• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, November 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്

ckmnews by ckmnews
November 16, 2026
in Business, Kerala
A A
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്
0
SHARES
33
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 600 രൂപ കുറഞ്ഞ് 1,00,320 രൂപയായി. ഗ്രാമിന് 75 രൂപ കുറഞ്ഞ് 12,540 രൂപയായി. ഇന്നലെ 1,00,920 രൂപയായിരുന്നു പവന്‍ വില. സമീപകാലത്തെ ഏറ്റവും വലിയ ഇടിവിലാണ് സ്വര്‍ണവിലയുള്ളത്.ആഗോളവിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 11 ഡോളര്‍ ഇടിവില്‍ 3870 ഡോളര്‍ നിരക്കിലാണ് വ്യാപാരം. വെള്ളി 3.5 ശതമാനത്തിലേറെ ഇടിഞ്ഞ് 47.47 ഡോളറിലാണ് വ്യാപാരം.

പശ്ചിമേഷ്യയില്‍ സംഘര്‍ഷ സാഹചര്യം വീണ്ടും കനക്കുന്നതാണ് സ്വര്‍ണവിലക്ക് തിരിച്ചടിയായത്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തുമെന്ന വിലയിരുത്തലുകളും സ്വര്‍ണത്തിന് തിരിച്ചടിയായി.

സ്വര്‍ണത്തിന്റെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന വിലയില്‍ നിന്ന് 23 ശതമാനത്തിലേറെ കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ജനുവരി 29നാണ് ചരിത്രത്തിലെ ഉയര്‍ന്ന വിലയായ 1,31,160 രൂപയില്‍ സ്വര്‍ണം എത്തിയത്. അന്ന് രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 5,594.82 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു.

പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമായതോടെ പിന്നീട് വിലയില്‍ വലിയ തിരുത്തലുണ്ടായി. പിന്നീട് 1.10 ലക്ഷത്തിനും 1.20 ലക്ഷത്തിനും ഇടയില്‍ ചാഞ്ചാടിയ സ്വര്‍ണം സംഘര്‍ഷം വീണ്ടും ശക്തമായ പശ്ചാത്തലത്തില്‍ വലിയ വീഴ്ചയെ നേരിട്ടു. സംഘർഷത്തെ തുടർന്ന് അസംസ്കൃത എണ്ണവിലയിലുണ്ടായ വർധനവാണ് സ്വർണവിലയെ ഇടിച്ചത്.

Related Posts

മയില്‍പ്പീലി സ്‌കോളര്‍ഷിപ്പ് വിവാദം: വിദ്യാഭ്യാസ വകുപ്പ് കടുത്ത നടപടിയിലേക്ക് കടന്നേക്കില്ല
Kerala

മയില്‍പ്പീലി സ്‌കോളര്‍ഷിപ്പ് വിവാദം: വിദ്യാഭ്യാസ വകുപ്പ് കടുത്ത നടപടിയിലേക്ക് കടന്നേക്കില്ല

November 16, 2026
2
കാസർ​ഗോഡ് വെടിയേറ്റ് 27കാരന് ദാരുണാന്ത്യം
Crime

കാസർ​ഗോഡ് വെടിയേറ്റ് 27കാരന് ദാരുണാന്ത്യം

November 16, 2026
137
മദ്യ നയം: ബെവ്കോ ഔട്ട്ലെറ്റുകളുടെ മുഖം മാറ്റും, വീര്യം കുറഞ്ഞ മദ്യ വിൽപ്പനയിൽ തീരുമാനം ഉടനില്ല
Kerala

മദ്യ നയം: ബെവ്കോ ഔട്ട്ലെറ്റുകളുടെ മുഖം മാറ്റും, വീര്യം കുറഞ്ഞ മദ്യ വിൽപ്പനയിൽ തീരുമാനം ഉടനില്ല

November 16, 2026
2
തൃശൂര്‍ പൂരം കലക്കലില്‍ ആഭ്യന്തര വകുപ്പ് മടക്കിയ റിപ്പോര്‍ട്ട്; തിരുവമ്പാടി ദേവസ്വത്തിനെതിരെ ഗുരുതര പരാമര്‍ശങ്ങള്‍; പൂരം നടത്തിയവര്‍ തന്നെ മുടക്കി
Kerala

തൃശൂര്‍ പൂരം കലക്കലില്‍ ആഭ്യന്തര വകുപ്പ് മടക്കിയ റിപ്പോര്‍ട്ട്; തിരുവമ്പാടി ദേവസ്വത്തിനെതിരെ ഗുരുതര പരാമര്‍ശങ്ങള്‍; പൂരം നടത്തിയവര്‍ തന്നെ മുടക്കി

November 16, 2026
9
ജുവനൈല്‍ കേസ്: പ്രായപരിധി 16 വയസാക്കുന്നത് പരിഗണിക്കണം, നിയമനിര്‍മാണ സഭകള്‍ ആലോചന നടത്തണം: ഹൈക്കോടതി
Kerala

ജുവനൈല്‍ കേസ്: പ്രായപരിധി 16 വയസാക്കുന്നത് പരിഗണിക്കണം, നിയമനിര്‍മാണ സഭകള്‍ ആലോചന നടത്തണം: ഹൈക്കോടതി

November 14, 2026
48
കൊയിലാണ്ടിയിൽ 3 വയസ്സുകാരനെ അങ്കണവാടി ടീച്ചർ തല്ലിയ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു
Kerala

കൊയിലാണ്ടിയിൽ 3 വയസ്സുകാരനെ അങ്കണവാടി ടീച്ചർ തല്ലിയ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു

November 14, 2026
126
Next Post
മയില്‍പ്പീലി സ്‌കോളര്‍ഷിപ്പ് വിവാദം: വിദ്യാഭ്യാസ വകുപ്പ് കടുത്ത നടപടിയിലേക്ക് കടന്നേക്കില്ല

മയില്‍പ്പീലി സ്‌കോളര്‍ഷിപ്പ് വിവാദം: വിദ്യാഭ്യാസ വകുപ്പ് കടുത്ത നടപടിയിലേക്ക് കടന്നേക്കില്ല

Recent News

കാഞ്ഞിയൂ൪ തെങ്ങില്‍ റോഡില്‍ പാലം അപകട ഭീഷണിയിൽ’പൊളിച്ചു പണിയണമെന്ന് നാട്ടുകാരുടെ ആവശ്യം ശക്തം

കാഞ്ഞിയൂ൪ തെങ്ങില്‍ റോഡില്‍ പാലം അപകട ഭീഷണിയിൽ’പൊളിച്ചു പണിയണമെന്ന് നാട്ടുകാരുടെ ആവശ്യം ശക്തം

November 16, 2026
2
മയില്‍പ്പീലി സ്‌കോളര്‍ഷിപ്പ് വിവാദം: വിദ്യാഭ്യാസ വകുപ്പ് കടുത്ത നടപടിയിലേക്ക് കടന്നേക്കില്ല

മയില്‍പ്പീലി സ്‌കോളര്‍ഷിപ്പ് വിവാദം: വിദ്യാഭ്യാസ വകുപ്പ് കടുത്ത നടപടിയിലേക്ക് കടന്നേക്കില്ല

November 16, 2026
2
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്

November 16, 2026
33
കാസർ​ഗോഡ് വെടിയേറ്റ് 27കാരന് ദാരുണാന്ത്യം

കാസർ​ഗോഡ് വെടിയേറ്റ് 27കാരന് ദാരുണാന്ത്യം

November 16, 2026
137
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025