• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, November 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പൊന്നാനി കാഴ്ചകൾ’പൊന്നാനിയുടെ ഓർമ്മ ചിത്ര പ്രദർശനം സംഘടിപ്പിച്ചു

ckmnews by ckmnews
November 15, 2026
in UPDATES
A A
പൊന്നാനി കാഴ്ചകൾ’പൊന്നാനിയുടെ ഓർമ്മ ചിത്ര പ്രദർശനം സംഘടിപ്പിച്ചു
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി: എ വി ഹൈസ്കൂളിലെ 1985 പത്താം ക്ലാസ് ബാച്ചിലെ സഹപാഠികളുടെ നേതൃത്വത്തിൽ വടക്കത്ത് ഭാസ്കര ദാസിന്റെ പൊന്നാനി കാഴ്ചകൾ എന്ന പേരിൽ പൊന്നാനിയിലെ പഴയകാല ഓർമ്മകളിലേക്കുള്ള ജലച്ചായ ചിത്ര പ്രദർശനം കെ പി നൗഷാദലി എംഎൽഎ ഉദ്ഘാടനം ചെയ്തു.പൊന്നാനിയിൽ നഷ്ടപ്പെട്ടുപോയതും,നീക്കം ചെയ്തതുമായ നിരവധി സ്ഥാപനങ്ങൾ, പാലങ്ങൾ,കെട്ടിടങ്ങൾ, പ്രകൃതി നിർമ്മിത സംഭവങ്ങൾ അടക്കമുള്ളവ പുതിയ തലമുറയ്ക്ക് ചിത്ര വരയിലൂടെ കാണിച്ചുകൊടുത്ത ഭാസ്കര ദാസിന്റെ കഴിവിനെ പ്രത്യേകം അഭിനന്ദിക്കേണ്ടതാണെന്ന് നൗഷാദലി എംഎൽഎ പറഞ്ഞു. ശനി, ഞായർ ദിവസങ്ങളിൽ എ വി ഹൈസ്കൂളിലാണ് ചിത്രപ്രദർശനം നടക്കുന്നത്.നഗരസഭ അധ്യക്ഷ സുധ അധ്യക്ഷ വഹിച്ചു.ആർട്ടിസ്റ്റ് മദനൻ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പിടി അജയ് മോഹനൻ, അജിത്ത് കൊളാടി, ശ്രീകല ചന്ദ്രൻ, ചിത്രകല അധ്യാപകരായ പി കെ ലെനിൻ കുന്നംകുളം, പി വാസുദേവൻ പട്ടാമ്പി, എംപി തങ്ങൾ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Related Posts

ടേസ്റ്റ് ഓഫ് ഇന്ത്യ’28 സംസ്ഥാനങ്ങളുടെ രുചി വൈവിധ്യവുമായി റേഞ്ചേഴ്സ്
UPDATES

ടേസ്റ്റ് ഓഫ് ഇന്ത്യ’28 സംസ്ഥാനങ്ങളുടെ രുചി വൈവിധ്യവുമായി റേഞ്ചേഴ്സ്

November 15, 2026
3
അഴിമതിയും സമൂഹവും തിരുത്തേണ്ട ചട്ടങ്ങൾ’ഗൗരവപൂർണ സംവാദമായി മാറഞ്ചേരിയിലെ ചർച്ച

4
ലഹരി വിരുദ്ധ സന്ദേശവുമായി പി സി ഡബ്യു എഫ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ശിഹാബ് തങ്ങളുടെ പേരിൽ ക്ഷേത്രാങ്കണത്തിൽ മിനി മാസ്റ്റ് ലൈറ്റ് ‘ മാതൃകയായി ബ്ലോക്ക് പഞ്ചായത്ത് അംഗം

ആലപ്പുഴയില്‍ കൊടുംക്രൂരത; ഒന്നരവയസുള്ള കുഞ്ഞിനെ പിതാവ് തറയിലടിച്ച് കൊന്നു

എംബിബിഎസ് ല്‍ ഉന്നത വിജയം കൈവരിച്ച ഇന്ദു വികാസിനെ ഭാരതീയ ജനതാപാർട്ടി ആദരിച്ചു

Next Post
ലഹരി വിരുദ്ധ സന്ദേശവുമായി പി സി ഡബ്യു എഫ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ലഹരി വിരുദ്ധ സന്ദേശവുമായി പി സി ഡബ്യു എഫ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

Recent News

ടേസ്റ്റ് ഓഫ് ഇന്ത്യ’28 സംസ്ഥാനങ്ങളുടെ രുചി വൈവിധ്യവുമായി റേഞ്ചേഴ്സ്

ടേസ്റ്റ് ഓഫ് ഇന്ത്യ’28 സംസ്ഥാനങ്ങളുടെ രുചി വൈവിധ്യവുമായി റേഞ്ചേഴ്സ്

November 15, 2026
3
അഴിമതിയും സമൂഹവും തിരുത്തേണ്ട ചട്ടങ്ങൾ’ഗൗരവപൂർണ സംവാദമായി മാറഞ്ചേരിയിലെ ചർച്ച

അഴിമതിയും സമൂഹവും തിരുത്തേണ്ട ചട്ടങ്ങൾ’ഗൗരവപൂർണ സംവാദമായി മാറഞ്ചേരിയിലെ ചർച്ച

November 15, 2026
4
ലഹരി വിരുദ്ധ സന്ദേശവുമായി പി സി ഡബ്യു എഫ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ലഹരി വിരുദ്ധ സന്ദേശവുമായി പി സി ഡബ്യു എഫ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

November 15, 2026
4
പൊന്നാനി കാഴ്ചകൾ’പൊന്നാനിയുടെ ഓർമ്മ ചിത്ര പ്രദർശനം സംഘടിപ്പിച്ചു

പൊന്നാനി കാഴ്ചകൾ’പൊന്നാനിയുടെ ഓർമ്മ ചിത്ര പ്രദർശനം സംഘടിപ്പിച്ചു

November 15, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025