• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, July 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

ഹാട്രിക്ക് വാൽവർഡെ; ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ സിറ്റിയെ തകർത്ത് റയൽ

ckmnews by ckmnews
March 12, 2026
in Sports
A A
ഹാട്രിക്ക് വാൽവർഡെ; ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ സിറ്റിയെ തകർത്ത് റയൽ
0
SHARES
19
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വമ്പന്മാർ ഏറ്റുമുട്ടിയ പ്രീ ക്വാർട്ടർ ആദ്യ പാദ പോരിൽ ​റയൽ മാഡ്രിഡിന് ജയം. മാഞ്ചസ്റ്റർ സിറ്റിയെ മറുപടിയില്ലാത്ത മൂന്ന് ​ഗോളുകൾക്കാണ് റയൽ വീഴ്ത്തിയത്.റയൽ തട്ടകമായ സാന്റിയാഗോ ബെർണാബ്യുൽ നടന്ന മത്സരത്തിൽ ഫെഡറിക്കോ വാൽവെർഡെയാണ് ടീമിന് വിജയം സമ്മാനിച്ചത്. 22 മിനിറ്റിൽ താരം ഹാട്രിക് തികച്ചു . 20, 27, 42 മിനിറ്റുകളിലായി വാൽവെർഡെ ഹാട്രിക് തികച്ചത്.20-ാം മിനിറ്റിൽ സിറ്റിയുടെ ഇറ്റാലിയൻ കാവൽക്കാരൻ ജിയാൻലൂജി ദൊന്നരുമയെ മറികടന്നാണ് ഉറുഗ്വെ താരം ഗോളടിക്ക് തുടക്കമിട്ടത്. ഏഴ് മിനിറ്റിന് ശേഷം 25 വാര അകലനിന്നും തൊടുത്ത മികച്ചൊരു ഇടങ്കാലൻ ഷോട്ടിലൂടെ വാൽവെർഡെ ഗോൾനേട്ടം രണ്ടാക്കി ഉയർത്തി. 42-ാം മിനിറ്റിൽ ബ്രാഹിം ഡയസിന്റെ പാസിൽ നിന്ന് വാൽവെർഡെ ഹാട്രിക് പൂർത്തിയാക്കി.ദൊന്നരുമ ബോക്സിൽ വീഴ്ത്തിയതിനെ തുടർന്ന് ലഭിച്ച പെനാൽറ്റിയിലൂടെ ലീഡ് 4-0 ആയി ഉയർത്താനുള്ള അവസരം വിനീഷ്യസ് ജൂനിയര്‍ പാഴാക്കി. ബ്രസീലിയൻ താരത്തിന്റെ കിക്ക് സിറ്റി ഗോൾകീപ്പർ തടുത്തിടുകയായിരുന്നു.ചാമ്പ്യൻസ്‌ ലീഗിൽ തുടർച്ചയായ അഞ്ചാം സീസണിലാണ്‌ റയലും സിറ്റിയും നോക്ക‍ൗട്ടിൽ പരസ്‌പരം ഏറ്റുമുട്ടുന്നത്‌. പത്ത്‌ തവണ ഏറ്റുമുട്ടിയപ്പോൾ ഏഴിലും റയലിനായിരുന്നു ജയം. മാർച്ച് 18ന് എത്തിഹാദ് സ്റ്റേഡിയത്തിലാണ് രണ്ടാം പാദ മത്സരം.

Related Posts

മറഡോണ പോലും ഭയന്ന ഡിഫൻഡർ; ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു
International

മറഡോണ പോലും ഭയന്ന ഡിഫൻഡർ; ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു

July 31, 2026
26
ലോകകപ്പിലെ സ്വകാര്യ നിക്ഷേപം; ഫിഫ ടൂർണമെന്‍റുകൾ ബഹിഷ്‌കരിക്കാൻ യുവേഫ
International

ലോകകപ്പിലെ സ്വകാര്യ നിക്ഷേപം; ഫിഫ ടൂർണമെന്‍റുകൾ ബഹിഷ്‌കരിക്കാൻ യുവേഫ

July 31, 2026
74
ഫൈനലിലെ അടിപിടി, ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ശേഷമുള്ള രാഷ്ട്രീയ ബാനര്‍; അര്‍ജന്റീനയ്‌ക്കെതിരെ അച്ചടക്ക നടപടി തുടങ്ങി ഫിഫ
Sports

ഫൈനലിലെ അടിപിടി, ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ശേഷമുള്ള രാഷ്ട്രീയ ബാനര്‍; അര്‍ജന്റീനയ്‌ക്കെതിരെ അച്ചടക്ക നടപടി തുടങ്ങി ഫിഫ

July 30, 2026
103
ബ്രസീലിനൊപ്പം ഉള്ള എന്റെ സമയം അവസാനിച്ചു, ഇനി തിരിച്ചുവരവില്ല; വിരമിക്കല്‍ തീരുമാനം വ്യക്തമാക്കി നെയ്മർ
Sports

ബ്രസീലിനൊപ്പം ഉള്ള എന്റെ സമയം അവസാനിച്ചു, ഇനി തിരിച്ചുവരവില്ല; വിരമിക്കല്‍ തീരുമാനം വ്യക്തമാക്കി നെയ്മർ

July 29, 2026
109
ഒടുവിൽ പ്രഖ്യാപനമെത്തി; സിദാൻ പുതിയ ഫ്രഞ്ച് പരിശീലകൻ
Sports

ഒടുവിൽ പ്രഖ്യാപനമെത്തി; സിദാൻ പുതിയ ഫ്രഞ്ച് പരിശീലകൻ

July 28, 2026
80
2026-27 സീസൺ ഇന്ത്യൻ ഫുട്ബോൾ ലീഗ്; ഒക്ടോബർ 16 ന് കിക്കോഫ്
Sports

2026-27 സീസൺ ഇന്ത്യൻ ഫുട്ബോൾ ലീഗ്; ഒക്ടോബർ 16 ന് കിക്കോഫ്

July 28, 2026
38
Next Post
മലപ്പുറത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം, മൂന്ന് പേർക്ക് ദാരുണാന്ത്യം

മലപ്പുറത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം, മൂന്ന് പേർക്ക് ദാരുണാന്ത്യം

Recent News

കുഞ്ചാക്കോ ബോബൻ്റെയും ലിജോമോളുടെയും അസാമാന്യ പ്രകടനം, ഇതൊരു സ്ലോബേൺ ത്രില്ലർ; ‘ഉന്മാദം’ റിവ്യൂ

കുഞ്ചാക്കോ ബോബൻ്റെയും ലിജോമോളുടെയും അസാമാന്യ പ്രകടനം, ഇതൊരു സ്ലോബേൺ ത്രില്ലർ; ‘ഉന്മാദം’ റിവ്യൂ

July 31, 2026
76
കുന്നംകുളം പന്നിത്തടത്ത് അപകടത്തിൽപ്പെട്ട വാഹനത്തിൽ നിരോധിത പുകയില ഉത്പന്നങ്ങൾ

കുന്നംകുളം പന്നിത്തടത്ത് അപകടത്തിൽപ്പെട്ട വാഹനത്തിൽ നിരോധിത പുകയില ഉത്പന്നങ്ങൾ

July 31, 2026
284
പിന്തുണച്ച് സ്വതന്ത്രൻ, കൗൺസിലർ സുഗതന് ആറുമാസം അവധി; തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ പ്രതിഷേധം

പിന്തുണച്ച് സ്വതന്ത്രൻ, കൗൺസിലർ സുഗതന് ആറുമാസം അവധി; തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ പ്രതിഷേധം

July 31, 2026
79
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

July 31, 2026
51
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025