• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, November 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അഴിമതിയും സമൂഹവും തിരുത്തേണ്ട ചട്ടങ്ങൾ’ഗൗരവപൂർണ സംവാദമായി മാറഞ്ചേരിയിലെ ചർച്ച

ckmnews by ckmnews
November 15, 2026
in UPDATES
A A
അഴിമതിയും സമൂഹവും തിരുത്തേണ്ട ചട്ടങ്ങൾ’ഗൗരവപൂർണ സംവാദമായി മാറഞ്ചേരിയിലെ ചർച്ച
0
SHARES
4
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മാറഞ്ചേരി:അഴിമതിയും സമൂഹവും തമ്മിലുള്ള ബന്ധവും അഴിമതിക്ക് വഴിയൊരുക്കുന്ന വ്യവസ്ഥാപരമായ കാരണങ്ങളും ചർച്ചചെയ്ത് മാറഞ്ചേരിയിൽ നടന്ന സംവാദം ശ്രദ്ധേയമായി. വ്യക്തികളുടെ അഴിമതി മാത്രമല്ല, സത്യസന്ധമായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്കുപോലും തടസ്സമാകുന്ന ഭരണചട്ടങ്ങളും നടപടിക്രമങ്ങളും കാലാനുസൃതമായി തിരുത്തേണ്ടതിന്റെ ആവശ്യകത ചർച്ചയിൽ ഉയർന്നുവന്നു.മാറഞ്ചേരി തണൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മാറഞ്ചേരി സൽക്കാർ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ എം.എൽ.എ യും സാമൂഹിക, സാംസ്കാരിക, മാധ്യമ രംഗത്തെ പ്രമുഖരും പങ്കെടുത്തു.

അഴിമതിയെ കേവലം വ്യക്തികളുടെ ധാർമികമായ വീഴ്ചയായി മാത്രം കാണാതെ, അതിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്ന സംവിധാനങ്ങളെയും നിയമങ്ങളെയും നടപടിക്രമങ്ങളെയും വിമർശനാത്മകമായി പരിശോധിക്കേണ്ടതുണ്ടെന്ന ആശയമാണ് സംവാദത്തിൽ പ്രധാനമായും ഉയർന്നുവന്നത്. ഭരണസംവിധാനത്തിൽ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുന്നതിനും പൊതുജനങ്ങൾക്ക് തടസ്സരഹിതമായി സേവനങ്ങൾ ലഭ്യമാക്കുന്നതിനും ആവശ്യമായ പരിഷ്കാരങ്ങളെക്കുറിച്ച് ചർച്ച ഗൗരവമേറിയ അഭിപ്രായപ്രകടനങ്ങൾക്ക് വേദിയായി.സജീവമായ പങ്കാളിത്തവും വ്യത്യസ്ത കാഴ്ചപ്പാടുകളും സംവാദത്തെ കൂടുതൽ അർത്ഥവത്താക്കി.പരിപാടിയുടെ ഭാഗമായി എഴുത്തുകാരൻ എ. അബ്ദുൽ ലത്തീഫിന്റെ ‘നീളെ തുഴഞ്ഞ ദൂരങ്ങൾ’ എന്ന പുസ്തകത്തിന്റെ നാലാം പതിപ്പിൻ്റെ പ്രകാശനം മീഡിയാവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിന് നൽകി പൊന്നാനി എം.എൽ എ.കെ.പി നൗഷാദലി നിർവൃഹിച്ചു. ചെയ്തു. പ്രമുഖ മാധ്യമപ്രവർത്തകനും മീഡിയവൺ മാനേജിംഗ് എഡിറ്ററുമായ സി. ദാവൂദ് മുഖ്യപ്രഭാഷണം നടത്തി. സുലൈമാൻ അസ്ഹരി പുസ്തകപരിചയം നടത്തി. ഇംഗ്ലീഷ് കവയിത്രി ഫിൽസ ഫയാനയെ ചടങ്ങിൽ ആദരിച്ചു.എ.ടി. അലി സ്വാഗതം പറഞ്ഞു. കാട്ടിൽ മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. എ. അബ്ദുൽ ലത്തീഫ് മറുപടി പ്രസംഗം നടത്തി.തണൽ പ്രസിഡന്റ് ടി.പി. നാസർ സമാപനം നിർവഹിച്ചു.

Related Posts

ടേസ്റ്റ് ഓഫ് ഇന്ത്യ’28 സംസ്ഥാനങ്ങളുടെ രുചി വൈവിധ്യവുമായി റേഞ്ചേഴ്സ്
UPDATES

ടേസ്റ്റ് ഓഫ് ഇന്ത്യ’28 സംസ്ഥാനങ്ങളുടെ രുചി വൈവിധ്യവുമായി റേഞ്ചേഴ്സ്

November 15, 2026
3
ലഹരി വിരുദ്ധ സന്ദേശവുമായി പി സി ഡബ്യു എഫ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
UPDATES

ലഹരി വിരുദ്ധ സന്ദേശവുമായി പി സി ഡബ്യു എഫ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

November 15, 2026
4
പൊന്നാനി കാഴ്ചകൾ’പൊന്നാനിയുടെ ഓർമ്മ ചിത്ര പ്രദർശനം സംഘടിപ്പിച്ചു
UPDATES

പൊന്നാനി കാഴ്ചകൾ’പൊന്നാനിയുടെ ഓർമ്മ ചിത്ര പ്രദർശനം സംഘടിപ്പിച്ചു

November 15, 2026
2
ശിഹാബ് തങ്ങളുടെ പേരിൽ ക്ഷേത്രാങ്കണത്തിൽ മിനി മാസ്റ്റ് ലൈറ്റ് ‘ മാതൃകയായി ബ്ലോക്ക് പഞ്ചായത്ത് അംഗം
UPDATES

ശിഹാബ് തങ്ങളുടെ പേരിൽ ക്ഷേത്രാങ്കണത്തിൽ മിനി മാസ്റ്റ് ലൈറ്റ് ‘ മാതൃകയായി ബ്ലോക്ക് പഞ്ചായത്ത് അംഗം

November 15, 2026
4
ആലപ്പുഴയില്‍ കൊടുംക്രൂരത; ഒന്നരവയസുള്ള കുഞ്ഞിനെ പിതാവ് തറയിലടിച്ച് കൊന്നു
UPDATES

ആലപ്പുഴയില്‍ കൊടുംക്രൂരത; ഒന്നരവയസുള്ള കുഞ്ഞിനെ പിതാവ് തറയിലടിച്ച് കൊന്നു

November 15, 2026
3
എംബിബിഎസ് ല്‍ ഉന്നത വിജയം കൈവരിച്ച ഇന്ദു വികാസിനെ ഭാരതീയ ജനതാപാർട്ടി ആദരിച്ചു
UPDATES

എംബിബിഎസ് ല്‍ ഉന്നത വിജയം കൈവരിച്ച ഇന്ദു വികാസിനെ ഭാരതീയ ജനതാപാർട്ടി ആദരിച്ചു

November 15, 2026
3
Next Post
ടേസ്റ്റ് ഓഫ് ഇന്ത്യ’28 സംസ്ഥാനങ്ങളുടെ രുചി വൈവിധ്യവുമായി റേഞ്ചേഴ്സ്

ടേസ്റ്റ് ഓഫ് ഇന്ത്യ’28 സംസ്ഥാനങ്ങളുടെ രുചി വൈവിധ്യവുമായി റേഞ്ചേഴ്സ്

Recent News

ടേസ്റ്റ് ഓഫ് ഇന്ത്യ’28 സംസ്ഥാനങ്ങളുടെ രുചി വൈവിധ്യവുമായി റേഞ്ചേഴ്സ്

ടേസ്റ്റ് ഓഫ് ഇന്ത്യ’28 സംസ്ഥാനങ്ങളുടെ രുചി വൈവിധ്യവുമായി റേഞ്ചേഴ്സ്

November 15, 2026
3
അഴിമതിയും സമൂഹവും തിരുത്തേണ്ട ചട്ടങ്ങൾ’ഗൗരവപൂർണ സംവാദമായി മാറഞ്ചേരിയിലെ ചർച്ച

അഴിമതിയും സമൂഹവും തിരുത്തേണ്ട ചട്ടങ്ങൾ’ഗൗരവപൂർണ സംവാദമായി മാറഞ്ചേരിയിലെ ചർച്ച

November 15, 2026
4
ലഹരി വിരുദ്ധ സന്ദേശവുമായി പി സി ഡബ്യു എഫ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ലഹരി വിരുദ്ധ സന്ദേശവുമായി പി സി ഡബ്യു എഫ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

November 15, 2026
4
പൊന്നാനി കാഴ്ചകൾ’പൊന്നാനിയുടെ ഓർമ്മ ചിത്ര പ്രദർശനം സംഘടിപ്പിച്ചു

പൊന്നാനി കാഴ്ചകൾ’പൊന്നാനിയുടെ ഓർമ്മ ചിത്ര പ്രദർശനം സംഘടിപ്പിച്ചു

November 15, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025