• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, March 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

‘തൃത്താലയിൽ നടത്തുന്നത് വിമത പ്രവർത്തനം’; വി ടി ബൽറാമിനെതിരെ മുൻ കെപിസിസി അംഗം കെ മുഹമ്മദ്‌

ckmnews by ckmnews
March 18, 2026
in Local News
A A
‘തൃത്താലയിൽ നടത്തുന്നത് വിമത പ്രവർത്തനം’; വി ടി ബൽറാമിനെതിരെ മുൻ കെപിസിസി അംഗം കെ മുഹമ്മദ്‌
0
SHARES
171
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വി ടി ബൽറാമിനെതിരെ മുൻ കെപിസിസി അംഗം കെ മുഹമ്മദ് രംഗത്ത്. വിമത പ്രവർത്തനമാണ് ബൽറാം തൃത്താലയിൽ നടത്തുന്നത് എന്ന് കെ മുഹമ്മദ് വിമർശിച്ചു. ബൽറാമും മുൻ ഡി സി സി പ്രസിഡൻ്റ് സി വി ബാലചന്ദ്രനും കോൺഗ്രസിനെ നശിപ്പിച്ചു. കോൺഗ്രസുകാർ ഫോൺ വിളിച്ചാൽ പോലും ബൽറാം എടുക്കാറില്ല എന്നും അദ്ദേഹം പറഞ്ഞു.ആനക്കര പഞ്ചായത്ത് മുൻ പ്രസിഡൻ്റായിരുന്നു കെ മുഹമ്മദ്. കോൺഗ്രസിന് വേണ്ടി അഹോരാത്രം പ്രവർത്തിച്ച വ്യക്തിയായിരുന്നു അദ്ദേഹം. മന്ത്രി എംബി രാജേഷ് തന്നെ ഒരുപാട് സഹായിച്ചുവെന്നും തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts

ചാലിശ്ശേരി KSEB ജീവനക്കാരന് സംസ്ഥാന ഫോക്‌ലോർ അക്കാദമി അവാർഡ്
Local News

ചാലിശ്ശേരി KSEB ജീവനക്കാരന് സംസ്ഥാന ഫോക്‌ലോർ അക്കാദമി അവാർഡ്

March 18, 2026
110
അബുദാബി ചെറുവല്ലൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റി ചെറവല്ലൂർ മഹല്ലില്‍ നിര്‍മിച്ചവില്ലയുടെ താക്കോൽ കൈമാറി
Local News

അബുദാബി ചെറുവല്ലൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റി ചെറവല്ലൂർ മഹല്ലില്‍ നിര്‍മിച്ചവില്ലയുടെ താക്കോൽ കൈമാറി

March 17, 2026
13
കൂറ്റനാട് തൊഴുക്കാട് കവർച്ച കേസ്: 25 പവൻ സ്വർണം മോഷ്ടിച്ച സംഭവം; രണ്ട് പേർ ചാലിശ്ശേരി പോലീസ് പിടിയിൽ
Local News

കൂറ്റനാട് തൊഴുക്കാട് കവർച്ച കേസ്: 25 പവൻ സ്വർണം മോഷ്ടിച്ച സംഭവം; രണ്ട് പേർ ചാലിശ്ശേരി പോലീസ് പിടിയിൽ

March 17, 2026
703
ചെറവല്ലൂർ ഫീനിക്സ് ക്ലബ്‌ ഉൽഘാടനവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു
Local News

ചെറവല്ലൂർ ഫീനിക്സ് ക്ലബ്‌ ഉൽഘാടനവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു

March 17, 2026
66
കാഞ്ഞിയൂർ ഭഗവതി ക്ഷേത്രോത്സവത്തിനോടനുബന്ധിച്ച് തമ്പുരാൻ മീട്ടിയ തംബുരു നാടകം അവതരിപ്പിച്ചു
Local News

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രോത്സവത്തിനോടനുബന്ധിച്ച് തമ്പുരാൻ മീട്ടിയ തംബുരു നാടകം അവതരിപ്പിച്ചു

March 17, 2026
121
പരി: സ്ളീബാ മോർ ഒസ്താത്തിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാൾ’വാഹന യാത്രക്ക് സ്വീകരണം നൽകി
Local News

പരി: സ്ളീബാ മോർ ഒസ്താത്തിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാൾ’വാഹന യാത്രക്ക് സ്വീകരണം നൽകി

March 17, 2026
14
Next Post
10, 11 ക്ലാസുകളിൽ ഈ വർഷം പുതിയ പാഠപുസ്തകങ്ങളില്ല; അറിയിപ്പുമായി എൻസിഇആർടി

10, 11 ക്ലാസുകളിൽ ഈ വർഷം പുതിയ പാഠപുസ്തകങ്ങളില്ല; അറിയിപ്പുമായി എൻസിഇആർടി

Recent News

ഇ .പി ജയരാജൻ നൽകിയ മാനനഷ്ട കേസ്; ശോഭാ സുരേന്ദ്രൻ കോടതിയിൽ ഹാജരാകാൻ ഉത്തരവ്

ഇ .പി ജയരാജൻ നൽകിയ മാനനഷ്ട കേസ്; ശോഭാ സുരേന്ദ്രൻ കോടതിയിൽ ഹാജരാകാൻ ഉത്തരവ്

March 18, 2026
2
‘മോദിജി ഭാരതത്തിലെ ഓരോ പെണ്‍ മക്കളുടേയും അച്ഛൻ, ഞാൻ വലിയ ആരാധിക’; ലക്ഷ്മി പ്രിയ

‘മോദിജി ഭാരതത്തിലെ ഓരോ പെണ്‍ മക്കളുടേയും അച്ഛൻ, ഞാൻ വലിയ ആരാധിക’; ലക്ഷ്മി പ്രിയ

March 18, 2026
3
10, 11 ക്ലാസുകളിൽ ഈ വർഷം പുതിയ പാഠപുസ്തകങ്ങളില്ല; അറിയിപ്പുമായി എൻസിഇആർടി

10, 11 ക്ലാസുകളിൽ ഈ വർഷം പുതിയ പാഠപുസ്തകങ്ങളില്ല; അറിയിപ്പുമായി എൻസിഇആർടി

March 18, 2026
24
‘തൃത്താലയിൽ നടത്തുന്നത് വിമത പ്രവർത്തനം’; വി ടി ബൽറാമിനെതിരെ മുൻ കെപിസിസി അംഗം കെ മുഹമ്മദ്‌

‘തൃത്താലയിൽ നടത്തുന്നത് വിമത പ്രവർത്തനം’; വി ടി ബൽറാമിനെതിരെ മുൻ കെപിസിസി അംഗം കെ മുഹമ്മദ്‌

March 18, 2026
171
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025