ചങ്ങരംകുളം:കോഴിക്കോട് ഗവ:മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസി ൽ ഉന്നത വിജയം കൈവരിച്ച കുളപ്പറസിൽ – ഇന്ദു വികാസിനെ ഭാരതീയ ജനതാപാർട്ടി ആലംകോട് പഞ്ചായത്ത് കമ്മററി വീട്ടിൽ എത്തി ആദരിച്ചു.സംസ്ഥാനകമ്മറ്റി അംഗം ടി ഗോപാലകൃഷ്ണൻ,ജില്ലാ കമ്മറ്റി അംഗം കൃഷ്ണൻ പാവിട്ടപ്പുറം,പഞ്ചായത്ത് കമ്മറ്റി െവെസ് പ്രസിഡന്റ് ശിവദാസൻ കൂതത്ത് ബാലകൃഷ്ണൻ ചങ്ങരംകുളം സേതുമാധവൻ കോക്കൂർ ബാലൻ കെപി തുടങ്ങിയവർ പങ്കെടുത്തു.






