ചങ്ങരംകുളം:നന്നംമുക്ക് വില്ലേജ് ഓഫീസിൽ പ്രിന്റർ കുറവുള്ളതിനാൽ ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് വേണ്ടി സൺറൈസ് ഹോസ്പിറ്റൽ നന്നംമുക്ക് വില്ലേജിന് പ്രിന്റർ നൽകി വില്ലേജ് ഓഫീസിൽ നടന്ന ചടങ്ങിൽ വില്ലേജ് ഓഫീസർ ജലീൽ, വാർഡ് മെമ്പർ മുസ്തഫ ചാലുപറമ്പിൽ,ഹോസ്പിറ്റൽ മാനേജർ വിനോദ് കെ പിള്ളൈ ,സിഇഒ സുമേഷ് ടി നായർ എന്നിവർ സംസാരിച്ചു.ഹോസ്പിറ്റൽ സ്റ്റാഫുകൾ മുനീർ സിറാജ് മനീഷ് ശിവൻ നരണിപ്പുഴ വില്ലേജ് ഓഫീസ് സ്റ്റാഫുകൾ എന്നിവർ പങ്കെടുത്തു







