• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

ഒടുവിൽ പ്രഖ്യാപനമെത്തി; സിദാൻ പുതിയ ഫ്രഞ്ച് പരിശീലകൻ

ckmnews by ckmnews
July 28, 2026
in Sports
A A
ഒടുവിൽ പ്രഖ്യാപനമെത്തി; സിദാൻ പുതിയ ഫ്രഞ്ച് പരിശീലകൻ
0
SHARES
82
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാരീസ്: ഫ്രാൻസ് ദേശീയ ഫുട്‌ബോൾ ടീമിന്റെ മുഖ്യപരിശീലകനായി ഇതിഹാസതാരം സിനദിൻ സിദാൻ. സിദാനെ പരിശീലകനായി നിയമിച്ചതായി ഫ്രഞ്ച് ഫുട്‌ബോൾ ഫെഡറേഷൻ അറിയിച്ചു. പരിശീലകനായിരുന്ന ദിദിയർ ദെഷാംസ് പടിയിറങ്ങിയതിന് പിന്നാലെയാണ് സിദാന്റെ വരവ്. കഴിഞ്ഞ ലോകകപ്പിൽ ഫ്രഞ്ച് ടീം സെമിയിലെത്തിയിരുന്നു.സിദാൻ പരിശീലകനായി എത്തുമെന്ന് നേരത്തേ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ ലോകകപ്പ് കഴിഞ്ഞ് ആദ്യ ആഴ്ച പിന്നിടുമ്പോൾ തന്നെ ഔദ്യോഗിക പ്രഖ്യാപനവുമെത്തി. ലോകകപ്പ് ഫൈനലിലെത്താനായില്ലെങ്കിലും ദെഷോമിന്റെ കീഴിൽ മികച്ച പ്രകടനം കാഴ്ചവെച്ച സംഘമാണ് ഫ്രാൻസ്. കിലിയൻ എംബാപ്പെ, ഉസ്മാൻ ഡെംബലെ, ഒലീസെ തുടങ്ങി സൂപ്പർ താരങ്ങളുടെ നിര തന്നെ ഫ്രഞ്ച് ടീമിനുണ്ട്. ഈ സംഘത്തെ ഒത്തിണക്കത്തോടെ മുന്നോട്ടുകൊണ്ടുപോകുകയായിരിക്കും സിദാന്റെ ആദ്യ പദ്ധതി. വരാനിരിക്കുന്ന യുവേഫ നാഷൻസ് ലീഗായിരിക്കും സിദാന്റെ ആദ്യ പരീക്ഷണം. പിന്നാലെ 2028 യൂറോ യോഗ്യതാ മത്സരങ്ങളുമുണ്ടാകും.

റയൽ മഡ്രിഡ് കോച്ചായി തിളങ്ങിയ സിദാൻ ഇതാദ്യമായാണ് ദേശീയ ടീമിനെ പരിശീലിപ്പിക്കാനെത്തുന്നത്. 2016 മുതൽ 2021 വരെയുള്ള കാലയളവിൽ രണ്ടുതവണ സിദാൻ റയലിന്റെ കോച്ചായെത്തി. മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും രണ്ട് ലാലിഗാ കിരീടങ്ങളും രണ്ട് ക്ലബ്ബ് ലോകകപ്പുകളും സിദാന്റെ കീഴിൽ റയൽ നേടി.

Related Posts

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം
Sports

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം

September 8, 2026
28
കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി
Kerala

കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി

September 4, 2026
18
ബ്രസീലിനെതിരെ കളിക്കാന്‍ നാല് മലയാളികള്‍; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
Kerala

ബ്രസീലിനെതിരെ കളിക്കാന്‍ നാല് മലയാളികള്‍; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

September 1, 2026
186
ലോകകപ്പിലെ സംഘർഷം: അർജൻ്റീനയ്ക്കെതിരെ കർശന നടപടി; താരങ്ങൾക്ക് വിലക്കും വൻതുക പിഴയും
Sports

ലോകകപ്പിലെ സംഘർഷം: അർജൻ്റീനയ്ക്കെതിരെ കർശന നടപടി; താരങ്ങൾക്ക് വിലക്കും വൻതുക പിഴയും

August 22, 2026
0
കേരളാ ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ് ഇന്ന് തുടക്കം
Kerala

കേരളാ ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ് ഇന്ന് തുടക്കം

August 20, 2026
30
ആസ്റ്റൺ വില്ലയെ കീഴടക്കി സൂപ്പർ കപ്പ് കിരീടം നിലനിർത്തി പിഎസ്ജി
Sports

ആസ്റ്റൺ വില്ലയെ കീഴടക്കി സൂപ്പർ കപ്പ് കിരീടം നിലനിർത്തി പിഎസ്ജി

August 13, 2026
49
Next Post
കൊട്ടാരക്കര സീറ്റ് വാഗ്ദാനം ചെയ്ത് വഞ്ചിച്ചു; സാബു എം ജേക്കബിനെ വെടിവെച്ചു കൊന്നിട്ട് ആത്മഹത്യ ചെയ്യുമെന്നുവരെ അദ്ദേഹത്തിന്റെ ക്യാബിനില്‍ കയറി പറഞ്ഞു’; അഖില്‍ മാരാര്‍

കൊട്ടാരക്കര സീറ്റ് വാഗ്ദാനം ചെയ്ത് വഞ്ചിച്ചു; സാബു എം ജേക്കബിനെ വെടിവെച്ചു കൊന്നിട്ട് ആത്മഹത്യ ചെയ്യുമെന്നുവരെ അദ്ദേഹത്തിന്റെ ക്യാബിനില്‍ കയറി പറഞ്ഞു’; അഖില്‍ മാരാര്‍

Recent News

അടിമാലിയിൽ രാസപദാർത്ഥം ഉള്ളിൽച്ചെന്ന് പിഞ്ച് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

അടിമാലിയിൽ രാസപദാർത്ഥം ഉള്ളിൽച്ചെന്ന് പിഞ്ച് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

September 12, 2026
3
കൊടക്കാട്ടുകുന്ന് ബദറുൽ ഹുദാ പള്ളിക്കമ്മിറ്റി സ്വലാത്ത് വാർഷികവും പ്രാർത്ഥനാ സദസ്സും നടത്തി

കൊടക്കാട്ടുകുന്ന് ബദറുൽ ഹുദാ പള്ളിക്കമ്മിറ്റി സ്വലാത്ത് വാർഷികവും പ്രാർത്ഥനാ സദസ്സും നടത്തി

September 12, 2026
3
കടവല്ലൂർ അമ്പലപ്പടിയിൽ വാഹനാപകടം’ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കടവല്ലൂർ അമ്പലപ്പടിയിൽ വാഹനാപകടം’ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

September 12, 2026
5
റേഷൻ വ്യാപാരികളുടെ ശാക്തീകരണം ഉറപ്പുവരുത്തുമെന്ന് മന്ത്രി അഡ്വ. അനൂപ് ജേക്കബ്

റേഷൻ വ്യാപാരികളുടെ ശാക്തീകരണം ഉറപ്പുവരുത്തുമെന്ന് മന്ത്രി അഡ്വ. അനൂപ് ജേക്കബ്

September 11, 2026
67
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025