• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പിന്തുണച്ച് സ്വതന്ത്രൻ, കൗൺസിലർ സുഗതന് ആറുമാസം അവധി; തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ പ്രതിഷേധം

cntv team by cntv team
July 31, 2026
in Kerala
A A
പിന്തുണച്ച് സ്വതന്ത്രൻ, കൗൺസിലർ സുഗതന് ആറുമാസം അവധി; തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ പ്രതിഷേധം
0
SHARES
135
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: കൗൺസിലർ സുഗതനുമായി ബന്ധപ്പെട്ട വിഷയത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ പ്രതിഷേധം. യോഗനടപടികൾക്കിടെ പ്രതിപക്ഷം പ്ലക്കാർഡുകളുയർത്തി പ്രതിഷേധിച്ചു. കൗൺസിലിലെ ഗുണ്ടാ വിളയാട്ടം അവസാനിപ്പിക്കുക, കാപ്പാകേസ് പ്രതിയെ അയോഗ്യനാക്കുക തുടങ്ങിയ പ്ലക്കാർഡുകളുയർത്തിയാണ് പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചത്.

അതിനിടെ കൗൺസിലർ ആർ സുഗതൻ അവധി അപേക്ഷ നൽകിയതായി മേയർ വിവി രാജേഷ് അറിയിച്ചു. 51 പേർ അവധി അപേക്ഷയെ പിന്തുണച്ചതിനാൽ അവധി അപേക്ഷ പാസാക്കിയതായും അദ്ദേഹം അറിയിച്ചു. പൗണ്ട്കടവ് വാർഡിൽ നിന്ന് വിജയിച്ച സുധീഷ് ആണ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചത്. കോൺഗ്രസ് വിമതനാണ് സുധീഷ്. സഹപ്രവർത്തകനായ ആർ സുഗതനെയാണ് താൻ പിന്തുണച്ചത്, ബിജെപിയെ അല്ലെന്ന് സുധീഷ് പ്രതികരിച്ചു. സുഗതൻ വ്യക്തിപരമായി ആവശ്യപ്പെട്ടുവെന്നും സുധീഷ് പറഞ്ഞു.

അയോഗ്യത മറികടക്കാനുള്ള നീക്കമായിരുന്നു ആർ സുഗതന്റെ അവധി അപേക്ഷ. ഇതോടെ ആർ സുഗതന് ആറുമാസത്തേക്ക് കൗൺസിലിൽ ഹാജരാകുന്നത് ഒഴിവായി. ആഭ്യന്തവകുപ്പിന്റെ സർക്കുലറിന്റെ പശ്ചാത്തലത്തിലാണ് അവധി അപക്ഷ അംഗീകരിച്ചതെന്ന് മേയർ വ്യക്തമാക്കി. എന്നാൽ മുനിസിപ്പാലിറ്റി നിയമം പ്രകാരം അവധി അനുവദിക്കാനുള്ള വകുപ്പ് ഇല്ലെന്ന് കൗൺസിലർ ശബരീനാഥൻ പ്രതികരിച്ചു. നിയമമറിയാതെയാണ് മേയർ പ്രവർത്തിക്കുന്നതെന്നും തീരുമാനം ചട്ടലംഘനമാണെന്നും ശബരീനാഥൻആരോപിച്ചു.

യോഗനടപടികൾ തുടരുന്നതിനിടെ പ്രതിപക്ഷം മുദ്രാവാക്യം വിളികളോടെ പ്രതിഷേധം കടുപ്പിച്ചു. അതോടെ നടപടികൾ ബഹളത്തിൽ മുങ്ങി. എങ്കിലും വിവിധ വിഭാഗങ്ങളുടെ അജണ്ടകളുമായി കൗൺസിലർ മുന്നോട്ടുപോവുകയായിരുന്നു. അജണ്ടകൾ പാസാക്കിക്കൊണ്ട് യോഗം അവസാനിപ്പിക്കുകയും ചെയ്തു.

കാപ്പാകേസിൽ ജയിലിൽ കഴിയുന്ന ആർ സുഗതന്റെ അംഗത്വം റദ്ദാകാതിരിക്കാനാണ് അവധി അപേക്ഷയുമായി ഭരണപക്ഷം രംഗത്തെത്തിയത്. അപേക്ഷ വോട്ടിനിടണമെന്നായിരുന്നു എൽഡിഎഫ്-യുഡിഎഫ് അംഗങ്ങളുടെ ആവശ്യം. ഇത് പാസാക്കാൻ കഴിഞ്ഞില്ലെങ്കിൽ മൂന്ന് കൗൺസിൽ യോഗത്തിൽ പങ്കെടുത്തില്ലെന്ന കാരണത്താൽ സുഗതനെ മുനിസിപ്പൽ ആക്ട് പ്രകാരം അയോഗ്യനാക്കാം. 101 അംഗങ്ങളാണ് കോർപ്പറേഷനിലുള്ളത്. 50 സീറ്റുള്ള ബിജെപി പിന്തുണയ്‌ക്കൊപ്പമാണ് കൗൺഗ്രസ് വിമതനും ഇന്ന് സുഗതന്റെ അവധി അപേക്ഷയെ പിന്തുണച്ചത്.

Related Posts

മദ്യലഹരിയിൽ മകൻ നിലത്ത് തള്ളിയിട്ടു, തലയിടിച്ചുവീണ് പരിക്കേറ്റ വയോധികൻ മരിച്ചു
Crime

മദ്യലഹരിയിൽ മകൻ നിലത്ത് തള്ളിയിട്ടു, തലയിടിച്ചുവീണ് പരിക്കേറ്റ വയോധികൻ മരിച്ചു

September 14, 2026
1
ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി: ലേണേഴ്‌സ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷം ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ്
Kerala

ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി: ലേണേഴ്‌സ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷം ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ്

September 14, 2026
0
സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും
Kerala

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും

September 14, 2026
244
ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സംഭവം: പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ
Crime

ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സംഭവം: പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

September 14, 2026
139
സംസ്ഥാനത്ത് 8 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴക്കും 40 കി.മി വേഗതയിൽ കാറ്റിനും സാധ്യത
Kerala

സംസ്ഥാനത്ത് 8 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴക്കും 40 കി.മി വേഗതയിൽ കാറ്റിനും സാധ്യത

September 14, 2026
304
ജിഎസ്ടി വകുപ്പിന് 64 പുതിയ വാഹനങ്ങൾ, മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്‌തു; സർക്കാരിന്‍റെ നൂറുദിന കർമ പദ്ധതിയുടെ ഭാഗമെന്ന് വി ഡി സതീശൻ
Kerala

ജിഎസ്ടി വകുപ്പിന് 64 പുതിയ വാഹനങ്ങൾ, മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്‌തു; സർക്കാരിന്‍റെ നൂറുദിന കർമ പദ്ധതിയുടെ ഭാഗമെന്ന് വി ഡി സതീശൻ

September 14, 2026
12
Next Post
കുന്നംകുളം പന്നിത്തടത്ത് അപകടത്തിൽപ്പെട്ട വാഹനത്തിൽ നിരോധിത പുകയില ഉത്പന്നങ്ങൾ

കുന്നംകുളം പന്നിത്തടത്ത് അപകടത്തിൽപ്പെട്ട വാഹനത്തിൽ നിരോധിത പുകയില ഉത്പന്നങ്ങൾ

Recent News

മദ്യലഹരിയിൽ മകൻ നിലത്ത് തള്ളിയിട്ടു, തലയിടിച്ചുവീണ് പരിക്കേറ്റ വയോധികൻ മരിച്ചു

മദ്യലഹരിയിൽ മകൻ നിലത്ത് തള്ളിയിട്ടു, തലയിടിച്ചുവീണ് പരിക്കേറ്റ വയോധികൻ മരിച്ചു

September 14, 2026
1
ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി: ലേണേഴ്‌സ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷം ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ്

ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി: ലേണേഴ്‌സ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷം ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ്

September 14, 2026
0
സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും

September 14, 2026
244
ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സംഭവം: പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സംഭവം: പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

September 14, 2026
139
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025