• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, November 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അധ്യാപകർ പുതിയ കാലത്തിനൊപ്പം സഞ്ചരിക്കണം: മന്ത്രി ഷംസുദ്ദീൻ

ckmnews by ckmnews
November 15, 2026
in UPDATES
A A
അധ്യാപകർ പുതിയ കാലത്തിനൊപ്പം സഞ്ചരിക്കണം: മന്ത്രി ഷംസുദ്ദീൻ
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ:അധ്യാപനം ലോകത്തിലെ ഏറ്റവും സംതൃപ്തമായ ജോലിയാണെന്നും, പുതിയ കാലത്തിനൊപ്പം സഞ്ചരിച്ച് കുട്ടികൾക്ക് മികച്ച വഴികാട്ടിയാകാൻ അധ്യാപകർ സജ്ജരാകണമെന്നും സംസ്ഥാന പൊതുവിദ്യാഭ്യാസ – ന്യൂനപക്ഷ ക്ഷേമ മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ പറഞ്ഞു.

കടകശ്ശേരി ഐഡിയൽ ക്യാമ്പസിൽ നടന്ന സ്റ്റാഫ് ഡേ ആഘോഷവും അവാർഡ് ദാന ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2024-25 അധ്യയന വർഷത്തെ ബെസ്റ്റ് ടീച്ചർ അവാർഡ് ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എം. സെന്തിൽകുമരൻ മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. 75,000 രൂപയും മെമന്റോയുമടങ്ങുന്നതാണ് അവാർഡ്.

സംസ്ഥാന സ്കൂൾ കായികമേളയിൽ തുടർച്ചയായി അഞ്ച് തവണ ചാമ്പ്യൻഷിപ്പ് നേടിയ ടീമിന്റെ പരിശീലകർക്ക് ഐഡിയൽ മാനേജ്മെന്റ് ഏർപ്പെടുത്തിയ രണ്ട് ലക്ഷം രൂപ വീതമുള്ള പാരിതോഷികം ടീം മാനേജർ ഷാഫി അമ്മായത്ത്, ചീഫ് കോച്ച് നദീഷ് ചാക്കോ, സീനിയർ കോച്ച് ടോമി ചെറിയാൻ, കെ.പി. അഖിൽ, ഹാരിസ് റഹ്മാൻ എന്നിവർ ഏറ്റുവാങ്ങി.

നാഷണൽ യൂത്ത് അവാർഡ് ജേതാവ് ഫാസിൽ മാജിദ്, ബെസ്റ്റ് ഡ്രൈവർ ദാസൻ കടകശ്ശേരി, ബെസ്റ്റ് ഹൗസ് കീപ്പിംഗ് സ്റ്റാഫ് നിഷ, ബെസ്റ്റ് വെഹിക്കിൾ അറ്റൻഡന്റ് സുബൈർ എന്നിവർക്കും മന്ത്രി ക്യാഷ് പ്രൈസും മെമന്റോയും സമ്മാനിച്ചു.

ഐഡിയൽ ട്രസ്റ്റ് ചെയർമാൻ പി. കുഞ്ഞാവു ഹാജി അധ്യക്ഷത വഹിച്ചു. തവനൂർ എം.എൽ.എ അഡ്വ. വി.എസ്. ജോയ് വിശിഷ്ടാതിഥിയായി പങ്കെടുത്തു.
മോണ്ടിസോറി മുതൽ പി.ജി വരെയുള്ള വിദ്യാഭ്യാസത്തോടൊപ്പം കായികം, സ്കൗട്ട് & ഗൈഡ്സ് ഉൾപ്പെടെ എല്ലാ പ്രവർത്തനങ്ങളും ഉൾക്കൊള്ളുന്ന ഒരു എഡ്യു ഹബ്ബായി ഐഡിയൽ വളർന്നുകൊണ്ടിരിക്കുകയാണെന്ന് എം എൽ എ പറഞ്ഞു. വിവിധ ഡിപ്പാർട്ട്മെന്റുകളിലെ മെറിറ്റോറിയസ് അവാർഡും സ്പെഷ്യൽ കോൺട്രിബ്യൂഷൻ അവാർഡും അദ്ദേഹം വിതരണം ചെയ്തു.

ക്യാമ്പസിലെ ഏറ്റവും സീനിയർ അധ്യാപിക ദേവി സി.പി പതാക ഉയർത്തിയതോടെയാണ് സ്റ്റാഫ് ഡേ പരിപാടികൾക്ക് തുടക്കമായത്. ക്യാമ്പസിൽ 10 വർഷം പൂർത്തിയാക്കിയവർക്കുള്ള ഉപഹാരങ്ങൾ മലയാള സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ വിതരണം ചെയ്തു.

ഐഡിയൽ ട്രസ്റ്റ് സെക്രട്ടറി കെ.കെ.എസ്. ആറ്റക്കോയ തങ്ങൾ, ഐഡിയൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഫൗണ്ടർ & സി.ഇ.ഒ മജീദ് ഐഡിയൽ, ഇരിമ്പിളിയം ക്യാമ്പസ് മാനേജർ ഉമ്മർ പുനത്തിൽ,അഡ്വ: അബ്ദുൽ ഗഫൂർ ,കൺവീനർ എസ്. സുധീഷ്, ആയിഷ സിദ്ദീഖ, പ്രിയ അരവിന്ദ്, ഡോ. ഫിറോസ്, വി. മൊയ്തു, അഭിലാഷ് ശങ്കർ, ട്രസ്റ്റ് ഡയറക്ടർമാർ, എച്ച്.എമ്മുമാർ
തുടങ്ങിയവർ സംസാരിച്ചു. അധ്യാപകരുടെ കലാപരിപാടികളും അരങ്ങേറി.

Related Posts

മിനി പമ്പയിൽ ഈ വർഷം മണ്ഡല കാലത്തിൽ എല്ലാ സൗകര്യങ്ങളും ഒരുക്കും’വിഎസ്. ജോയ് എംഎൽഎ
UPDATES

മിനി പമ്പയിൽ ഈ വർഷം മണ്ഡല കാലത്തിൽ എല്ലാ സൗകര്യങ്ങളും ഒരുക്കും’വിഎസ്. ജോയ് എംഎൽഎ

November 15, 2026
1
എസ്എസ്എഫ് അംഗത്വകാല പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സെക്ടർ കൗൺസിൽ സമാപിച്ചു
UPDATES

എസ്എസ്എഫ് അംഗത്വകാല പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സെക്ടർ കൗൺസിൽ സമാപിച്ചു

November 15, 2026
3
മോട്ടോർ കാബ് ടാക്സി ഡ്രൈവേഴ്സ് സാന്ത്വനം കൂട്ടായ്മ ചങ്ങരംകുളം കാരുണ്യം ഡയാലിസിസ് സെന്ററിന് സാമ്പത്തിക സഹായം നൽകി
UPDATES

മോട്ടോർ കാബ് ടാക്സി ഡ്രൈവേഴ്സ് സാന്ത്വനം കൂട്ടായ്മ ചങ്ങരംകുളം കാരുണ്യം ഡയാലിസിസ് സെന്ററിന് സാമ്പത്തിക സഹായം നൽകി

November 15, 2026
2
ചാലിശ്ശേരി സെൻ്റ് പീറ്റേഴസ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയില്‍ പെരുന്നാളിന് കൊടിയേറി
UPDATES

ചാലിശ്ശേരി സെൻ്റ് പീറ്റേഴസ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയില്‍ പെരുന്നാളിന് കൊടിയേറി

November 15, 2026
2
ടേസ്റ്റ് ഓഫ് ഇന്ത്യ’28 സംസ്ഥാനങ്ങളുടെ രുചി വൈവിധ്യവുമായി റേഞ്ചേഴ്സ്
UPDATES

ടേസ്റ്റ് ഓഫ് ഇന്ത്യ’28 സംസ്ഥാനങ്ങളുടെ രുചി വൈവിധ്യവുമായി റേഞ്ചേഴ്സ്

November 15, 2026
15
അഴിമതിയും സമൂഹവും തിരുത്തേണ്ട ചട്ടങ്ങൾ’ഗൗരവപൂർണ സംവാദമായി മാറഞ്ചേരിയിലെ ചർച്ച
UPDATES

അഴിമതിയും സമൂഹവും തിരുത്തേണ്ട ചട്ടങ്ങൾ’ഗൗരവപൂർണ സംവാദമായി മാറഞ്ചേരിയിലെ ചർച്ച

November 15, 2026
17
Next Post
എസ്എസ്എഫ് അംഗത്വകാല പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സെക്ടർ കൗൺസിൽ സമാപിച്ചു

എസ്എസ്എഫ് അംഗത്വകാല പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സെക്ടർ കൗൺസിൽ സമാപിച്ചു

Recent News

മിനി പമ്പയിൽ ഈ വർഷം മണ്ഡല കാലത്തിൽ എല്ലാ സൗകര്യങ്ങളും ഒരുക്കും’വിഎസ്. ജോയ് എംഎൽഎ

മിനി പമ്പയിൽ ഈ വർഷം മണ്ഡല കാലത്തിൽ എല്ലാ സൗകര്യങ്ങളും ഒരുക്കും’വിഎസ്. ജോയ് എംഎൽഎ

November 15, 2026
1
എസ്എസ്എഫ് അംഗത്വകാല പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സെക്ടർ കൗൺസിൽ സമാപിച്ചു

എസ്എസ്എഫ് അംഗത്വകാല പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സെക്ടർ കൗൺസിൽ സമാപിച്ചു

November 15, 2026
3
അധ്യാപകർ പുതിയ കാലത്തിനൊപ്പം സഞ്ചരിക്കണം: മന്ത്രി ഷംസുദ്ദീൻ

അധ്യാപകർ പുതിയ കാലത്തിനൊപ്പം സഞ്ചരിക്കണം: മന്ത്രി ഷംസുദ്ദീൻ

November 15, 2026
2
മോട്ടോർ കാബ് ടാക്സി ഡ്രൈവേഴ്സ് സാന്ത്വനം കൂട്ടായ്മ ചങ്ങരംകുളം കാരുണ്യം ഡയാലിസിസ് സെന്ററിന് സാമ്പത്തിക സഹായം നൽകി

മോട്ടോർ കാബ് ടാക്സി ഡ്രൈവേഴ്സ് സാന്ത്വനം കൂട്ടായ്മ ചങ്ങരംകുളം കാരുണ്യം ഡയാലിസിസ് സെന്ററിന് സാമ്പത്തിക സഹായം നൽകി

November 15, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025