഫ് അംഗത്വകാല പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സെക്ടർ കൗൺസിൽ സമാപിച്ചു
0
SHARES
3
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ :ജീവിതമാവുക എന്ന പ്രമേയത്തിൽ എസ്എസ്എഫ് അംഗത്വകാല പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച എടപ്പാൾ സെക്ടർ സ്റ്റുഡൻസ് കൗൺസിൽ സമാപിച്ചു.കേരള മുസ്ലിം ജമാഅത്ത് എടപ്പാൾ സോൺ പ്രസിഡൻറ് ജലീൽ അഹ്സനി കാളാച്ചാൽ ഉദ്ഘാടനം ചെയ്തു.എടപ്പാൾ സെക്ടർ ജനറൽ സെക്രട്ടറി അൻഷാദ് കോലൊളമ്പ് സ്വാഗതം പറയുകയും സെക്ടർ പ്രസിഡൻ്റ് അയ്യൂബ് സഖാഫി അധ്യക്ഷത വഹിക്കുകയും ചെയ്തു.എസ്എസ്എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡണ്ട് ജാഫർ ഷാമിൽ ഇർഫാനി വിഷയാവതരണം നടത്തി. പ്രാസ്ഥാനിക നേതാക്കളായ സിദ്ദീഖ് മൗലവി അയിലക്കാട്,മുസ്തഫ ശുകപുരം എസ് എസ് എഫ് എടപ്പാൾ ഡിവിഷൻ പ്രസിഡന്റ്‌ ഹയ്യ് അഹ്സനി മാണൂർ ജനറൽ സെക്രട്ടറി ഉവൈസ് തണ്ടിലം എന്നിവർ സംസാരിച്ചു.സെക്ടർ ജനറൽ സെക്രട്ടറി അൻഷാദ് കോലൊളമ്പ് ജനറൽ റിപ്പോർട്ടും ഫിനാൻസ് സെക്രട്ടറി അനസ് കോലൊളമ്പ് ഫിനാൻസ് റിപ്പോർട്ടും തുടർന്ന് അതത് സമിതികളുടെ സെക്രട്ടറിമാർ സമിതി റിപ്പോർട്ടുകളും അവതരിപ്പിച്ചു.എസ്.എസ്.എഫ് എടപ്പാൾ ഡിവിഷൻ സെക്രട്ടറി അനസ് നന്നംമുക്ക് 2027-28 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.പ്രസിഡൻ്റായി അയ്യൂബ് സഖാഫി എടപ്പാൾ ജനറൽ സെക്രട്ടറി അനസ് കോലൊളമ്പ് എക്സിക്യൂട്ടീവ് സെക്രട്ടറി മുഹമ്മദ് അദീബ് നടുവട്ടം എന്നിവരെ തിരഞ്ഞെടുത്തു.സെക്രട്ടറിമാരായി ഷമീം കോലത്ത്,അനസ് പി.വി,സിറാജുദ്ദീൻ സഖാഫി അയിലക്കാട്, ഷാക്കിർ കോലത്ത്, ആഖിബ് നടുവട്ടം,മുഹമ്മദ് ജദീർ അയിലക്കാട് എന്നിവരെയും സെക്രട്ടറിയേറ്റ് അംഗമായി സിനാൻ കോലത്തെയും തിരഞ്ഞെടുത്തു.നിയുക്ത ജനറൽ സെക്രട്ടറി അനസ് കോലൊളമ്പ് നന്ദി പറഞ്ഞു.

Related Posts

മിനി പമ്പയിൽ ഈ വർഷം മണ്ഡല കാലത്തിൽ എല്ലാ സൗകര്യങ്ങളും ഒരുക്കും’വിഎസ്. ജോയ് എംഎൽഎ
UPDATES

മിനി പമ്പയിൽ ഈ വർഷം മണ്ഡല കാലത്തിൽ എല്ലാ സൗകര്യങ്ങളും ഒരുക്കും’വിഎസ്. ജോയ് എംഎൽഎ

November 15, 2026
1
അധ്യാപകർ പുതിയ കാലത്തിനൊപ്പം സഞ്ചരിക്കണം: മന്ത്രി ഷംസുദ്ദീൻ
UPDATES

അധ്യാപകർ പുതിയ കാലത്തിനൊപ്പം സഞ്ചരിക്കണം: മന്ത്രി ഷംസുദ്ദീൻ

November 15, 2026
2
മോട്ടോർ കാബ് ടാക്സി ഡ്രൈവേഴ്സ് സാന്ത്വനം കൂട്ടായ്മ ചങ്ങരംകുളം കാരുണ്യം ഡയാലിസിസ് സെന്ററിന് സാമ്പത്തിക സഹായം നൽകി
UPDATES

മോട്ടോർ കാബ് ടാക്സി ഡ്രൈവേഴ്സ് സാന്ത്വനം കൂട്ടായ്മ ചങ്ങരംകുളം കാരുണ്യം ഡയാലിസിസ് സെന്ററിന് സാമ്പത്തിക സഹായം നൽകി

November 15, 2026
2
ചാലിശ്ശേരി സെൻ്റ് പീറ്റേഴസ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയില്‍ പെരുന്നാളിന് കൊടിയേറി
UPDATES

ചാലിശ്ശേരി സെൻ്റ് പീറ്റേഴസ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയില്‍ പെരുന്നാളിന് കൊടിയേറി

November 15, 2026
2
ടേസ്റ്റ് ഓഫ് ഇന്ത്യ’28 സംസ്ഥാനങ്ങളുടെ രുചി വൈവിധ്യവുമായി റേഞ്ചേഴ്സ്
UPDATES

ടേസ്റ്റ് ഓഫ് ഇന്ത്യ’28 സംസ്ഥാനങ്ങളുടെ രുചി വൈവിധ്യവുമായി റേഞ്ചേഴ്സ്

November 15, 2026
15
അഴിമതിയും സമൂഹവും തിരുത്തേണ്ട ചട്ടങ്ങൾ’ഗൗരവപൂർണ സംവാദമായി മാറഞ്ചേരിയിലെ ചർച്ച
UPDATES

അഴിമതിയും സമൂഹവും തിരുത്തേണ്ട ചട്ടങ്ങൾ’ഗൗരവപൂർണ സംവാദമായി മാറഞ്ചേരിയിലെ ചർച്ച

November 15, 2026
17
Next Post
മിനി പമ്പയിൽ ഈ വർഷം മണ്ഡല കാലത്തിൽ എല്ലാ സൗകര്യങ്ങളും ഒരുക്കും’വിഎസ്. ജോയ് എംഎൽഎ

മിനി പമ്പയിൽ ഈ വർഷം മണ്ഡല കാലത്തിൽ എല്ലാ സൗകര്യങ്ങളും ഒരുക്കും'വിഎസ്. ജോയ് എംഎൽഎ

Recent News

മിനി പമ്പയിൽ ഈ വർഷം മണ്ഡല കാലത്തിൽ എല്ലാ സൗകര്യങ്ങളും ഒരുക്കും’വിഎസ്. ജോയ് എംഎൽഎ

മിനി പമ്പയിൽ ഈ വർഷം മണ്ഡല കാലത്തിൽ എല്ലാ സൗകര്യങ്ങളും ഒരുക്കും’വിഎസ്. ജോയ് എംഎൽഎ

November 15, 2026
1
എസ്എസ്എഫ് അംഗത്വകാല പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സെക്ടർ കൗൺസിൽ സമാപിച്ചു

എസ്എസ്എഫ് അംഗത്വകാല പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സെക്ടർ കൗൺസിൽ സമാപിച്ചു

November 15, 2026
3
അധ്യാപകർ പുതിയ കാലത്തിനൊപ്പം സഞ്ചരിക്കണം: മന്ത്രി ഷംസുദ്ദീൻ

അധ്യാപകർ പുതിയ കാലത്തിനൊപ്പം സഞ്ചരിക്കണം: മന്ത്രി ഷംസുദ്ദീൻ

November 15, 2026
2
മോട്ടോർ കാബ് ടാക്സി ഡ്രൈവേഴ്സ് സാന്ത്വനം കൂട്ടായ്മ ചങ്ങരംകുളം കാരുണ്യം ഡയാലിസിസ് സെന്ററിന് സാമ്പത്തിക സഹായം നൽകി

മോട്ടോർ കാബ് ടാക്സി ഡ്രൈവേഴ്സ് സാന്ത്വനം കൂട്ടായ്മ ചങ്ങരംകുളം കാരുണ്യം ഡയാലിസിസ് സെന്ററിന് സാമ്പത്തിക സഹായം നൽകി

November 15, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025