• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, November 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മിനി പമ്പയിൽ ഈ വർഷം മണ്ഡല കാലത്തിൽ എല്ലാ സൗകര്യങ്ങളും ഒരുക്കും’വിഎസ്. ജോയ് എംഎൽഎ

ckmnews by ckmnews
November 15, 2026
in UPDATES
A A
മിനി പമ്പയിൽ ഈ വർഷം മണ്ഡല കാലത്തിൽ എല്ലാ സൗകര്യങ്ങളും ഒരുക്കും’വിഎസ്. ജോയ് എംഎൽഎ
0
SHARES
1
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കുറ്റിപ്പുറം:കുറ്റിപ്പുറം മിനി പമ്പയിൽ ഈ വർഷത്തെ മണ്ഡല കാലത്തിൽ ഭക്തർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിന് വേണ്ട എല്ലാവിധ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ടെന്ന് വിഎസ് ജോയ് എംഎൽഎ.കുറ്റിപ്പുറം കെടിഡിസി യിൽ അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ മണ്ഡല കാലത്തെ അന്നദാന സ്വാഗത സംഘം കമ്മറ്റി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎൽഎ.അഖില ഭാരത അയ്യപ്പ സേവാ സംഘം ജില്ലാ പ്രസിഡന്റ് കണ്ണൻ പന്താവൂർ അദ്ധ്വക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി പ്രകാശൻ തവനൂർ സ്വാഗതം പറഞ്ഞു. തവനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അബൂബക്കർ സിദ്ധിഖ് അയ്യപ്പൻമാർക്ക് വിരി വെക്കാനുള്ള സൗകര്യത്തിന്റെ പന്തലിനെക്കുറിച്ച് വിശദീകരിച്ചു.വാർഡ് മെമ്പർ അബ്ദുൾ ജലീൽ,അഡ്വ.എഎം. രോഹിത്,ഇപി.രാജീവ്,ഡോ:കെവി കൃഷ്ണൻ,ചുള്ളിയിൽ ഉണ്ണി,കെകെ ലത്തീഫ്, അക്ബർ കുഞ്ഞു,പി ഗോപ,ബാലൻ പരപ്പനങ്ങാടി,നാരായണൻ,ചന്ദ്രൻ,സുജീഷ്, പിപി,സുധീർ എസ്, നൗഷാദ് ആർകെ, രാജേഷ് പ്രശാന്തിയിൽ, ഇപി വേലായുധൻ, ഉണ്ണി കൂരട, സുനിൽ എന്നിവർ ആശംസകളർപ്പിച്ചു.

Related Posts

എസ്എസ്എഫ് അംഗത്വകാല പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സെക്ടർ കൗൺസിൽ സമാപിച്ചു
UPDATES

എസ്എസ്എഫ് അംഗത്വകാല പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സെക്ടർ കൗൺസിൽ സമാപിച്ചു

November 15, 2026
3
അധ്യാപകർ പുതിയ കാലത്തിനൊപ്പം സഞ്ചരിക്കണം: മന്ത്രി ഷംസുദ്ദീൻ
UPDATES

അധ്യാപകർ പുതിയ കാലത്തിനൊപ്പം സഞ്ചരിക്കണം: മന്ത്രി ഷംസുദ്ദീൻ

November 15, 2026
2
മോട്ടോർ കാബ് ടാക്സി ഡ്രൈവേഴ്സ് സാന്ത്വനം കൂട്ടായ്മ ചങ്ങരംകുളം കാരുണ്യം ഡയാലിസിസ് സെന്ററിന് സാമ്പത്തിക സഹായം നൽകി
UPDATES

മോട്ടോർ കാബ് ടാക്സി ഡ്രൈവേഴ്സ് സാന്ത്വനം കൂട്ടായ്മ ചങ്ങരംകുളം കാരുണ്യം ഡയാലിസിസ് സെന്ററിന് സാമ്പത്തിക സഹായം നൽകി

November 15, 2026
2
ചാലിശ്ശേരി സെൻ്റ് പീറ്റേഴസ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയില്‍ പെരുന്നാളിന് കൊടിയേറി
UPDATES

ചാലിശ്ശേരി സെൻ്റ് പീറ്റേഴസ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയില്‍ പെരുന്നാളിന് കൊടിയേറി

November 15, 2026
2
ടേസ്റ്റ് ഓഫ് ഇന്ത്യ’28 സംസ്ഥാനങ്ങളുടെ രുചി വൈവിധ്യവുമായി റേഞ്ചേഴ്സ്
UPDATES

ടേസ്റ്റ് ഓഫ് ഇന്ത്യ’28 സംസ്ഥാനങ്ങളുടെ രുചി വൈവിധ്യവുമായി റേഞ്ചേഴ്സ്

November 15, 2026
15
അഴിമതിയും സമൂഹവും തിരുത്തേണ്ട ചട്ടങ്ങൾ’ഗൗരവപൂർണ സംവാദമായി മാറഞ്ചേരിയിലെ ചർച്ച
UPDATES

അഴിമതിയും സമൂഹവും തിരുത്തേണ്ട ചട്ടങ്ങൾ’ഗൗരവപൂർണ സംവാദമായി മാറഞ്ചേരിയിലെ ചർച്ച

November 15, 2026
17

Recent News

മിനി പമ്പയിൽ ഈ വർഷം മണ്ഡല കാലത്തിൽ എല്ലാ സൗകര്യങ്ങളും ഒരുക്കും’വിഎസ്. ജോയ് എംഎൽഎ

മിനി പമ്പയിൽ ഈ വർഷം മണ്ഡല കാലത്തിൽ എല്ലാ സൗകര്യങ്ങളും ഒരുക്കും’വിഎസ്. ജോയ് എംഎൽഎ

November 15, 2026
1
എസ്എസ്എഫ് അംഗത്വകാല പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സെക്ടർ കൗൺസിൽ സമാപിച്ചു

എസ്എസ്എഫ് അംഗത്വകാല പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സെക്ടർ കൗൺസിൽ സമാപിച്ചു

November 15, 2026
3
അധ്യാപകർ പുതിയ കാലത്തിനൊപ്പം സഞ്ചരിക്കണം: മന്ത്രി ഷംസുദ്ദീൻ

അധ്യാപകർ പുതിയ കാലത്തിനൊപ്പം സഞ്ചരിക്കണം: മന്ത്രി ഷംസുദ്ദീൻ

November 15, 2026
2
മോട്ടോർ കാബ് ടാക്സി ഡ്രൈവേഴ്സ് സാന്ത്വനം കൂട്ടായ്മ ചങ്ങരംകുളം കാരുണ്യം ഡയാലിസിസ് സെന്ററിന് സാമ്പത്തിക സഹായം നൽകി

മോട്ടോർ കാബ് ടാക്സി ഡ്രൈവേഴ്സ് സാന്ത്വനം കൂട്ടായ്മ ചങ്ങരംകുളം കാരുണ്യം ഡയാലിസിസ് സെന്ററിന് സാമ്പത്തിക സഹായം നൽകി

November 15, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025